featured

അമ്മയുടെ ആഗ്രഹം സഫലമാക്കി വിജയ്, ക്ഷേത്രം പണികഴിപ്പിച്ച് താരം.രാഘവ ലോറൻസ് ക്ഷേത്രം സന്ദർശിച്ചു; എല്ലാവരും സന്ദർശിക്കാൻ ശുപാർശ ചെയ്യുന്നു

തമിഴ് സിനിമയിലെ സൂപ്പർതാരം വിജയ് സായ് ബാബ ക്ഷേത്രം പണികഴിപ്പിച്ചെന്ന് റിപ്പോർട്ട്. പുരോഹിതന്മാർക്കൊപ്പം സായ് ബാബ ക്ഷേത്രത്തിൽ നിന്നുള്ള താരത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. താരം സിനിമ ഷൂട്ടിങ്ങിനായി ക്ഷേത്രം സന്തർശിക്കവെ പകർത്തിയ ചിത്രമാണിതെന്നായിരുന്നു ആദ്യം പ്രചരിച്ചതെങ്കിലും സായ് ബാബയുടെ കടുത്ത ഭക്തയായ അമ്മയ്ക്കായി വിജയ് പണികഴിപ്പിച്ച ക്ഷേത്രമാണിതെന്നാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.

- Advertisement -

ചെന്നൈയിലെ കൊരട്ടൂരിൽ നടന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിവരം. ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയായത്. ഈ സമയത്ത് വിജയ് നടത്തിയ സന്ദർശനത്തിനിടെ പകർത്തിയ ചിത്രമാണത്രേ വൈറലായത്.ഇപ്പോഴിതാ രാഘവ ലോറൻസ് ചെന്നൈയിൽ അമ്മയ്‌ക്കായി വിജയ് നിർമ്മിച്ച സായിബാബ ക്ഷേത്രം സന്ദർശിച്ചിരിക്കുകയാണ്. രാഘവ ലോറൻസ് സായി ബാബ ക്ഷേത്രം സന്ദർശിച്ചതിൻ്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വിജയുടെ അമ്മ ശോഭ ചന്ദ്രശേഖറുമായും അദ്ദേഹം ആശയവിനിമയം നടത്തി.

Anusha

Recent Posts

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

13 mins ago

ശിവാനിയുടെ അവസ്ഥ ജാസിമിന് ഉണ്ടാകുമോ? തമിഴ് ബിഗ് ബോസിൽ ബാല എന്ന ആൺസുഹൃത്തുമായി ശിവാനി കാണിച്ചു കൂട്ടിയതിന് ശിവാനിയുടെ അമ്മ പ്രതികരിച്ചത് പോലെ ജാസ്മിന്റെ മാതാപിതാക്കൾ പ്രതികരിക്കുമോ?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി ടാസ്ക് ആണ് ഈ ആഴ്ച നടന്നുകൊണ്ടിരിക്കുന്നത്. ജാസ്മിൻ…

53 mins ago

ടർബോ സിനിമയിൽ മമ്മൂട്ടി ധരിച്ച ചെരുപ്പിന്റെ വില പുറത്ത്, സാധാരണക്കാരന് ഈ പണം കൊണ്ട് 70 ചെരുപ്പുകൾ വരെ വാങ്ങാം

മലയാളം സിനിമയിലെ ആണ് മമ്മൂട്ടി എന്നു വേണമെങ്കിൽ പറയാം. പ്രായം 75ന് അടുത്തെത്തിയെങ്കിലും ഇപ്പോഴും ഇദ്ദേഹത്തിൻറെ ഫാഷൻ സെൻസ് യുവാക്കളെ…

1 hour ago

60 കോടി എന്ന ലിയോ ഓവർസീസ് റൈറ്റ്സ് മറികടന്ന് തമിഴിലെ മറ്റൊരു കൊച്ചു ചിത്രം, തമിഴ് ബോക്സ് ഓഫീസിലെ വിജയ്‌യുടെ ആധിപത്യം അവസാനിക്കുന്നു?

ഇന്ത്യൻ സിനിമകളിലെ ഏറ്റവും വലിയ ഇൻഡസ്ട്രികളിൽ ഒന്നാണ് തമിഴ് ഫിലിം ഇൻഡസ്ട്രി. സമീപകാലത്ത് വലിയ കുതിപ്പ് ആണ് ഈ ഇൻഡസ്ട്രി…

1 hour ago

നസ്ലനെ കുറിച്ച് കുരുതി സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ സത്യമായി, പൃഥ്വിരാജ് ശരിക്കും ജ്യോതിഷം പഠിച്ചിട്ടുണ്ടോ എന്ന് പ്രേക്ഷകർ

മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. നായകൻ ആയിട്ടും സഹനടൻ ആയിട്ടും വില്ലൻ ആയിട്ടും ഏതു വേഷവും ചെയ്യാൻ ഒരു…

2 hours ago