Film News

‘വിജയ്’ ‘വിജയിക്കുമോ’ എന്ന് കണ്ടറിയണം;ലോകം എങ്ങും ആരാധകരുണ്ടായിരുന്ന ശിവാജി ഗണേശന് പോലും രാഷ്ട്രീയത്തില്‍ വിജയിക്കാനായില്ല; ഡിഎംകെ

നടന്‍ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തില്‍ ആശങ്കയിലെന്ന് ഡിഎംകെ. ലോകം എങ്ങും ആരാധകരുണ്ടായിരുന്ന ശിവാജി ഗണേശന് പോലും രാഷ്ട്രീയത്തില്‍ വിജയിക്കാനായില്ലെന്നും വിജയ് വിജയിക്കുമോ എന്ന് കണ്ടറിയണമെന്നും ഡിഎംകെ വ്യക്താവ് ഇളങ്കോവന്‍ പറഞ്ഞു.

- Advertisement -

വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്യുന്നു. തമിഴ്‌നാട്ടില്‍ നിരവധി താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് എത്തിയിട്ടുണ്ട്.നിരവധി താരങ്ങള്‍ തങ്ങളുടെ പാര്‍ട്ടി രൂപികരിച്ചിട്ടുണ്ട്. ഇതില്‍ എല്ലാവരും വിജയിച്ചിട്ടില്ല. കാരണം രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുക എന്നാല്‍ എളുപ്പമുള്ള കാര്യമല്ല എന്നാണ് ഇളങ്കോവന്‍ പറയുന്നത്.

ഡിഎംകെയ്ക്ക് ആശങ്കയില്ല. കാരണം 1949 മുതല്‍ പല ഉയര്‍ച്ചകളും താഴ്ചകളും പാര്‍ട്ടി കണ്ടിട്ടുണ്ട്. അതുകൊണ്ട് ഒരു പുതിയ പാര്‍ട്ടി വന്നത് കൊണ്ട് ഡിഎംകെയ്ക്ക് ആശങ്കയില്ല.

ലോക്‌സഭ ഇലക്ഷനില്‍ മത്സരിക്കില്ല എന്ന് വിജയ് പറഞ്ഞിട്ടുണ്ട്. നിയമ സഭ ഇലക്ഷന് ഇനിയും രണ്ട് വര്‍ഷങ്ങളുണ്ട്. അപ്പോഴെക്കും കാര്യങ്ങള്‍ എങ്ങനെ പോകുമെന്ന് നോക്കാം എന്നും ഇളങ്കോവന്‍ പറഞ്ഞു.

ലോകം എങ്ങും ആരാധകരുണ്ടായിരുന്ന ശിവാജി ഗണേശന് പോലും രാഷ്ട്രീയത്തില്‍ വിജയിക്കാനായില്ലെന്നും വിജയ് വിജയിക്കുമോ എന്ന് കണ്ടറിയണമെന്നും ഡിഎംകെ വ്യക്താവ് ഇളങ്കോവന്‍ പറഞ്ഞു.

Abin Sunny

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

4 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

5 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

5 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

6 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

7 hours ago