Film News

ക്വാറന്റീന്‍ ദിനത്തില്‍ തന്റെ ഉള്ളിലെ സംഗീതജ്ഞനെ പുറത്തെടുത്ത് ഉണ്ണിമുകുന്ദന്‍; വീഡിയോ വൈറല്‍

അവധിക്കാലം ആഹോഷിക്കുന്ന തിരക്കിലാണ് താരങ്ങൾ. മറ്റൊന്നും ചെയ്യാനില്ലാതെ എലാവരും വീടുകളിൽ തന്നെ കളിയും ചിരിയും പാട്ടുമൊക്കെയായി കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കുകയാണ്.  ലോകമെമ്ബാടും കൊറോണ വൈറസ് വ്യാപനം നടക്കുന്നതിന്റ് പശ്ചാത്തലത്തില്‍ രാജ്യത്ത് ആകമാനം ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

- Advertisement -

ഈ സാഹചര്യത്തില്‍ സിനിമ സീരിയല്‍ മേഖലയില്‍ നിന്ന് ഉള്ളവര്‍ എല്ലാം വീടുകളില്‍ കഴിയുകയാണ് . എന്നാല്‍ ഇപ്പോള്‍ ക്വാറന്റീന്‍ ദിനത്തില്‍ തന്റെ ഉള്ളിലെ സംഗീതജ്ഞനെ പുറത്തെടുത്തിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരനായ ഉണ്ണിമുകുന്ദന്‍. സമൂഹ മാധ്യമങ്ങളിലൂടെ താരം തന്നെയാണ് ഗിറ്റാര്‍ വായിക്കുന്ന വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.

‘ഗിറ്റാറിനൊപ്പം ഞാന്‍ തന്നെ. ഹാപ്പി ക്വാറന്റീന്‍ ഡെയ്സ് സ്പെഷല്‍’ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. ഉണ്ണിയുടെ ഗിറ്റാര്‍ വായനയ്ക്കൊപ്പം കീബോര്‍ഡില്‍ താളം പിടിച്ച അച്ചുവിനെക്കുറിച്ചും ഉണ്ണിമുകുന്ദന്‍ പരാമര്‍ശിക്കുന്നുണ്ട്. ഗിറ്റാര്‍ ശരിയല്ല, സെറ്റിങ്ങില്‍ എന്തോ തകരാറു പോലെ തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ഉണ്ണി മുകുന്ദന്‍ വിഡിയോ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരിക്കുന്നത്.താരം ഗിറ്റാര്‍ വായിച്ചിരിക്കുന്നത് ‘ഹാപ്പി ബെര്‍ത്ത്ഡേ ടു യു’ എന്ന പാട്ടിന്റെ ഈണത്തിലാണ്.

Athul

Recent Posts

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

14 mins ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

2 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

4 hours ago

ജാസ്മിൻ ഫേക്ക് ആണെന്ന് ശ്രീതു.അർജുന്‍ – ജാസ്മിന്‍ കൂട്ടുകെട്ട് ശ്രീതുവിന് പിടിക്കുന്നില്ല: റെസ്മിനോട് തുറന്ന് പറഞ്ഞു

അർജുന്‍ - ശ്രീതു കോംമ്പോ ശ്രീതുവിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ എല്ലാ സൂചനകളും കഴിഞ്ഞ ദിവസം കണ്ടതാണ്.ഇതോടെയാണ് അർജുന്‍ - ശ്രീതു…

5 hours ago

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

15 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

16 hours ago