featured

ഭക്തി വിറ്റ് ജീവിക്കേണ്ട ആവശ്യമോ എനിക്കില്ല.അരി വാങ്ങാനല്ലേ അയാളത് ചെയ്തത്,വീട്ടുകാരും അതേ അരിയല്ലേ കഴിക്കുന്നത്; സായിയെ ട്രോളി ഉണ്ണി മുകുന്ദൻ

മാളികപ്പുറം എന്ന സിനിമയെ കുറിച്ച് റിവ്യൂ നടത്തിയതിന് പിന്നാലെ യുട്യൂബറായ സായി കൃഷ്ണയ്ക്കെതിരെ ഉണ്ണി മുകുന്ദൻ രംഗത്തെത്തിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.അതേ സമയം സായിയെ മോശം പദംപ്രയോഗം ഉപയോഗിച്ച് ഉണ്ണി ചീത്ത വിളിക്കുന്നത് കേൾക്കാമായിരുന്നു. അതേസമയം സംഭവം വലിയ വിവാദമായതോടെ ഉണ്ണി തന്നെ പിന്നീട് സായിയോട് ക്ഷമ പറഞ്ഞു.അന്നത്തെ സംഭവത്തെ കുറിച്ച് വീണ്ടും പ്രതികരിക്കുകയാണ് ഉണ്ണി. മൈൽ സ്റ്റോൺ മേയ്ക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് വിവാദ സംഭവത്തോടെ ഉണ്ണി പ്രതികരിച്ചത്. ‘അയാൾ കൃത്യമായി പറഞ്ഞത് അരി വാങ്ങാൻ വേണ്ടിയാണ് കണ്ടന്റ് ഉണ്ടാക്കുന്നത് എന്നാണ്. ജീവിക്കാൻ വേണ്ടിയാണ് വീഡിയോ ചെയ്യുന്നതെന്ന് പറഞ്ഞാൽ ഞാൻ അതിനെ ബഹുമാനിക്കണ്ടേ. ഒരാൾ പച്ചക്ക് പറഞ്ഞു ഞാൻ എന്റെ തോന്നലുകൾ പങ്കുവെയ്ക്കുന്നത് നിങ്ങളെ ഏത് രീതിയിൽ ബാധിച്ചാലും സാരമില്ല, ഞാൻ അരിവാങ്ങാൻ വേണ്ടിയാണെന്നാണ് പറഞ്ഞത്.

- Advertisement -

ഉണ്ണിയുടെ വാക്കുകൾ ഇതാണ്,ഞാനും ജീവിക്കാൻ വേണ്ടിയാണ് ജോലി ചെയ്യുന്നത്. പുള്ളിയുടെ വീട്ടിൽ മാതാപിതാക്കളും ഭാര്യയുമൊക്കെ ഉണ്ട്. ഈ അരി വീട്ടുകാർ തന്നെയാണ് കഴിക്കുന്നുണ്ടാകുക. എന്റെ തെറി കേട്ടിട്ട് വീട്ടുകാർക്ക് അരി വാങ്ങാൻ സാധിക്കുന്നത് പോലെ ഒരു നല്ല കാര്യം സംഭവിച്ചിട്ടുണ്ടെങ്കിൽ ഞാൻ അതിനെ സ്വാഗതം ചെയ്യുന്നു. അരി മേടിക്കാനാണെന്ന് പറഞ്ഞപ്പോൾ പിന്നെ എന്ത് പറയാനാണ്. ഞാൻ അഞ്ച് മിനിറ്റ് കൊണ്ട് മാപ്പ് പറഞ്ഞിരുന്നു. പുള്ളി ഇട്ടത് എഡിറ്റ് ചെയ്ത ചെറിയ ഭാഗമാണ്.പേടിയുണ്ടാകും, കാരണം ഞാൻ പറഞ്ഞ ചില കാര്യങ്ങളുണ്ട്, ഹിന്ദുത്വ അജണ്ടയെടുക്കാനോ ഭക്തി വിറ്റ് ജീവിക്കേണ്ട ആവശ്യമോ എനിക്കില്ല. 18 വയസd മുതൽ സിനിമയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ചയാളാണ്. ഇങ്ങനെയുള്ള വിഷയങ്ങളിൽ പ്രതികരിക്കാത്ത നടൻമാരുണ്ട്. എന്നാൽ ഞാൻ ഇവിടെ വരെ എത്തിയത് കഷ്ടപ്പെട്ടിട്ടാണ്’.അതേ സമയം സംഭവങ്ങളുടെ ചുവട് പിടിച്ച് അഭിപ്രായം പറഞ്ഞതിന് പിന്നാലെയായിരുന്നു സംവിധായകൻ അഖിൽ മാരാർ ബിഗ് ബോസിൽ എത്തിയത്. വിഷയത്തിൽ ഉണ്ണിയെ പിന്തുണച്ചും മുൻ ബിഗ് ബോസ് മത്സരാർത്ഥി റോബിനെ വിമർശിച്ചും അഖിൽ പ്രതികരിക്കുകയായിരുന്നു. ബിഗ് ബോസ് പരിപാടിയെ തന്നെ പരിഹസിച്ച് കൊണ്ടായിരുന്നു അന്ന് റോബിനെതിരായ അഖിലിന്റെ പ്രതികരണം.

Anusha

Recent Posts

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

7 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

7 hours ago

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

8 hours ago

രശ്മികയ്ക്ക് അപ്രതീക്ഷിത മറുപടിയുമായി നരേന്ദ്ര മോദി, നടി അവസാനം പങ്കുവെച്ച വീഡിയോയെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി വന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…

8 hours ago

നടൻ ഹക്കീം ഷാ വിവാഹിതനായി, ആർഭാടങ്ങൾ ഒന്നുമില്ലാതെ രജിസ്റ്റർ മാരേജ്, മാതൃകാപരം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹക്കീം ഷാ. മലയാള സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഇപ്പോൾ ഇദ്ദേഹം…

9 hours ago

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

15 hours ago