മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് ഉണ്ണി മുകുന്ദൻ.രാജ്യത്തിന്റെ പേര് ഇന്ത്യ എന്നായാലും ഭാരതം എന്നായാലും കുഴപ്പമില്ലെന്ന് നടന് ഉണ്ണി മുകുന്ദന്. ഭരണഘടനയിൽ ഇന്ത്യയും ഭാരതവും ഉണ്ട്. ഭാരതം എന്ന പേര് കേള്‍ക്കാന്‍ രസമുണ്ട്. പെട്ടെന്ന് പേര് മാറ്റിയാൽ എന്തുകിട്ടും എന്ന് ചോദിച്ചാൽ അതിൽ ഒരുപാട് കാര്യങ്ങൾ ആലോചിക്കാനുണ്ട്. ബ്രിട്ടീഷുകാരാണ് ഇന്ത്യ എന്ന പേരിട്ടത്. ഇപ്പോൾ അത്തരം പേരുകൾ മാറ്റിമാറ്റി പോകുന്നുണ്ടല്ലോ. നമ്മുടെ സംസ്കാരവുമായി ബന്ധപ്പെടുത്തിയാണ് ഞാൻ ഈ കാര്യങ്ങൾ പറയുന്നത്.
മറ്റൊന്ന്,താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്നത് ഇക്കാലത്ത് കേട്ട ഏറ്റവും തെറ്റായ വാര്‍ത്തയാണ് അതിന് എല്ലാ മീഡിയയും ഉത്തരവാദികളാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന ചോദ്യത്തിന് ഉണ്ണിയുടെ മറുപടി ഇതായിരുന്നു. ‘രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ ഒരവസരം കിട്ടിയാൽ എന്തുകൊണ്ട് വേണ്ടെന്നുവയ്ക്കണം. നാളെ നിങ്ങൾക്ക് ഒരവസരം കിട്ടുകയാണ്. രാജ്യത്തിന് നിങ്ങളെ ആവശ്യമുണ്ട്. രാഷ്ട്രീയം മോശപ്പെട്ട കാര്യമൊന്നുമല്ല. ഏറ്റവും ഉയർന്ന തലം മുതൽ താഴേത്തട്ടുവരെ രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന എല്ലാവരും അഭിനന്ദനത്തിന് അർഹരാണ്. തീർച്ചയായും അതൊരു സാമൂഹ്യസേവനമാണ്.
ഇഷ്ടമുള്ള നേതാവാണ് തമിഴ്നാട് ബിജപി അധ്യക്ഷൻ അണ്ണാമലൈയെന്ന് ഉണ്ണി പറയുന്നു. ഒരു പൊലീസ് ഓഫിസർ ആയിരുന്ന അദ്ദേഹം അത് ഉപേക്ഷിച്ച് ചെറുപ്രായത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങുകയാണ്. വിദ്യാഭ്യാസമുള്ള വ്യക്തിത്വമുള്ളയാൾ. അങ്ങനെയുള്ളവർ അല്ലേ ഇന്ത്യയ്ക്കുവേണ്ടി മുന്നോട്ടുവരേണ്ടത്. കുട്ടിക്കാലത്ത് അടൽ ബിഹാരി വാജ്പേയിയെ ഭയങ്കര ഇഷ്ടമായിരുന്നു. അദ്ദേഹം കവിയാണെന്ന് എനിക്കറിയാമായിരുന്നു. ഞാൻ വാജ്പേയിയുടെ പാർലമെൻ്ററി സെഷനുകൾ സ്ഥിരമായി കേട്ടിരുന്നു. പ്രമോദ് മഹാജനെ ഇഷ്ടമായിരുന്നു. കേരളത്തിൽ ഷാഫി പറമ്പിലിനെ ഭയങ്കര ഇഷ്ടമാണ്.
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ അവസാന എപ്പിസോഡുകളിലേക്ക് കടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സന അൽത്താഫ്. വിക്രമാദിത്യൻ എന്ന സിനിമയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ദുൽഖറിന്റെ പെങ്ങൾ ആയിട്ടായിരുന്നു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇദ്ദേഹം സിനിമ മേഖലയിൽ വളരെ സജീവമാണ്. ചെറുതും…
തെലുങ്കിലെ മുൻനിര നടന്മാരിൽ ഒരാളാണ് ബാലകൃഷ്ണ. ബാലയ്യ എന്നാണ് ഇദ്ദേഹത്തെ പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്നത്. ധാരാളം ആരാധകനാണ് ഇദ്ദേഹത്തിന് തെലുങ്കിൽ…
കഴിഞ്ഞ എട്ടു മാസങ്ങളായി വലിയ രീതിയിലുള്ള പ്രശ്നങ്ങളിലൂടെ ആണ് പലസ്തീൻ ജനത കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒക്ടോബർ ഏഴാം തീയതി ആയിരുന്നു ഹമാസ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുധീർ ബാബു. തെലുങ്ക് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിന്റെ സിനിമകൾക്ക് കേരളത്തിലും വലിയ…