Film News

ദളപതി വിജയിക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത്, പിഴയിട്ട് പോലീസ്; കാരണമറിഞ്ഞതോടെ പോലീസിന് എതിരെ വിമര്‍ശനവുമായി ആരാധകര്‍, സംഭവമിങ്ങനെ

തമിഴ് സിനിമയുടെ ദളപതിയാണ് വിജയ്. സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരുള്ള താരത്തിന്റെ പുതിയ ചിത്രം വാരിസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പൊങ്കലിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

- Advertisement -

ചിത്രത്തിന്റെ റീലിസ് അടുത്ത് വരുന്നതിനിടെ മാസത്തില്‍ ഒരിക്കല്‍ ആരാധകരെ കാണാനുള്ള തീരുമാനം വിജയ് എടുത്തിരുന്നു. ഇതിന്റെ ഭാഗമായി
ആരാധകരും ഫാന്‍സ് അസോസിയേഷന് ഭാരവാഹികളുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംങ് ആയിരുന്നു. ഇതിനിടയില്‍ ഇപ്പോഴിതാ മറ്റൊരു ചൂടന്‍ വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. ദളപതി വിജയിക്ക് ചെന്നൈ പോലീസ് പിഴയിട്ടു എന്ന വാര്‍ത്തയാണ് എത്തുന്നത്.

ട്രാഫിക് നിയമലംഘനത്തിനാണ് ചെന്നൈ പോലീസ് സൂപ്പര്‍ താരത്തിന് പിഴ ചുമത്തിയത്.നവംബര്‍ 20 ന് തന്റെ കറുത്ത ആഡംബര കാറിലാണ് വിജയ് പന്നയ്യൂര്‍ ഫാന്‍സ് മീറ്റിലേക്ക് പോയത്.

ഈ കാറിന്റെ ചില്ലുകളില്‍ സര്‍ക്കാര്‍ നിരോധിച്ച കറുത്ത സ്റ്റിക്കറുകള്‍ പതിച്ചതായി പറയപ്പെടുന്നു. ഇക്കാരണം കൊണ്ടാണ് കാറിന്റെ ഉടമയായ വിജയ്ക്ക് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പിഴ ചുമത്തിയത്.

നിയമലംഘനത്തിനുള്ള പിഴ തുക അഞ്ഞൂറ് മുതല്‍ ആയിരം രൂപ വരെയാണ്. അതേസമയം സംഭവത്തില്‍ പോലീസിന് എതിരെ വലിയ വിമര്‍ശനമാണ് വിജയ് ആരാധകര്‍ ഉന്നയിക്കുന്നത്.

ദളപതി പോലൊരു സൂപ്പര്‍താരം കൂളിങ് സ്റ്റിക്കര്‍ ഒട്ടിക്കാത്ത വാഹനത്തില്‍ സഞ്ചരിക്കുകയാണെങ്കില്‍ ദളപതിയെ കാണാനായി ആളുകള്‍ കൂടുമെന്നും, ഇത് ആ പ്രദേശം മുഴുവന്‍ സ്തംഭിപ്പിക്കുന്ന ട്രാഫിക്ക് ബ്ലോക്കിന് കാരണമാകും.

അതിനാല്‍ ദളപതി ചെയ്തത് തെറ്റല്ല. പോലീസിന്റെ ഭാഗത്ത് നിന്നുള്ള തെറ്റാണ്. പോലീസ് ക്ഷമ പറയണം എന്നാണ് വിജയ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

 

 

Abin Sunny

Recent Posts

നടി മീനയെ ഭീഷണിപ്പെടുത്തി നടൻ പ്രഭു, ആ കാര്യങ്ങൾ ആരോടും പറയരുതെന്ന് നടൻ്റെ താക്കീത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. ശിവാജി ഗണേശന്റെ സിനിമയിൽ ആയിരുന്നു താരം കരിയർ ആരംഭിച്ചത്. ബാലതാരം ആയിട്ടായിരുന്നു…

11 hours ago

ജിൻ്റോയ്ക്ക് കിട്ടിയത് 50 ലക്ഷമല്ല, സായി കൊണ്ടുപോയ അഞ്ചുലക്ഷം മാറ്റിനിർത്തിയാൽ പോലും ലഭിച്ചത് പ്രഖ്യാപിച്ചതിനെക്കാൾ വളരെ കുറവ്, യഥാർത്ഥ കണക്കുകൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ ജിന്റോ. ഒരു സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ എന്ന പേരിലാണ് ഇദ്ദേഹം മുൻപ്…

12 hours ago

ഈ കുട്ടികളിൽ ഒരാൾ ഇന്ന് മലയാള സിനിമയിലെ താരങ്ങളിൽ ഒരാളാണ്, ആളെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

12 hours ago

സന്തോഷവാർത്ത അറിയിച്ചു സീരിയൽ താരം ജിസ്മി ജിസ്, ചോദ്യങ്ങളുമായി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജിസ്മി ജിസ്. സീരിയൽ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന…

13 hours ago

അന്ന് ചെമ്മീൻ, ഇന്ന് കൽക്കി – ചെമ്മീനും കൽക്കിയും തമ്മിലുള്ള സാമ്യത ചൂണ്ടിക്കാണിച്ച് കമൽഹാസൻ, അമ്പരന്നു പ്രേക്ഷകർ

തിയേറ്ററിൽ ഇപ്പോൾ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ് കൽക്കി എന്ന ചിത്രം. സിനിമയിൽ കമൽഹാസൻ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ…

13 hours ago

കാമുകന് പിറന്നാളാശംസകൾ നേർന്നു ശാലിൻ സോയ, ആശംസകൾ അർപ്പിച്ചു പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാലിൻ സോയ. ബാലതാരം ആയിട്ടാണ് ഇവർ മലയാളത്തിൽ കരിയർ ആരംഭിച്ചത്. ഇവരുടെ…

14 hours ago