Film News

ഇത് ജൂനിയർ കല്പന ചേച്ചി, മലയാളത്തിലെ നിലവിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ഇവർ, ആരാണ് ഈ താരം എന്ന് മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും കാണുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇതിനൊരു കാരണവുമുണ്ട്. അതെന്താണ് എന്നറിയുമോ? സൂപ്പർതാരങ്ങളെ ഒന്നും നമ്മൾ കേവലം നടീനടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മളുടെ സ്വന്തം വിശേഷങ്ങൾ ആയിട്ടാണ് നമ്മൾ കൊണ്ടാടുന്നത്.

- Advertisement -

ഇപ്പോൾ ഒരു നടിയുടെ ഒരു വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. താരം തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്. നിരവധി ആളുകളാണ് ഇതിനോടകം വീഡിയോ ഏറ്റെടുത്തു കഴിഞ്ഞത്. വീഡിയോയുടെ താഴെ മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മഞ്ഞ സാരിയിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. ഈ വേഷത്തിൽ താരം വളരെ മനോഹരമായിട്ടുണ്ട് എന്നാണ് ആരാധകർ എല്ലാം തന്നെ അഭിപ്രായപ്പെടുന്നത്.

ശ്രിന്ദ എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ആഷിക് അബു സംവിധാനം ചെയ്ത ഈ സിനിമയിൽ റീമ കല്ലിങ്കൽ ആയിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എങ്കിലും എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 എന്ന സിനിമയിലെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. നിരവധി ആളുകൾ ആയിരുന്നു താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.

ഇന്ന് മലയാളത്തിലെ മുൻനിര നടിമാരിലൊരാളാണ് ശ്രിന്ദ. മലയാളത്തിൽ കൽപ്പന ചേച്ചി ഉണ്ടാക്കിയ വിടവ് കുറച്ചെങ്കിലും നികത്തുന്നത് ശ്രിന്ദ ആണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. നല്ല കോമഡി ടൈമിംഗ് ഉള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ഇവർ. നിരവധി സ്വഭാവ കഥാപാത്രങ്ങളിൽ ആണ് താരം ഇപ്പോൾ തിളങ്ങുന്നത്. മലയാളത്തിലെ മുൻനിര സ്വഭാവ നടിമാരിലൊരാളാണ് താരം. ധാരാളം ആരാധകർ ആണ് കേരളത്തിലുടനീളം താരത്തിന് ഉള്ളത്. എന്തായാലും നടിയുടെ പുതിയ വീഡിയോ വൈറലായി മാറിയ സന്തോഷത്തിലാണ് ശ്രിന്ദ ആരാധകർ.

Athul

Recent Posts

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

4 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

4 hours ago

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

5 hours ago

രശ്മികയ്ക്ക് അപ്രതീക്ഷിത മറുപടിയുമായി നരേന്ദ്ര മോദി, നടി അവസാനം പങ്കുവെച്ച വീഡിയോയെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി വന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…

5 hours ago

നടൻ ഹക്കീം ഷാ വിവാഹിതനായി, ആർഭാടങ്ങൾ ഒന്നുമില്ലാതെ രജിസ്റ്റർ മാരേജ്, മാതൃകാപരം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹക്കീം ഷാ. മലയാള സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഇപ്പോൾ ഇദ്ദേഹം…

5 hours ago

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

12 hours ago