Film News

നടൻ, നിർമാതാവ് എന്നീ മേഖലകളിൽ നിങ്ങൾ കഴിവ് തെളിയിച്ചിരിക്കുകയാണ്. ഉണ്ണിമുകുന്ദന് അഭിനന്ദനം ചൊരിഞ്ഞുകൊണ്ട് ‘അജ്ഞാതനായ എട്ടൻ’ .

മലയാളികൾക്ക് സുപരിചിതനായ നടനാണ് ഉണ്ണി മുകുന്ദൻ. നിരവധി വർഷങ്ങളായി താരം സിനിമയിൽ സജീവമാണ്. താരം നായകനായി ഇറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് മേപ്പടിയാൻ. മികച്ച പ്രേക്ഷക പ്രതികരണം നേടി ചിത്രം കുതിക്കുകയാണ്. ഈ കഴിഞ്ഞ ദിവസമാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഉണ്ണി മുകുന്ദനെ കൂടാതെ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.

- Advertisement -

അഞ്ചു കുര്യനാണ് ചിത്രത്തിൽ നായിക. കൂടാതെ സൈജു കുറുപ്പ്, അജു വർഗീസ്, ഇന്ദ്രൻസ് തുടങ്ങി നീണ്ട താരനിരതന്നെ ചിത്രത്തിലുണ്ട്. താരം ആദ്യമായി നിർമിച്ച ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിന് ലഭിച്ച ഒരു അഭിനന്ദനക്കുറിപ്പ് പങ്കുവയ്ക്കുകയാണ് താരം. മേപ്പടിയാന് നിരവധി അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു.

എന്നാൽ ഇത് വളരെയധികം സ്പെഷ്യൽ ആണ്. വിഷമം ഉണ്ടാകുന്നതിനാൽ പേര് താൻ വെളിപ്പെടുത്തുന്നില്ല. അതേസമയം താൻ ഏറെ സന്തോഷവാനാണ്. മികച്ച ഒരു ചലച്ചിത്രകാരനും നടനുമായ നിങ്ങളിൽ നിന്ന് ഇത് കേട്ടതിൽ താൻ ഏറെ സന്തോഷിക്കുന്നു. താങ്ക്യൂ ചേട്ടാ. യൂ മെയിഡ് മൈ ഡേ.

പ്രിയപ്പെട്ട ഉണ്ണി. മേപ്പടിയാനിലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ. താൻ ആദ്യത്തെ ആഴ്ച തന്നെ സിനിമ കണ്ടിരുന്നു. പക്ഷേ ചില തിരക്കുകളിൽ പെട്ടുപോയി. ഒരു നടനെന്ന നിലയിൽ നിങ്ങൾ നിങ്ങളുടെ വേഴ്‌സറ്റാലിറ്റി വ്യക്തമാക്കി.ഒരു നിർമ്മാതാവ് എന്ന നിലയിൽ ചലഞ്ചിങ് ആയ വിഷയം എടുത്ത് സിനിമ നിർമ്മിച്ചു. ഒരു നടനെന്ന നിലയിൽ സിനിമ മേഖലയ്ക്ക് നൽകിയ മികച്ച തുടക്കമാണിത്. അഭിനന്ദനങ്ങൾ. അജ്ഞാതനായ ആൾ ഉണ്ണി മുകുന്ദന് അഭിനന്ദനം അറിയിച്ചിരിക്കുന്നത് ഇങ്ങനെ.

Abin Sunny

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

6 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

6 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

7 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

7 hours ago