Celebrity news

​ഗണപതിക്ക് സിക്സ്പാക്കില്ലായെന്ന് കമന്റ് പറഞ്ഞയാൾ പിന്നീട് വന്ന് താരത്തോട് സോറി പറഞ്ഞു ശേഷം ഉണ്ണി മുകുന്ദന്റെ മാസ്സ് മറുപടി ഇതാണ്

ഉണ്ണിമുകുന്ദന്റെ പുതിയ ചിത്രം വലിയ രീതിയിൽ ചർച്ച ആയിരുന്നു.ചിത്രം പങ്കുവെച്ചതിന് ശേഷം താരത്തെ പ്രശംസിച്ചും പരിഹസിച്ചും നിരവധി കമന്റുകൾ വന്നിരുന്നു.മിക്ക കമന്റുകൾക്കും താരം മറുപടിയും നൽകിയിരുന്നു.ഗണപതിക്ക് സിക്സ് പാക്ക് ഇല്ലാ, ഉണ്ണി മോനെ’ എന്നായിരുന്നു മനാഫ് കുണ്ടൂർ എന്ന അക്കൗണ്ടിൽ നിന്നും ചിത്രത്തിന് താഴെ വന്ന കമന്റ്, ‘ഞാൻ തിരിച്ചു നിന്റെ ദൈവത്തിന് പറഞ്ഞാൽ കൂട്ടക്കരച്ചിൽ ഉണ്ടാകുമെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. പറ്റാത്ത തമാശ പറയാൻ നിക്കരുതെന്നും വിശ്വാസികളുടെ വികാരത്തെ മാനിക്കുന്നതിനാൽ ഇതിൽ നിന്നെല്ലാം മാറിനിൽക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. ‘ഭാരത് സ്റ്റാർ’ എന്നും താരത്തെ പലരും പരിഹസിച്ചു. എന്നാൽ അത് അഭിമാനമായി കാണുന്നു എന്ന് താരം കുറിച്ചു.

- Advertisement -

ഈ സാഹചര്യത്തിലാണ് നേരത്തെ താരത്തിന് എതിരെ പറഞ്ഞ അക്കൗണ്ടിൽ നിന്നു തന്നെ മറ്റൊരു കമന്റ് ഇപ്പോൾ വന്നത്.അത് ഇങ്ങനെയാണ്, എന്റെ comment മതവികാരത്തെ വ്യണപ്പെടുത്തിയതിൽ ഖേദിക്കുന്നു…!! തമാശക്ക് പോലും പറയാൻ പാടില്ലാത്തത് ആയി എന്റെ comment..!! അങ്ങയുടെ വികാരവും വിഷമവും ഞാൻ മനസിലാക്കുന്നു !!! Once again sorry…എന്നായിരുന്നു കമന്റ് ഇതിനു ചിൽ എന്നാണ് താരം മറുപടി കൊടുത്തത്.

തന്‍റെ രാഷ്ട്രീയ നിലപാടുകളും വിശ്വാസത്തെ ചൊല്ലിയുള്ള പ്രസ്താവനകളും താരത്തെ പലതരത്തിലുള്ള ചര്‍ച്ചകളിലെക്കും കൊണ്ടുപോയിട്ടുണ്ട്.രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് എന്ന പുതിയ മലയാള സിനിമയ്ക്ക് പുറമെ തമിഴില്‍ ദേശീയ പുരസ്കാര ജേതാവ വെട്രിമാരന്‍ തിരക്കഥ ഒരുക്കുന്ന സിനിമയില്‍ ശശികുമാറിനും സൂരിക്കുമൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.ഇന്ത്യ മഹാരാജ്യത്തിന്‍റെ പേര് ഭാരത് എന്ന് ആക്കുന്നു എന്ന പ്രചാരണം നടക്കുന്നതിനിടയില്‍ താരം ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു.ഈ സാഹചര്യത്തിലാണ് വിക്രമാദിത്യനില്‍ മസിലളിയന്‍ എന്ന് വിളിപ്പേരുള്ള ഉണ്ണി വീണ്ടും സിക്സ് പാക്ക് ബോഡിയുമായി മേക്കോവര്‍ നടത്തിയിരിക്കുകയാണ്. ഫേസ്ബുക്കില്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് ഉണ്ണി തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

Anusha

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

10 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

11 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

11 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

12 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

12 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

14 hours ago