Film News

ഇവർ കാമുകീ കാമുകന്മാർ ആയിരുന്നോ? ഉടൻ പണം ജോഡി ഇനി ജീവിതത്തിലും ഒരുമിച്ച്? ചോദ്യങ്ങൾക്ക് ഉത്തരം ഇതാ

മഴവിൽ മനോരമയിലെ സൂപ്പർ ഹിറ്റ് പരിപാടിയാണ് ഉടൻ പണം. പരിപാടിയുടെ ഒറ്റ സീസൺ കൊണ്ടുതന്നെ വലിയൊരു കൂട്ടം ആരാധകരെ മഴവിൽ മനോരമ സൃഷ്ടിച്ചെടുത്തിരുന്നു. പരിപാടിയുടെ നെടും തൂണ് അവതാരകരായ ഡെയിൻ മീനാക്ഷി ജോഡികൾ. ഇപ്പോഴിതാ അവരുടെ പുതിയ ചിത്രങ്ങൾ കണ്ട് ഇവർ കാമുകീകാമുകന്മാർ ആണോ ആണോ എന്ന് ചോദിക്കുകയാണ് ആരാധകർ.

- Advertisement -

എന്നാൽ സംഭവം അതൊന്നുമല്ല. ഈ സ്റ്റൈലിഷ് ഫോട്ടോഷൂട്ടിന് പിന്നിൽ തീർത്തും വ്യത്യസ്തമായ ഒരു കാരണമാണ്. വനിതാ മാസികയുടെ കവർ ഫോട്ടോ ഷൂട്ട് ആയിരുന്നു അത്. പുതിയ ലക്കം വനിതയിൽ ഇതിൽ ഇരുവരുടെയും ഫോട്ടോകളും വിശേഷങ്ങളും കാണുവാനും അറിയുവാനും സാധിക്കും എന്നാണ് ആണ് സൂചന.

2017 മെയ് മാസമാണ് ഉടൻ പണം ആദ്യമായി മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യപ്പെടുന്നത്. തീർത്തും ലളിതമായ ചോദ്യങ്ങളാണ് ഈ പരിപാടിയുടെ പ്രത്യേകത. ആകർഷകമായ സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നു. അങ്ങനെ കാഴ്ചയുടെ പിണക്കിലുക്കവുമായി എത്തി ഈ ഷോ ഇപ്പോൾ മൂന്നാം സീസൺ വരെ എത്തിയിരിക്കുന്നു.

ഈ സീസണിൽ മത്സരാർത്ഥികൾക്ക് വീട്ടിലിരുന്ന് കൊണ്ട് തന്നെ പങ്കെടുക്കാം എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ആകർഷകമായ സമ്മാനങ്ങളും ഷോയെ വൻവിജയമായി മുന്നേറാൻ സഹായിക്കുകയാണ്. ഷോയെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കുന്നതിൽ ഡെയ്‌നിൻ്റെയും മീനാക്ഷിയുടെ അവതരണ മികവ് ഒരു വലിയ ഘടകമാണ്. എബ്രഹാം ചുങ്കത്ത് ആണ് ഷോയുടെ ഡയറക്ടർ.

Athul

Recent Posts

ഭർത്താവിൻ്റെ അഭിമാനകരമായ നേട്ടം പങ്കുവെച്ചു, അഭിനന്ദന പ്രവാഹവുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…

39 mins ago

പ്രിയം എന്ന സിനിമയിലെ നായികയെ ഓർമ്മയില്ലേ? 22 വർഷങ്ങൾക്ക് ശേഷം വിശേഷ വാർത്തയുമായി താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദീപ നായർ. ഒരൊറ്റ സിനിമ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് ഇവർ.…

60 mins ago

രണ്ട് സിനിമകൾ ബോക്സ് ഓഫീസിൽ കനത്ത പരാജയം, എന്നാൽ ഈ രണ്ടു ബോംബുകൾക്ക് ടൈഗർ ഷ്രോഫ് വാങ്ങിയത് റെക്കോർഡ് പ്രതിഫലം

പൂജ ഇൻറർടൈൻമെന്റ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ വാർത്തകളാണ് ഇപ്പോൾ ബോളിവുഡ് മാധ്യമങ്ങളിൽ നിറയുന്നത്. 250 കോടി രൂപയാണ് ഇവരുടെ ഇപ്പോഴത്തെ…

1 hour ago

യുവാവിനെ അടിച്ചുകൊന്ന കേസിലെ ഒന്നാം പ്രതിയായ നടി പവിത്ര ഗൗഡയ്ക്ക് കസ്റ്റഡിയിൽ വിഐപി പരിഗണന, വീഡിയോ സഹിതം തെളിവുകൾ പുറത്ത്

കന്നട സിനിമ ഇൻഡസ്ട്രിയിൽ ഇപ്പോൾ വലിയ രീതിയിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് രേണുക സ്വാമി എന്ന യുവാവിനെ അടിച്ചുകൊന്ന കേസ്.…

1 hour ago

നന്നായി പെർഫോം ചെയ്യുന്നില്ലെങ്കിൽ എന്തിന് അവനൊപ്പം ജീവിക്കണം. ആദ്യം ലസ്റ്റ് ആണ് പ്രധാനം.ഉറക്കത്തിൽ മരിക്കണമെന്നാണ് താൻ അള്ളാഹുവിനോട് പ്രാർത്ഥിക്കും;ഷക്കീല

നിരവധി സിനിമകളിലൂടെ പ്രേക്ഷകർ മറക്കാത്ത മുഖമാണ് ഷക്കീലയുടേത്.വ്യക്തി ജീവിതത്തിലെയും കരിയറിലെയും അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഷക്കീല. സിനിമാ രം​ഗത്ത് തിളങ്ങി നിന്ന…

2 hours ago

പുതിയ ഒരു സന്തോഷം കൂടി, സന്തോഷവാർത്ത അറിയിച്ചു റിയാസ് ഖാൻ, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റിയാസ്ഖാൻ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ അധികമായി ഇദ്ദേഹം മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ്.…

2 hours ago