Film News

വാരിയംകുന്നനെതിരെ വിമര്ശനം കനക്കുന്നു ; പൃഥിവിരാജിന്റെ അമ്മയ്ക്ക് വരെ വിളിച്ചു യുവതിയുടെ പോസ്റ്റ്

മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരൻ ആടുജീവിതം അവസാനിപ്പിച്ച് ഇതാ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിലേക്ക് കടക്കുന്നു . ആഷിഖ് അബു സംവിധാനം ചെയ്യുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയം കുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ‘വാരിയംകുന്നൻ’ എന്ന ചിത്രത്തിലാണ് താരം വേഷമിടുക .

- Advertisement -

2021ൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പൃഥ്വി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

എന്നാൽ ഈ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. പൃഥ്വിരാജിനും ഈ ചിത്രത്തിനും എതിരെ വ്യക്തിപരമായ ആക്രമണങ്ങൾ വരെ നടക്കുകയാണ് സോഷ്യൽ മീഡിയയിൽ.

“ഇതിലും ഭേദം ലേശം മസാലയൊക്കെ ചേർത്ത് നിന്‍റെ തള്ളയുടെ ആദ്യ കെട്ടിന്റെ കഥ പറയുന്നതാണ്!” എന്നാണ് അമ്പിക എന്ന യുവതി പൃഥ്വിരാജ് ന്റെ ചിത്രം അനൗണ്സ് ചെയ്ത പോസ്റ്റ് ഷയർ ചെയ്‌ത് കൊണ്ട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്..

“മലയാള സിനിമ ഇനിമുതൽ മാപ്പിള സിനിമ എന്ന് അറിയപ്പെടും..’ എന്നൊക്കെ ഈ പോസ്റ്റിന് കമന്റുകൾ പ്രവഹിക്കുകയാണ്.. പിന്നാലെ യുവതി അടുത്ത പോസ്റ്റുമായി എത്തി.മാപ്പിളകലാപംസീരീസ് എന്ന ഹാഷ് ടാഗിൽ..

“മാപ്പിള കലാപമാണ്. സ്വാതന്ത്ര്യസമരമല്ല!വാര്യംകുന്നത്ത് അഹമ്മദ് ഹാജിയെന്ന കൊടുംകുറ്റവാളി, കണ്ണിൽചോരയില്ലാത്തവൻ, ഹൈന്ദവ സ്ത്രീകളുടെ മാനത്തിന് വിലപറഞ്ഞവൻ!”

ഇതിന് പിന്നാലെ യുവതിയുടെ അടുത്ത പോസ്റ്റ് ഇങ്ങനെ ആയിരുന്നു…. “പൃഥ്വിരാജ് സൂമാരൻ എന്‍റെ കമന്റ് ഡിലീറ്റ് ചെയ്ത് എന്നെ ബ്ലോക്കിയതായി അറിയിക്കുന്നു!!?”

മാപ്പിളകലാപംസീരീസ് എന്ന ഹാഷ് ടാഗിൽ ഈ ചിത്രത്തെ എത്തിർക്കുന്നവരുടെ നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രവഹിക്കുകയാണ്. എന്നാൽ മറുവശത്ത് പിന്തുണച്ച് കൊണ്ടുള്ള പോസ്റ്റുകളും സിനിമാ ഗ്രൂപ്പ്കളിൽ വരുന്നുണ്ട്

Web Desk 2

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

1 hour ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

2 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

3 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

4 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

4 hours ago