അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വലിമൈ. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങുന്ന അജിത്ത് ചിത്രമാണ് ഇത്. ചിത്രത്തിൻറെ ട്രെയിലർ ഈ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. യൂട്യൂബിൽ ട്രെൻഡിങ് ആണ് ഈ ട്രെയിലർ ഇപ്പോൾ. പ്രശസ്ത സംവിധായകൻ എച്ച് വിനോദ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തീരൻ, നേർകൊണ്ട പാർവൈ ചിത്രങ്ങൾ ഇദ്ദേഹം ആണ് സംവിധാനം ചെയ്തത്.
ഈ ട്രെയിലറിൽ മറ്റു ചില പ്രത്യേകതകളുമുണ്ട്. പ്രത്യേകിച്ച് മലയാളികൾക്ക് ആഘോഷിക്കാൻ വക നൽകുന്നവ.പ്രശസ്ത നടിയും അവതാരകയുമായ പേളി മാണി ചിത്രത്തിലുണ്ട്. പേളിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ആരാധകർ ആണ് താരത്തിന് കേരളത്തിലുള്ളത്.
സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം സജീവമാണ് താരം. ശ്രീനിഷ് ആണ് പേളിയുടെ ഭർത്താവ്. ദമ്പതികൾക്ക് നില എന്ന് പേരുള്ള ഒരു കുഞ്ഞുണ്ട്. പേളിയുടെ കുടുംബവിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് പ്രത്യേക താൽപര്യമാണ്. പെളിയെ ട്രെയിലറിൽ കണ്ടതോടെ ആരാധകർക്ക് ആവേശം കൂടിയിരിക്കുകയാണ്.
മലയാളികൾക്ക് സുപരിചിതനായ ദിനേശ് പ്രഭാകർ എന്ന നടനും ചിത്രത്തിലുണ്ട്. ഇതിനിടയിൽ അജിത്തിനു നന്ദി പറഞ്ഞ് പേളി ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവെച്ചു. ഈ കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. പ്രശസ്ത ബോളിവുഡ് താരം ജോൺ എബ്രഹാം ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇതിൻറെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഒരു ആക്ഷൻ ചിത്രമാണ് ഇത് എന്നാണ് സൂചന.
പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…