Film News

തൃഷ എന്റെ ഭാര്യയാണ്, വിജയിയുമായുള്ള അവളുടെ സൗഹൃദം തനിക്കിഷ്ടമല്ല : ആരോപണവുമായി സൂര്യ

തമിഴ് സിനിമയിലെ പ്രശസ്ത നടിമാരിൽ ഒരാളാണ് തൃഷ. നിരവധി ഹിറ്റ്‌ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരത്തിന് കേരളത്തിലും ആരാധകരുണ്ട്.

- Advertisement -

മണി രത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ എന്ന ചിത്രമാണ് താരത്തിന്റെതായി റിലീസ് ചെയ്ത പുതിയ ചിത്രം.

മോഹൻലാൽ നായകനാകുന്ന റാം, വിജയ് നായകനാകുന്ന ലോകേഷ് കനക രാജ് ചിത്രം ലിയോ എന്നിവയാണ് തൃഷയുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ.

വിജയ് ചിത്രത്തിന്റെ ഷൂട്ടിംഗ് കാശ്മീരിൽ പുരോഗമിക്കുകയാണ്. ഇതിനിടയിൽ ഇപ്പോഴിതാ തൃഷ തന്റെ ഭാര്യയാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകനും മോട്ടിവേഷ്ണല്‍ സ്പീക്കറുമായ എ എല്‍ സൂര്യ.

ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തൃഷ തന്റെ ഭാര്യയാണെന്ന ആരോപണം സംവിധായകന്‍ ഉന്നയിച്ചിരിക്കുന്നത്.

തൃഷയുടെ ഭര്‍ത്താവാണ് ഞാന്‍. റോഡിലൂടെ പോകുന്ന ഒരു പെണ്‍കുട്ടിയെ കുറിച്ചല്ല ഞാന്‍ പറഞ്ഞത്. ഞാനുമായി ബന്ധമുണ്ടായിരുന്ന പെണ്‍കുട്ടിയെ പറ്റിയാണ് പറയുന്നതെന്ന് സൂര്യ വ്യക്തമാക്കുന്നു.

നടന്‍ വിജയും അവളുമായിട്ടുള്ള സൗഹൃദം തനിക്കിഷ്ടമല്ലെന്നും സൂര്യ പറഞ്ഞു. ‘വിജയുടെ കൂടെയുള്ള ചില ചിത്രങ്ങള്‍ അവള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവെച്ചിരുന്നു. അതെനിക്ക് ഇഷ്ടമില്ലെന്ന് അറിഞ്ഞിട്ടാണ് അവളങ്ങനെ ചെയ്യുന്നതെന്നാണ്’, സൂര്യയുടെ ആരോപണം.

മാത്രമല്ല തൃഷയാണ് എന്നോട് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞതെന്നും അവളെന്റെ ഭാര്യയാണെന്ന് തെളിയിക്കേണ്ട ആവശ്യമൊന്നും തനിക്കില്ല. തൃഷയുടെ അമ്മയുമായി താന്‍ സംസാരിക്കാറുണ്ടെന്നും’, സൂര്യ കൂട്ടിച്ചേര്‍ത്തു.

40 വയസ്സ് പിന്നിട്ടെങ്കിലും ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് നടി. മുന്‍പ് തൃഷയുടെ വിവാഹനിശ്ചയം വരെ നടത്തിയെങ്കിലും ആ ബന്ധം നടി ഉപേക്ഷിക്കുകയായിരുന്നു.

ചെന്നൈക്കാരനായ വരുണ്‍ മാനിയന്‍ എന്ന ബിസിനസുകാരനുമായിട്ടാണ് തൃഷയുടെ വിവാഹനിശ്ചയം നടത്തിയത്. വിവാഹത്തിന് ശേഷം തൃഷ അഭിനയിക്കരുതെന്ന് വരുണ്‍ നിബന്ധന വെച്ചിരുന്നുവെന്നും അതാണ്വിവാഹം മുടങ്ങാൻ കാരണം എന്നുമായിരുന്നു റിപ്പോർട്ടുകൾ.

മാത്രമല്ല ചില നടന്മാരുമായിട്ടുള്ള നടിയുടെ സൗഹൃദവും പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. വിവാഹം മുടങ്ങിയ ശേഷം വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും മാറി നടക്കുകയാണ് നടി ചെയ്തിട്ടുള്ളത്

Abin Sunny

Recent Posts

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

3 mins ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

23 mins ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

45 mins ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

59 mins ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

2 hours ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

3 hours ago