മലയാളത്തിലെ സൂപ്പർ യുവതാരങ്ങൾ ആണ് ടോവിനോ തോമസും ദുൽഖർ സൽമാനും. സിനിമയുടെ ഉള്ളിൽ ഉള്ള പോലെ പുറത്തും ഇരുവരും പ്രിയ സുഹൃത്തുക്കൾ ആണ്. കോവീഡ് പ്രതിസന്ധിക്ക് ശേഷം ഇറങ്ങിയ രണ്ടുപേരുടെയും സിനിമ വൻ ജനശ്രദ്ധ ആണ് നേടിയിരിക്കുന്നത്. തീയേറ്ററുകൾ പൂരപ്പറമ്പാക്കി ദുൽഖർ സൽമാൻറെ കുറുപ്പും, നെറ്റ് സെക്സിലൂടെ വന്നാ ടോവിനോയുടെ മിന്നൽ മുരളിയും മികച്ച അഭിപ്രായങ്ങളോടെ മുന്നേറുകയാണ് ഇപ്പോഴും. കുറുപ്പ് ആദ്യം തിയേറ്ററിലാണ് റിലീസ് ചെയ്തത് എങ്കിലും പിന്നീട് നെറ്റ്ഫ്ളിക്സിലും റിലീസ് ചെയ്തു.
മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രമാണ് മിന്നൽ മുരളി. ബേസിൽ ജോസഫ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മിന്നൽ മുരളി ലോകമെമ്പാടും മികച്ച പ്രതികരണങ്ങള്ളോടെയാണ് മുന്നേറുന്നത്. കേരളത്തെ വിറപ്പിച്ച കൊടുംകുറ്റവാളി സുകുമാരക്കുറുപ്പിൻ്റെ കഥ പറയുന്ന സിനിമയാണ് കുറുപ്പ്. വളരെ മികച്ച പ്രതികരണമാണ് കുറുപ്പിനും ലഭിക്കുന്നത്.
എന്നാൽ ഇപ്പോൾ വൈറലാകുന്നത് ഇരുവരുടെയും സിനിമയെക്കുറിച്ചുള്ള വാർത്തകളല്ല. കുറുപ്പ് മിന്നൽ മുരളിക്ക് നൽകിയ ഗിഫ്റ്റ് എന്ന് പറഞ്ഞ് ദുൽഖർ സൽമാൻ ടോവിനോക്ക് നൽകിയ വാച്ച് ഇന്നലെ ടോവിനോ തന്നെ ഇൻസ്റ്റഗ്രാമിലൂടെ പുറംലോകത്തെ അറിയിച്ചിരുന്നു. ഇരുവരുടെയും യും സൗഹൃദത്തെ അഭിനന്ദിച്ച സോഷ്യൽ മീഡിയ ഇപ്പോൾ വാച്ചിൻ്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ്.
വാച്ചിൻ്റെ വില കേട്ടതോടെ ഇതൊക്കെ കുറച്ചു ഓവർ അല്ലേ എന്ന് ചോദിച് ആരാധകർ രംഗത്തുവന്നു. ഹബ്ലോട്ട് ബിഗ് ബാംഗ് യുനികോ എന്നാ വാച്ചാണ് ദുൽക്കർ നൽകിയിട്ടുള്ളത്. ഇന്ത്യൻ റുപ്പി ഏകദേശം 12 ലക്ഷം രൂപയാണ് ഈ വാച്ചിന് വില. ഇത്രയും വില വന്നതോടെയാണ് ഇതൊക്കെ കുറച്ചു ഓവർ അല്ലേ എന്ന് ആരാധകർ ചോദിച്ചത്.
പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…