Film News

വാനമ്പാടി പരമ്പരയുടെ അവസാന എപ്പിസോഡിൽ വന്നുപോയ അശ്വതിയെ ഓർമ്മയില്ലേ? താരത്തെ വിവാഹം കഴിക്കാൻ പോകുന്ന പയ്യനു മുന്നിൽ അശ്വതിക്ക് വെക്കാനുള്ള ഡിമാൻ്റ് ഇതാണ്

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്ന സൂപ്പർ ഹിറ്റ് പരമ്പരയായിരുന്നു വാനമ്പാടി. പരമ്പരയുടെ അവസാന ഭാഗങ്ങളിൽ എത്തിയ പുതിയ ഒരു കഥാ പാത്രമായിരുന്നു അശ്വതി. മഹിയുടെ ഭാര്യയായിരുന്നു അശ്വതി എന്ന കഥാപാത്രം. പദ്മിനിയുടെ മുൻ കാമുകൻ ആയിരുന്നു മഹി.

- Advertisement -

പത്മിനിയെ പാഠം പഠിപ്പിക്കാൻ ആയിരുന്നു അശ്വതി ശ്രീ മംഗലത്ത് എത്തിയത്. അനുശ്രീ എന്ന നടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ബാല താരമായി സിനിമയിലെത്തിയ നടിയാണ് അനു ശ്രീ. അനു ശ്രീയുടെ ആദ്യത്തെ ചിത്രം മീനാക്ഷി കല്യാണം ആയിരുന്നു. പിന്നീട് മറ്റു ചില ചിത്രങ്ങളിലും ചില വേഷങ്ങളിൽ താരം എത്തി.

മികച്ച ഒരു അവതാരിക കൂടിയാണ് താരം. അവതരണത്തിലെ ഈ കഴിവ് തന്നെയാണ് താരത്തിന് രക്ഷയായത്. പല ചാനലുകളിലും താരം അവതാരക ആയിട്ടുണ്ട്. വാനമ്പാടിയിലെ താരം അവതരിപ്പിച്ച വേഷത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. ടിക്ടോക്കിലൂടെ വീഡിയോ ചെയ്യാൻ ഇഷ്ടപ്പെടുന്ന താരം കൂടിയാണ് അനുശ്രീ. തനിക്ക് വിവാഹാലോചനകൾ വരുന്നതിനെക്കുറിച്ച് താരം പറയുന്നുണ്ട്.

ഒറ്റ ഡിമാൻഡ് മാത്രമാണ് ഉള്ളത്. തന്നെ ഇഷ്ടപ്പെടുന്ന ഒരാൾ ആകണം. വിവാഹ ശേഷവും അഭിനയം തുടരാൻ ആഗ്രഹമുണ്ട് തനിക്ക്. അതിനെ പിന്തുണയ്ക്കുന്ന ഒരാൾ വേണം ഭർത്താവായി വരാൻ. താൻ അഭിനയിക്കാൻ പോകുന്നത് അദ്ദേഹം പൂർണ്ണ മനസ്സോടെ അംഗീകരിക്കണം. നന്നായി നൃത്തം ചെയ്യും അനുശ്രീ. സ്വന്തമായി ഡാൻസ് സ്കൂളും നടത്തുന്നുണ്ട് ഈ കലാകാരി. മുതിർന്ന കുട്ടികളും ചെറിയ കുട്ടികളും ഒരു പോലെയുണ്ട് അനു ശ്രീയുടെ ഡാൻസ് സ്കൂളിൽ. ഒരു അധ്യാപിക കൂടിയാണ് താരം. പല കോളേജുകളിലും ഗസ്റ്റ് ലക്ചറർ ആയി താരം പഠിപ്പിച്ചിട്ടുണ്ട്.

Athul

Recent Posts

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

2 hours ago

ഗബ്രിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ജാസ്മിന്റെ ഉപ്പ.ഗബ്രിയുടെ മാല അടക്കം ഊരിയെടുത്തു.പൊട്ടിക്കരഞ്ഞ് ജാസ്മിൻ

ഗബ്രിയുമായുള്ള ജാസ്മിന്റെ ബന്ധത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. കഴിഞ്ഞ ഫാമിലി എപ്പിസോഡില്‍ ജാസ്മിന്റെ വാപ്പയും…

2 hours ago

അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ വീട്ടിൽ ഉപ്പ ഇന്നും കേറിയിട്ടില്ല. പ്രേക്ഷകരെ കയ്യിലെടുത്ത് നോറയുടെ ഉപ്പ

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നോറയുടെയും ഉപ്പയുടെയും വീഡിയോ ആണ്.തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ്…

2 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സൽ തിരിച്ചു വരുന്നു.ഉപ്പയെയും ഉമ്മയെയും അഫ്സൽ ആണ് കൊണ്ടുവിട്ടത്.ജാസ്മിന്റെ ഉപ്പ പറഞ്ഞ കാര്യങ്ങൾ ഇതാണ്

ഫാമിലി വീക്കില്‍ ഏറ്റവും അവസാനമായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ ബിഗ് ബോസിലേക്ക് എത്തിയത്. അകത്ത് വന്നതിനുശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കെതിരെയാണ് ജാസ്മിന്റെ പിതാവും…

3 hours ago

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

15 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

16 hours ago