Celebrity news

എന്റെ ഭാര്യയോട് മാത്രം തോന്നുന്ന ഒന്നല്ല എനിക്ക് പ്രണയം. നമുക്ക് എല്ലാത്തിനോടും പ്രണയം വരാം. കോടികൾ നഷ്ടമായി റോഡിൽ ഇറങ്ങിയ അവസ്ഥയുണ്ടായിരുന്നു

മലയാളികൾക്ക് സുപരിചിതമായ താരമാണ് വിജയ് ബാബു.അദ്ദേഹം പ്രണയത്തെ കുറിച്ച് സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്,പ്രണയം എന്നത് ഒരു വാക്കാണ്. നമ്മൾ ഖൽബ് എന്ന് പറയുന്ന പോലെ തന്നെ ഉള്ള ഒരുവാക്കെന്ന് വിജയ് ബാബു. നമുക്ക് എല്ലാത്തിനോടും പ്രണയം വരാം. അമ്മ അച്ഛൻ സഹോദരി എല്ലാവരോടും പ്രണയം, സ്നേഹം വരാം. എന്റെ നിർവചനത്തിൽ പ്രണയം എന്ന് പറഞ്ഞാൽ നമ്മളെ സ്നേഹിക്കുന്നവർക്ക് നല്ലത് വരണം എന്ന് ആഗ്രഹിക്കുന്ന,അവർ സ്നേഹിക്കുന്ന പോലെ അവരെ സ്നേഹിക്കുന്നതാണ്. എന്റെ ഭാര്യയോട് മാത്രം തോന്നുന്ന ഒന്നല്ല എനിക്ക് പ്രണയം, എന്നെ സ്നേഹിക്കുന്ന എല്ലാത്തിനോടും തോന്നുന്ന സ്നേഹം അതുകൂടിയാണ് തന്റെ പ്രണയമെന്നും വിജയ് ബാബു പറയുന്നു.

- Advertisement -

ഉയർച്ച തഴച്ചകൾ ഒരുപാട് കണ്ടിട്ടുള്ള ആളാണ് ഞാൻ. എന്റെ ഏറ്റവും ചെറിയ പ്രായത്തിൽ എല്ലാം നഷ്ടപെട്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. ഒരു 26 അല്ലെങ്കിൽ ഇരുപത്തിയേഴോ വയസ്സ് പ്രായം ഉള്ളപ്പോൾ എനിക്ക് എല്ലാം നഷ്ടപ്പെട്ട് റോഡിൽ ഇറങ്ങേണ്ടി വന്നിട്ടുണ്ട്. ദുബായിൽ വച്ചിട്ട്. അവിടെ നിന്നും തിരിച്ചു കേറുമോ എന്നുപോലും സംശയിച്ചു നിന്നിടത്തുനിന്നും തിരികെ കേറി വന്നിട്ടുണ്ട് ഞാൻ.സെല്ഫ് കോൺഫിഡൻസ് ആണ് ജീവിതത്തിൽ പതറി പോകുന്ന സാഹചര്യങ്ങളിൽ പിടിച്ചു നിർത്തിയത്. ഏറ്റവും വലിയ നഷ്ടം ജീവിതത്തിൽ സംഭവിച്ചത് എന്റെ ഏറ്റവും ചെറിയ പ്രായത്തിൽ ആണ്. ഞാൻ അന്ന് ദുബായിൽ എന്റെ മേജർ ഷോസ് സ്വന്തം പൈസയിൽ പ്ലാൻ ചെയ്യുകയാണ്. ഷോയുടെ തലേ ദിവസം ആണ് കോടികൾ ഇറക്കിയ ഷോ സ്റ്റോപ്പ് ചെയ്യാൻ പറയുന്നത്.

ഇരുപത്തിയേഴാം വയസിൽ എല്ലാം തകർന്നപ്പോൾ നമ്മൾ ആലോചിക്കുന്നത് ഇനി എന്ത് എന്നാണ്. ഞാൻ രണ്ടു രണ്ടര വര്ഷം എടുത്തു അന്നുണ്ടായ നഷ്ടത്തിൽ നിന്നും എല്ലാം തിരികെ പിടിക്കാൻ. വീണ്ടും പോസിറ്റീവ് ആയി, തിരികെ വന്നു. പല ജോലികൾ ചെയ്തിട്ടുണ്ട്, വിട്ടിട്ടുണ്ട്. ദുബായിപ്പോൾ നിന്നും നാട്ടിൽ വരുന്നത് സീറോയിലാണ്.എനിക്ക് ആകെ അറിയുന്നത് എന്റർടെയിൻമെന്റ് ബിസിനെസ്സ് ആണ്. ഞാൻ എന്റെ എം ബി എ കഴിഞ്ഞിട്ട് നേരെ ജോയിൻ ചെയ്യുന്നത് സ്റ്റാർ ടിവിയിൽ ആണ്. അവിടെ നിന്നും പല പല ചാനലുകൾ, വ്യത്യസ്ത ഭാഷകൾ ഒക്കെയും വർക്ക് ചെയ്തിട്ടുണ്ട്. പല രീതിയിൽ ഉള്ള അനുഭവങ്ങൾ ജീവിത്തിൽ ഉണ്ടായിട്ടുണ്ട്.

Anusha

Recent Posts

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

6 hours ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

7 hours ago

ജാസ്മിനെ പലരും ചതിക്കുന്നു.ശുദ്ധഹൃദയമുള്ളവർ സ്നേഹത്തിന് മുന്നിൽ തോക്കുന്നത് പോലെയാണ് ജാസ്മിനും

ബിഗ്ബോസിൽ അവസാന ഘട്ടമായപ്പോഴേക്കും ജാസ്മിനെതിരെ നീക്കം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.ഒരു കുറിപ്പ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്.മത്സരം അവസാനിക്കാറായപ്പോൾ…

7 hours ago

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

9 hours ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

10 hours ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

11 hours ago