Celebrity news

സാന്ദ്ര അത് ഫോളോ ചെയ്യണം എന്നാണ് എനിക്കും പറയാനുള്ളത് എഗ്രിമെന്റിൽ പറഞ്ഞ പലകാര്യങ്ങളും തെറ്റിച്ചു

മലയാളികൾക്ക് സുപരിചിതമായ മുഖമാണ് വിജയ് ബാബു.താരം പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലെല്ലാം നല്ല രീതിയിൽ പ്രചരിക്കുന്നുണ്ട്.പലരും സാന്ദ്രയുമായുള്ള വിഷയത്തെക്കുറിച്ച് തന്നോട് സംസാരിച്ചിട്ടുണ്ടെന്ന്ും അപ്പോൾ താൻ നോ കമന്റ്സ് എന്നാണ് പറയാറുള്ളതെന്നും താരം പറയുന്നുണ്ട്.നമ്മൾ തമ്മിൽ ദീർഘകാലത്തെ ബന്ധമൊന്നുമില്ല. സാന്ദ്ര സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യു കെയിൽ ഷൂട്ടിങ് നടന്നു കൊണ്ടിരുന്നപ്പോൾ ആണ് ഇത്തരത്തിലുള്ള അഭിമുഖത്തെക്കുറിച്ച് ഞാൻ കേൾക്കുന്നത്. സാന്ദ്രയുടെ ഏതോ പടത്തിന്റെ പ്രമോഷന്റെ ഭാഗമായി അഭിമുഖങ്ങൾ കൊടുത്തതിന്റെ ഇടയിൽ പല സ്ഥലത്തും എന്റെ പേരും വന്നു.മറ്റൊന്ന്,അത്തരത്തിലുള്ള സംഭവങ്ങൾ കേട്ടാലോ, കണ്ടാലോ ഞാൻ അതിനെക്കുറിച്ചൊന്നും ചിന്തിക്കാറില്ല എന്നുള്ളതാണ്. ഞാൻ നോ കമന്റസ് എന്ന് പറഞ്ഞു വിട്ടുകളഞ്ഞ കാര്യങ്ങളാണ്.

- Advertisement -

പിന്നെ സോഷ്യൽ മീഡിയ തുറക്കുമ്പോ, റീൽസുകളിലൂടെ പലതും കാണാറുണ്ട്. ഹെഡ്‌ലൈനിൽ എന്റെ പേര് കണ്ടുനോക്കുമ്പോൾ മുപ്പതു സെക്കന്റിനുള്ളിൽ ഒറ്റ ഡയലോഗ് ആണ്. നമ്മൾ ചിലപ്പോൾ അതിന്റെ പ്രീ സംഭവങ്ങൾ ഒന്നും അറിയുന്നുണ്ടാകില്ല. അപ്പോൾ നമ്മളും ചിന്തിക്കും ഇതെന്താണ് ഇങ്ങനെ പറഞ്ഞതെന്ന്.ഇതിന്റെയൊക്കെയിടയിലൂടെയാകും ഇതിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് തേടി ചിലർ വിളിക്കുന്നത്.അതെ സമയം 2016 ൽ ഞങ്ങൾ പാർട്ണർഷിപ്പ് പിരിഞ്ഞതാണ്. എട്ടുവർഷമായി ഞാനും സാന്ദ്രയും പിരിഞ്ഞിട്ട്. പതിനാലു പടങ്ങൾ അതിനുശേഷം ഫ്രൈഡേ ഫിലിംസ് ചെയ്തു. എന്റെ ഏറ്റവും വലിയ ഹിറ്റുകൾ ഒക്കെയും അതിനുശേഷം ഉള്ളതാണ്. അങ്കമാലി ഡയറീസും, ആടും തുടങ്ങി ഹോം വരെ എത്തിനിൽക്കുന്ന ഹിറ്റുകൾ ഒക്കെയും അതിനുശേഷം വന്നതാണ്.

എനിക്ക് ആലോചിക്കാൻ ഒരുപാട് കഥകൾ ഉണ്ട്. സാന്ദ്ര അതിനുശേഷം സിനിമ ചെയ്തിട്ടില്ല. ഒരു ഇന്റർവ്യൂവിന് പോയിരിക്കുമ്പോൾ പഴയ കാര്യങ്ങൾ മാത്രമേ അവതാരകന് സാന്ദ്രയോട് ചോദിയ്ക്കാൻ ഉള്ളൂ.പുതിയത് ഒന്നുമില്ല. സാന്ദ്രയും ഭർത്താവും കൂടി ചെയ്യുന്ന ഒരു പടം ഇപ്പോഴാണ്, ഒറ്റയ്ക്ക് സാന്ദ്ര ഒന്നും ചെയ്തിട്ടില്ല. കണ്ടന്റുകൾ ഇല്ലാത്തതുകൊണ്ടുള്ള പ്രശ്നം ആണെന്ന് തോനുന്നു. 2016 ൽ നമ്മൾ കമ്പനിയെ പാർട്ടീഷ്യൻ ചെയ്തതാണ്.മറ്റൊന്ന്,ഇതുസംബന്ധിക്കുന്ന കാര്യങ്ങൾ മീഡിയക്ക് മുൻപിൽ രണ്ടുപേരും ഒന്നും പറയില്ല എന്ന് തീരുമാനിച്ചതുമാണ്. അത് ഞാൻ പാലിക്കുന്നതാണ്. സാന്ദ്ര അത് ഫോളോ ചെയ്യണം എന്നാണ് എനിക്കും പറയാനുള്ളത്. ഞാൻ ആ എഗ്രിമെന്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൃത്യമായി ഫോളോ ചെയ്യുന്ന ആളാണ്. ഒരു എഗ്രിമെന്റ് നമ്മൾ വയ്ക്കുമ്പോൾ അതിലുള്ള എല്ലാവർക്കും അത് ബാധകമാണ്. എന്നോട് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ നോ കമന്റ്സ് എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്.

Anusha

Recent Posts

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

4 hours ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

5 hours ago

ജാസ്മിനെ പലരും ചതിക്കുന്നു.ശുദ്ധഹൃദയമുള്ളവർ സ്നേഹത്തിന് മുന്നിൽ തോക്കുന്നത് പോലെയാണ് ജാസ്മിനും

ബിഗ്ബോസിൽ അവസാന ഘട്ടമായപ്പോഴേക്കും ജാസ്മിനെതിരെ നീക്കം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.ഒരു കുറിപ്പ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്.മത്സരം അവസാനിക്കാറായപ്പോൾ…

6 hours ago

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

8 hours ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

8 hours ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

9 hours ago