Film News

അഖിൽ മാരാരുടെ ഏറ്റവും പ്രായം കുറഞ്ഞ ഫാൻ ഇതാ ഇവിടെയുണ്ട്, കുട്ടി താരത്തെ മനസ്സിലായോ? പ്രമുഖ സീരിയൽ നടിയുടെ മകൻ

ബിഗ് ബോസ് അഞ്ചാമത്തെ സീസൺ ഇപ്പോൾ അതിൻറെ അവസാന ഘട്ടത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ആരാണ് ഈ സീസൺ കിരീടം നേടാൻ പോകുന്നത് എന്ന കാര്യത്തിൽ ഏകദേശം ഒരു ധാരണ ആയി കഴിഞ്ഞിട്ടുണ്ട്. അഖിൽ തന്നെയായിരിക്കും ഇത്തവണ കിരീടം നേടാൻ പോകുന്നത് എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. ധാരാളം ആരാധകർ ആണ് ഇദ്ദേഹത്തിന് പുറത്ത് ഉള്ളത്. ഇപ്പോൾ ഇദ്ദേഹത്തിൻറെ കുട്ടി ഫാനിന്റെ വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്.

- Advertisement -

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവിക നമ്പ്യാർ. ഇവരുടെ ഭർത്താവ് ആണ് വിജയ് മാധവ്. ഇവർ ഫേസ്ബുക്കിൽ പങ്കുവെച്ച് രസകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

തങ്ങളുടെ കുട്ടി അഖിൽ ഫാൻ ആണെന്ന് വ്യക്തമാക്കുകയാണ് ഇരുവരും. വെറും നാലുമാസം പ്രായമാണ് കുട്ടിക്ക് ഉള്ളത്. മാരാരുടെ ശബ്ദം എപ്പോൾ കേട്ടാലും മകൻറെ ശ്രദ്ധ പിന്നീട് ടിവിയിലേക്ക് ആയിരിക്കും എന്നാണ് ഇരുവരും പറയുന്നത്. ഇത് അവർ വീഡിയോയിൽ തെളിയിക്കുകയും ചെയ്യുന്നുണ്ട്.

ഇതുവരെ ഒരു ബിഗ് ബോസ് എപ്പിസോഡ് പോലും കണ്ടിട്ടില്ലാത്ത വ്യക്തിയായിരുന്നു താൻ എന്നും എന്നാൽ ഇപ്പോൾ എല്ലാ എപ്പിസോഡുകളും കാണാറുണ്ട് എന്നും അതിന് കാരണം അഖിൽ മാരാർ ആണ് എന്നുമാണ് ഇപ്പോൾ വിജയി പറയുന്നത്. ആത്മജയും മാരാൻ ആയിരിക്കുന്നു എന്നാണ് ഇരുവരും പറയുന്നത്.

Athul

Recent Posts

10നിലയോളമുള്ള കെട്ടിടത്തിന്റെ മുകളിൽ സുഹൃത്തിന്റെ കയ്യിൽ താങ്ങി അഭ്യാസം.വീഡിയോ വൈറൽ ആയതോടെ പോലീസ് പൊക്കി

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് അപകടകരമായ രീതിയിൽ റീൽ ചിത്രീകരിക്കുന്ന ഒരു വീഡിയോ ആണ്.മിഹിർ ഗാന്ധി, 27 സുഹൃത്ത്…

5 hours ago

അവര്‍ ആ ഷോയില്‍ കണ്ടതു വച്ചാണ് പറയുന്നത്.ജീവിതത്തില്‍ ഇനിയൊരു വിവാഹമില്ല, സജ്‌നയുമായി ഇനി ഒരുമിക്കില്ല

ബി്ഗ ബോസ് മലയാളം സീസണ്‍ 3 ലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു സജ്നയും ഫിറോസും.ഈയ്യടുത്താണ് ആരാധകരെ വേദനിപ്പിച്ചു കൊണ്ടൊരു വാര്‍ത്ത…

6 hours ago

എന്റെ അച്ഛൻ ഇവിടെ ജോലിയുന്നുണ്ട്.പ്രണവിനെ മനസ്സിലാവാതെ ഗേറ്റ് ക്ലോസ് ചെയ്ത് സെക്യൂരിറ്റി

മലയാളികൾക്ക് ഒരു പ്രേത്യക ഇഷ്ടമാണ് പ്രണവ് മോഹൻലാൽ.സിനിമയിൽ അഭിനയിച്ച് കഴിഞ്ഞാൽ പ്രണവ് അവിടെ നിന്ന് എവിടേക്കെങ്കിലും യാത്ര പോകും. അങ്ങനെ…

6 hours ago

അഖിൽ മാരാരിനേയും ജിന്റോയേയും താരതമ്യം ചെയ്യാൻ പറ്റുമോ? റോക്കി പോയതിന് ശേഷം ഈ ഷോ കൊണ്ടുപോയത് ജാസ്മിൻ

ബിഗ്ബോസിലൂടെ മലയാളികൾക്ക് പരിചിതമാണ് അസി റോക്കി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയം ആവുന്നത്.മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ താരം…

7 hours ago

അൻസിബയ്ക്കായി പ്രീയപ്പെട്ട അനിയൻ കൊടുത്ത ഗിഫ്റ്റ്.ഋഷിയുടെ സമ്മാനം കണ്ട് ഞെട്ടി താരം

ഇത്തവണ ബിഗ്ബോസിൽ നിരവധി കോമ്പോ ഉണ്ടായിരുന്നു.ഗബ്രി-ജാസ്മിൻ-റെസ്മിൻ, ജാൻമണി-ജിന്റോ, ശ്രീതു-അർജുൻ, ഋഷി-അൻസിബ ഇങ്ങനെ പോകുന്നു കോമ്പോകൾ.അതേ സമയം സഹോദരി-സഹോദരൻ കോമ്പോ പിടിച്ചയായിരുന്നു…

9 hours ago

കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയതെന്ന ചോദ്യം.ചോദ്യം കേട്ട് സ്റ്റാക്കായിപ്പോയി;പിന്നീട് സംഭവിച്ചത്

ഡിഎന്‍എ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടി ഹന്ന റെജി കോശിയ്ക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വലിയ ചര്‍ച്ചയായിരുന്നു. ഹന്ന…

12 hours ago