Film News

എയ്ഞ്ചലീൻ ഇതൊക്കെ മനപ്പൂർവം ചെയ്യുന്നതാണോ എന്നറിയില്ല, പക്ഷേ ഇതിനെക്കുറിച്ച് ഷിജുവും ശ്രീദേവിയും പറഞ്ഞത് എതിർക്കപ്പെടേണ്ടത് തന്നെ – സമൂഹമാധ്യമങ്ങളിൽ വൈറൽ കുറിപ്പ്

ബിഗ് ബോസ് സീസൺ 5 കുറച്ചു നാളുകൾക്ക് മുൻപാണ് പ്രദർശനം ആരംഭിച്ചത്. വളരെ മികച്ച അഭിപ്രായം നേടി കൊണ്ട് പരിപാടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതേ സമയം പരിപാടിയിലെ ഏറ്റവും ജനകീയ മത്സരാർത്ഥികളിൽ ഒരാളാണ് എയ്ഞ്ചലിൽ. ആദ്യദിനം മുതൽ തന്നെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഇവർ നേരിട്ടിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞ് എല്ലാ പരിപാടികളിൽ നിന്നും ഇവർ ഒളിച്ചു നടക്കുകയായിരുന്നു. മാത്രവുമല്ല എല്ലാവരും ചേർന്ന് തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുകയാണ് എന്ന തരത്തിൽ ഒരു തോന്നൽ പ്രേക്ഷകർക്കിടയിൽ വരുത്തിയെടുക്കാൻ ഇവർ മനപൂർവ്വം ശ്രമിക്കുന്നുണ്ട് എന്നാണ് മറ്റു മത്സരാർത്ഥികളുടെ ആരോപണം. എന്നാൽ ഇത് ശരിയാണെന്ന് പലപ്പോഴും ഞങ്ങൾക്കും തോന്നിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരും പറയുന്നത്.

- Advertisement -

ഇപ്പോൾ ഇവരെ കുറിച്ചുള്ള ഒരു പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നീട്ടിക്കൊണ്ടിരിക്കുന്നത്. ജോസ് പ്രകാശ് എന്ന വ്യക്തിയാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ് – എയ്ഞ്ചലീന് യഥാർത്ഥത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അറിയില്ല. ഇനി ഇത് അവരുടെ ഗെയിം സ്ട്രാറ്റജി ആണ് എങ്കിൽ അതിൽ ഒരു താല്പര്യവും ഇല്ല. പക്ഷേ ഷിജുവും ശ്രീദേവിയും നടത്തിയ തെറ്റായ പ്രസ്താവനകളെ കുറിച്ച് ഇവിടെ പറയണമെന്ന് തോന്നിയതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.

ഹലൂസിനേഷൻ പേഷ്യന്റ് ആണ് താൻ എന്ന് ഏഞ്ചൽ തുറന്നു പറഞ്ഞിരുന്നു. ഇതിനു മറുപടി ആയിട്ട് നമ്മുടെ ബ്രെയിൻ നമുക്ക് കണ്ട്രോൾ ചെയ്യാൻ സാധിക്കും എന്നും അത് കൃത്യമായി കൺട്രോൾ ചെയ്തു കഴിഞ്ഞാൽ പിന്നീട് എല്ലാ കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിൽ ആയിരിക്കും എന്നും ഇത് വളരെ സിമ്പിൾ ആയിട്ടുള്ള കാര്യമാണ് എന്നും മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നുമായിരുന്നു ഷിജുവും ശ്രീദേവിയും പറഞ്ഞത്. സൈക്കാട്രി പ്രശ്നങ്ങൾ ഒരുവിധം എല്ലാ മനുഷ്യരിലും ചെറിയ രീതിയിൽ എങ്കിലും ഉള്ള കാര്യമാണ്.

എന്നാൽ ഈ സംഭവത്തെ വളരെ ലളിതമായി സോൾവ് ചെയ്യാൻ പറ്റുന്ന ഒരു കാര്യമായിട്ടാണ് ഷിജു അവതരിപ്പിച്ചത്. ബിജു പറഞ്ഞ കാര്യത്തെ അധികം ആരും വിമർശിച്ചു കണ്ടിട്ടില്ല. അതേസമയം ഒസിഡി എത്ര രോഗത്തെക്കുറിച്ചും തെറ്റായ പരാമർശം ആണ് ഇവർ നടത്തുന്നത്. നോർത്ത് 24 കാതം എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ കഥാപാത്രം ആണ് ഒ സി ഡി പേഷ്യൻ്റ് എന്നാണ് ഒരു വിഭാഗം ആളുകൾ കരുതുന്നത്. എന്നാൽ ഏതെങ്കിലും ഒരു സിനിമയിൽ കാണിക്കുന്നത് പോലെ ആയിരിക്കണം മറ്റുള്ളവരും എന്ന് പറയുന്നത് അംഗീകരിക്കാൻ പറ്റില്ല എന്നാണ് കുറിപ്പെഴുതിയ വ്യക്തി പറയുന്നത്.

Athul

Share
Published by
Athul

Recent Posts

ഇൻസ്റ്റാഗ്രാമിൽ അശ്ലീല മെസ്സേജ് ലഭിച്ചാൽ എന്തു ചെയ്യും? ചിലർ അതിൽ ഒരു ബിസിനസ് സാധ്യത കണ്ടെത്തി, പക്ഷേ കഷ്ടകാലത്തിന് പോലീസ് പൊക്കി, എറണാകുളത്തെ രസകരമായ സംഭവം ഇങ്ങനെ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. എറണാകുളത്തെ ഏലൂരിൽ നിന്നുമാണ് ഈ വാർത്ത പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു…

22 mins ago

കെജിഎഫ് സിനിമയിലെ നടിയെ നടുറോട്ടിൽ പരസ്യമായി കയ്യേറ്റം ചെയ്തു നാട്ടുകാർ, ആദ്യം നടിയെ പിന്തുണച്ചു എങ്കിലും കാര്യമറിഞ്ഞപ്പോൾ ഇവൾക്ക് ഇത്രയും കിട്ടിയാൽ പോരാ എന്ന നിലപാടിലേക്ക് പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാളാണ് രവീണ ടണ്ഠൻ. ഇവരെ ഇപ്പോൾ നാട്ടുകാർ തെരുവിൽ കയ്യേറ്റം ചെയ്തിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവന്നു…

4 hours ago

ഹൗസിൽ പണപ്പെട്ടിക്കായി അടിയാണ്. ജാസ്മിൻ ചേച്ചി സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രം സംസാരിക്കാൻ വരും;നന്ദന

കഴിഞ്ഞ ദിവസം ബിഗ്ബോസിൽ നിന്നും നന്ദന ആയിരുന്നു പുറത്ത് പോയത്.നന്ദന പുറത്തായെന്ന വിവരം അടുത്ത സുഹൃത്തുക്കളായ സായ്, സിജോ, അഭിഷേക്…

10 hours ago

ഗബ്രി പോയ വേദനയില്‍ നിന്നും ഞാന്‍ മുഴുവനായി റിക്കവറായിട്ടില്ല.അവൻ പോയതോടെ ഞാന്‍ വീണു;ജാസ്മിൻ

എവിക്ഷന്‍ പ്രക്രിയക്ക് മുന്‍പ് ബിഗ് ബോസിലെ ഒരോ താരങ്ങളോടും കരിയർ ഗ്രാഫ് വരച്ച് അത് അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ നിർദേശിച്ചിരുന്നു. ഇതേ…

11 hours ago

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

22 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

22 hours ago