Film News

ലവന്‍ ഇനി ഹിമാലയത്തില്‍ തന്നെ തുടരാനാണ് സാധ്യത; പ്രണവിനോടുള്ള പ്രണയം തുറന്നു പറഞ്ഞതിന് പിന്നാലെ ഗായത്രിക്കെതിരെ വീണ്ടും ട്രോളുകള്‍

ഈ അടുത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വന്നുകൊണ്ടിരിക്കുന്നത് നടി ഗായത്രി സുരേഷിനെ സംബന്ധിച്ചുള്ള വാര്‍ത്തയാണ്. കുറച്ച്ദിവസം മുമ്പാണ് നടിയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചതും പിന്നാലെ ഇവര്‍ വണ്ടി നിര്‍ത്താതെ പോയതും . സംഭവസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങള്‍ ഒരാള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചതോടെയാണ് ഈ അപകട വിവരം പുറംലോകമറിയുന്നത്.

- Advertisement -


ഒരു പക്ഷേ അന്ന് ഗായത്രിയും സുഹൃത്തും വണ്ടി നിര്‍ത്തിയിരുന്നെങ്കില്‍ പ്രശ്നം ഇത്രത്തോളം വഷളാവുമായിരുന്നില്ല. എന്നാല്‍ ഇവിടെ ഗായത്രി വണ്ടി നിര്‍ത്തിയില്ലെന്ന് മാത്രമല്ല തെറ്റ് പൂര്‍ണമായി സമ്മതിക്കാത്ത തരത്തിലാണ് ലൈവില്‍ വന്ന് സംസാരിക്കുന്നതും. ഇതിന് പിന്നാലെ നടിക്ക് നേരെ
ട്രോളുകളാണ് വന്നു കൊണ്ടിരുന്നത്. മലയാള സിനിമ നടിന്മാരില്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങാറുള്ള നടിയായി ഗായത്രി മാറിയിരിക്കുകയാണ്.


ഈ സംഭവത്തിന് പിന്നാലെ കീര്‍ത്തി ഒരു അഭിമുഖത്തില്‍ തന്റെ പ്രണയം വെളിപ്പെടുത്തിയിരുന്നു. സിനിമയില്‍ വന്നതിനുശേഷം തനിക്ക് ഒരുപാട് പ്രൊപ്പോസല്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് പ്രണയം തോന്നിയത് പ്രണവ് മോഹന്‍ലാലിനോട് മാത്രമാണെന്നും ഗായത്രി പറഞ്ഞിരുന്നു. അദ്ദേഹമിപ്പോള്‍ വളരെ ഉയരത്തില്‍ ആണ് നില്‍ക്കുന്നത് . താന്‍ ആ നിലയില്‍ എത്തുമ്പോള്‍ തന്റെ ഇഷ്ടം അദ്ദേഹം അറിയുമെന്ന് ഗായത്രി പറഞ്ഞിരുന്നു. ഇത് ട്രോളന്മാര്‍ കണ്ടതോടെ വീണ്ടും നടിക്കുന്നവരെ ട്രോളുകള്‍ വരാന്‍ തുടങ്ങി.

തള്ളുന്നതിനൊക്കെ പരിധിയില്ലെ, ”ലവന്‍ ഇനി തിരിച്ചു വരുമെന്ന് തോന്നുന്നില്ല , ഹിമാലയത്തില്‍ തന്നെ തുടരാനാണ് സാധ്യത, വ്യാമോഹം ആണു മോളെ തുടങ്ങിയ ട്രോളുകള്‍ ആണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനോടൊന്നും നടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

 

Anusha

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

3 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

8 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

18 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

18 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

18 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

19 hours ago