Celebrity news

ഓഫ് ക്യാമറയില്‍ എന്റെ മക്കളോട് സംസാരിക്കുന്നത് പോലെയാണ് ഞാന്‍ സംസാരിക്കാറുള്ളത്. മീനാക്ഷിയെക്കുറിച്ച് വിജയ് യേശുദാസ്‌

മലയാളികൾക്ക് സുപരിചിതമായ ​ഗായകനാണ് വിജയ് യേശുദാസ്. താരം ഇപ്പോൾ ആദ്യമായി ഒരു സിനിയുടെ പ്രധാന കഥാപാത്രമായി എത്താൻ പോവുകയാണ്. 16 വയസുള്ള ചിന്‍മയി ‘ക്ലാസ് ബൈ സോള്‍ജിയറിന്റെ കഥ പറഞ്ഞപ്പോള്‍ തന്നെ ചെയ്യാനായി തീരുമാനിക്കുകയായിരുന്നു. എങ്ങനെയാണ് ക്യാരക്ടറിന്റെ ലുക്ക് എന്നൊക്കെ തുടക്കത്തിലേ പറഞ്ഞിരുന്നു. മീനാക്ഷിക്ക് നേരത്തെ ചിന്‍മയിയെ അറിയാം. ബെസ്റ്റ് ഫ്രണ്ട്‌സാണ്. ചിമ്മു സിനിമ സംവിധാനം ചെയ്യുന്നു എന്നതിലായിരുന്നു എനിക്ക് ത്രില്‍ തോന്നിയതെന്ന് മീനാക്ഷി പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിജയ് യേശുദാസും മീനാക്ഷിയും വിശേഷങ്ങള്‍ പങ്കിട്ടത്.

- Advertisement -

അതെ സമയം എന്നെ വിക്രു എന്നാണ് മീനാക്ഷി വിളിക്കുന്നത്. തിരിച്ച് ഞാന്‍ മിക്രു എന്നും വിളിക്കും. കുട്ടികളല്ലേ, ഞാന്‍ വളരെ ഫ്രീയായാണ് ഇടപെട്ടത്. ആക്ഷന്‍ എന്ന് പറഞ്ഞാലാണ് സീരിയസാവുന്നത്. ഇവിടെ ഇങ്ങനെ ചെയ്യണമെന്ന് പറഞ്ഞാല്‍ മീനാക്ഷി അതനുസരിച്ച് ചെയ്യും. ചിന്മയിയുടെ പ്രായമൊന്നും ഞാന്‍ നോക്കിയിരുന്നില്ല. ഷോര്‍ട്ട് ഫിലിം ഒക്കെ ചെയ്ത് പരിചയമുണ്ടായിരുന്നു. ഇത് ചെയ്ത് തുടങ്ങിയപ്പോള്‍ തന്നെ മികച്ചതായി തോന്നിയിരുന്നു. പക്വതയോടെയായിരുന്നു സംസാരിച്ചിരുന്നതെന്നും വിജയ് പറയുന്നു.

മറ്റൊന്ന്,എനിക്ക് ഡയറക്ഷന്‍ താല്‍പര്യമൊന്നുമില്ല. ചെയ്യുകയാണെങ്കില്‍ ഞാന്‍ വിക്രു കുട്ടനെ തന്നെ വിളിക്കുമെന്നായിരുന്നു മീനാക്ഷി പറഞ്ഞത്. എന്തുകൊണ്ടാണ് ഈ ചിത്രത്തിലേക്ക് എന്നെ വിളിച്ചതെന്ന് ഞാന്‍ മീനാക്ഷിയോട് ചോദിച്ചിരുന്നു. വിജയ് ചേട്ടനെ കണ്ടപ്പോള്‍ ഈ കഥാപാത്രത്തിന് പറ്റിയ ആളായിരിക്കുമെന്ന് തോന്നിയെന്നായിരുന്നു ചിന്‍മയി പറഞ്ഞത്.നേരത്തെ പോലീസ് വേഷം ചെയ്തിട്ടുണ്ട്. ഇപ്പോഴാണ് മിലിട്ടറി ക്യാരക്ടര്‍ കിട്ടുന്നത്. നടപ്പിലും ലുക്കിലും പെരുമാറ്റത്തിലുമെല്ലാം ക്യാരക്ടറായി മാറാന്‍ ശ്രമിച്ചിരുന്നു. ഓഫ് ക്യാമറയില്‍ എന്റെ മക്കളോട് സംസാരിക്കുന്നത് പോലെയാണ് ഞാന്‍ ഇവരോട് സംസാരിക്കാറുള്ളത്. അടുത്തിടെ ഞാനൊരു ഓണപ്പാട്ട് ചെയ്തിരുന്നു. കുറച്ച് ട്രെഡീഷലായാണ് ചെയ്തത്. അപ്പയുടെ ക്ലാസ്‌മേറ്റ്‌സായിരുന്നു അത് കംപോസ് ചെയ്തത്. ഞാന്‍ നന്നായി ചെയ്തുവെന്ന് അപ്പ അദ്ദേഹത്തോട് പറഞ്ഞിരുന്നു.

Anusha

Recent Posts

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

9 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

10 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

10 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

12 hours ago

അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം – വിവാഹ കത്ത് വെളിപ്പെടുത്തി ശ്രീവിദ്യ മുല്ലശ്ശേരി, വിവാഹ തീയതിയും മുഹൂർത്തവും അടക്കം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…

12 hours ago

ഞാൻ ഉണ്ടാക്കിത്തരുന്ന ആഹാരം കഴിക്കുമോ എന്ന് ഏലിക്കുട്ടി, മോഹൻലാൽ പകരം ആവശ്യപ്പെട്ടത് മറ്റൊരു കാര്യം

വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…

13 hours ago