Film News

പന്ത്രണ്ടാം ക്ലാസിനു ശേഷം പഠനം ഉപേക്ഷിക്കേണ്ടി വന്നു, എന്നിട്ടും അറിവ് നേടുന്നത് താരം നിർത്തിയില്ല, താരം ചെയ്തത് എന്തെന്ന് അറിയുമോ?

മലയാളികളുടെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണി മുകുന്ദൻ. മലയാളത്തിൽ ബോഡി ബിൽഡിങ് ഒന്നും അത്ര പോപ്പുലർ അല്ലാതിരുന്ന കാലത്താണ് ഉണ്ണി രംഗ പ്രവേശം ചെയ്യുന്നത്. അതു കൊണ്ടു തന്നെ താരം വേഗത്തിൽ ശ്രദ്ധിക്കപ്പെട്ടു. താരത്തിൻ്റെ ശരീര പ്രകൃതി കാരണം മസിൽ അളിയൻ എന്ന പേരും മലയാളികൾ ചാർത്തിക്കൊടുത്തു. ഇപ്പോഴും മലയാളത്തിൽ സജീവമായി ഉണ്ണി നിൽക്കുന്നു. സ്വപ്രയത്നവും അധ്വാനവും കൊണ്ടാണ് താരം തൻറെതായ ഒരു സ്ഥാനം ഇൻഡസ്ട്രിയിൽ ഉണ്ടാക്കിയെടുത്തത്.

- Advertisement -

സഹ നടൻറെയും നായകനെയും വേഷങ്ങളെല്ലാം താരം ചെയ്തു. കൂടാതെ ചെറുതും വലുതുമായ വേഷങ്ങൾ വേറെയും. മലയാളി പാപ്പരാസികളുടെ പ്രിയപ്പെട്ട താരം കൂടിയാണ് ഉണ്ണി. ഇതു കൊണ്ടു തന്നെ ഗോസിപ്പു കോളങ്ങളിൽ ഉണ്ണി സ്ഥിരമായി ഉണ്ടാവാറുണ്ട്. താരത്തിൻറെ കാമുകിമാരെ കുറിച്ചും വിവാഹത്തെക്കുറിച്ചും എല്ലാം ഒട്ടേറെ ഗോസിപ്പുകൾ ഇതിനകം വന്നു കഴിഞ്ഞതാണ്. ഒരുപാട് തവണ ഗോസിപ്പുകൾ ഉണ്ണി മുകുന്ദനെ വിവാഹം കഴിച്ച് അയപ്പിക്കുകയും ചെയ്തു.

സാമൂഹ്യ മാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ് താരം. ഇക്കഴിഞ്ഞ ദിവസമാണ് കേരളം വായനാ ദിനം ആഘോഷിച്ചത്. ഇതിനോട് അനുബന്ധിച്ച് താരം പങ്കു വെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധനേടുന്നത്. താരത്തിൻ്റെ പോസ്റ്റിലൂടെ. പന്ത്രണ്ടാം ക്ലാസിനു ശേഷം പഠനം ഉപേക്ഷിച്ചപ്പോൾ എന്നെ തന്നെ പഠിപ്പിക്കാനുള്ള ഏകമാർഗ്ഗം പലതരം പുസ്തകങ്ങളിലൂടെ വായനയിലൂടെയും ആയിരുന്നു. ഒരാൾ എപ്പോഴും പഠിക്കുന്നു സ്ഥലവും ഉറവിടവും അപ്രസക്തമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ശാരീരികവും മാനസികവുമായ വളർച്ചയുടെ മെച്ചപ്പെടുത്തുന്നതിനായി വായന എന്നെ ഏറെ സഹായിച്ചു. വിശദമായി വായിക്കാം. തൻറെ ഇരുപതുകളുടെ തുടക്കത്തിൽ പുസ്തകങ്ങളിൽ കൂടി നേടിയ അറിവും വിദ്യാഭ്യാസവും നല്ല ഓർമ്മകളാണ്.

പന്ത്രണ്ടാം ക്ലാസിനു ശേഷം പഠനം ഉപേക്ഷിച്ചപ്പോൾ ഇതിലൂടെ ഒക്കെയാണ് തൻ്റെ അറിവിനെ പ്രോത്സാഹിപ്പിച്ചത്. ഒരാൾ എപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്. ശാരീരിക-മാനസിക വളർച്ചയ്ക്ക് ശരീര പരിശീലനത്തിനും പോഷകാഹാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറയുന്നത് ആളായതിനാൽ നിങ്ങളുടെ മാനസിക വിവേകം വർദ്ധിപ്പിക്കാൻ പുസ്തകങ്ങൾ വായിക്കുന്ന ശീലം വളർത്തിയെടുക്കുക. വളരെ ആത്മാർത്ഥമായാണ് ഞാൻ ഇത് പറയുന്നത്. ഇന്ന് വായനാ ദിനം ആഘോഷിക്കുന്നത് കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്ന പി എൻ പണിക്കർ സാറിൻറെ മരണ വാർഷികം ആയതിനാലാണ്. താൻ ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്നത് അയാം കൃഷ്ണ എന്ന പുസ്തകമാണ്. ദീപ്തി ത്രിവേധിയാണ് ഇത് എഴുതിയത്. താരം പറഞ്ഞു.

Athul

Recent Posts

മലയാളികള്‍ അല്ലേ, അവര്‍ക്ക് എന്തും പറയാമല്ലോ. നാക്ക് ഉണ്ടല്ലോ.നടൻ ജീവനുമായി എന്താണ് ബന്ധം?തുറന്ന് പറഞ്ഞ് താരം

ഫ്ലവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ അനുമോളെ മലയാളികൾക്ക് പരിചിതമാണ്.വര്‍ഷങ്ങളായി പരിപാടിയുടെ ഭാഗമായ അനുവും നടനും…

13 mins ago

ഭര്‍ത്താവിനേയും മകനേയും കൊന്നപ്പോള്‍ നിനക്ക് സമാധാനം ആയില്ലേ.മരിക്കുന്നതിന് മുമ്പ് ഭർത്താവ് ദിയയ്ക്ക് ഫോട്ടോ അയച്ചിരുന്നു.

യെസ്മയുടെ പാല്‍പ്പായസം എന്ന അഡള്‍ട്ട് സീരീസിലൂടെ ശ്രദ്ധ നേടിയ നടിയാണ് ദിയ. ഭര്‍ത്താവിന്റേയും മകന്റേയും മരണത്തിന് കാരണം ദിയയാണെന്നാണ് സോഷ്യല്‍…

59 mins ago

എനിക്ക് എതിരെ തിരിഞ്ഞിരുന്നു. കൂടെ നിന്ന് തൊഴുത്തില്‍ കുത്തി എന്നൊക്കെ.അന്ന് ഷെയ്‌ന്റെ ഉമ്മ എന്നെ വിളിച്ച് പറഞ്ഞു;സാന്ദ്ര തോമസ്

മലയാളികൾക്ക് സുപരിചിതമായ താരമാണ് ഷെയിൻ നിഗം.സാമൂഹിക വിഷയങ്ങളില്‍ ഷെയ്ന്‍ എടുക്കുന്ന നിലപാടുകളിലും നേരത്തെ പിന്തുണച്ചതിന്റെയും കാരണം വ്യക്തമാക്കുകയാണ് സാന്ദ്ര.ഇത്ര ചെറിയ…

1 hour ago

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളും ഉണ്ട്.ജാസ്മിനെ ആദ്യം ഇഷ്ടമായിരുന്നു.ഇപ്പോൾ താൽപര്യമില്ല;രജിത് കുമാർ

ജാസ്മിനെ കുറിച്ച് മുൻ ബിഗ്ബോസ് താരം രജിത് കുമാർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,ജാസ്മിനെ എനിക്ക് നല്ല…

2 hours ago

പുള്ളിക്ക് ബുദ്ധിയില്ല, അറിവില്ലാത്തോണ്ടാണ്.അണ്ണനുള്ള ചായയും വടയും ഞാന്‍ ശരിയാക്കി വെച്ചിട്ടുണ്ട്.അപ്സരയുടെ ഭർത്താവിനെതിരെ സിബിൻ

ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന അപ്സരയുടെ ഭർത്താവും സിബിനും തമ്മില്‍ ഷോയ്ക്ക് പുറത്ത് നടക്കുന്ന വാക്ക് തർക്കങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ…

4 hours ago

ആദ്യം നോറ പുറത്തേക്ക്.ഒരാൾ പോലും വിഷമിച്ച് കരഞ്ഞില്ല.പക്ഷെ ട്വിസ്റ്റ്!നോറ എവിക്ടായില്ല, സെപ്ഷ്യൽ റൂമിലിരുന്ന് പണപ്പെട്ടി പ്ലാൻ കേട്ട് നോറ

ബിഗ്ബോസിൽ ഈ ആഴ്ച നോമിനേഷനിൽ ഏഴ് പേരായിരുന്നു ഉൾപ്പെട്ടത്. അതിൽ ഒരാളായിരുന്ന നന്ദന കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ…

6 hours ago