Film News

സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം പറയുമ്പോൾ കളിയാക്കിയുള്ള ചിരികൾ ആയിരുന്നു ചുറ്റും. തൻറെ ഉച്ചഭ്രാന്തായി അതവർ കണ്ടു. തുറന്നുപറഞ്ഞ് ടോവിനോ.

മലയാളികളുടെ പ്രിയതാരം ആണ് ടോവിനോ തോമസ്. ഇന്ത്യ എമ്പാടും താരം ഇന്ന് അറിയപ്പെടുന്നു. സ്വപ്രയത്നത്താൽ സിനിമയിൽ ചുവടുറപ്പിച്ച വ്യക്തിയാണ് ഇദ്ദേഹം. യാതൊരുവിധ സിനിമ പശ്ചാത്തലമോ ടോവിനോ യ്ക്ക് ഇല്ല. കുറച്ചു മുൻപ് താരം പങ്കുവെച്ച ഒരു പോസ്റ്റ്.

- Advertisement -

സിനിമയിൽ എത്തുന്നതിന് മുൻപ് താരം പങ്കുവച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് ആയിരുന്നു അത്. നന്നായി അധ്വാനിച്ചു തന്നെയാണ് സിനിമയിലെത്തിയത് എന്ന് താരം വ്യക്തമാക്കുന്നു. ആ പോസ്റ്റ് പ്രവചന ശക്തി ഒന്നുമല്ല എന്ന് താരം കൃത്യമായി പറയുന്നുണ്ട്. നന്നായി അധ്വാനിച്ചത് കൊണ്ട് മാത്രമാണ് അത്. എഴുതി വച്ച ശേഷം പണിയെടുക്കാൻ എങ്കിൽ ആർക്കും പറ്റുന്ന കാര്യമാണ് അത്. യാതൊരുവിധ സിനിമ പശ്ചാത്തലവും ഇല്ലാത്ത വ്യക്തിയാണ് താൻ.

സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പറയുമ്പോൾ ആദ്യം കളിയാക്കി ചിരികൾ ആയിരുന്നു പലയിടത്തു നിന്നും കിട്ടിയത്. കാരണം തൻറെ ഉച്ച ഭ്രാന്തായി മാത്രം അത് കണ്ടിരുന്നു അവർ ആയിരുന്നു ചുറ്റും. നിരവധി എതിരഭിപ്രായങ്ങൾ അതിനെതിരെ വന്നു. അപ്പോൾ വല്ലാത്ത വികാരവിക്ഷോഭം ഉയർന്നു.

അതിൻറെ ഫലം ആണ് ആ പോസ്റ്റ്. ഇന്ന് ആ പോസ്റ്റ് ഇട്ടത് ഓർക്കുമ്പോൾ സത്യത്തിൽ എന്തോ പോലെ തോന്നും. കാരണം തൻറെ സന്തോഷങ്ങളും സങ്കടങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ വിളിച്ചു പറയണം എന്ന് വിശ്വസിക്കുന്ന വ്യക്തിയല്ല ഇന്ന് താനെന്ന് ടോവിനോ പറയുന്നു.

Abin Sunny

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

12 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

12 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

12 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

13 hours ago