Film News

അർജുനെ കുറിച്ച് താരാ കല്യാൺ പറയുന്നത് കേട്ടോ? സ്വന്തം അമ്മായിയമ്മയുടെ വായിൽ നിന്നും ഇങ്ങനെയൊക്കെ കേൾക്കുവാൻ ഭാഗ്യം ചെയ്യണം എന്ന് മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അർജുൻ സോമശേഖരൻ. ടിക് ടോക് വീഡിയോകൾ വഴിയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഒരു കലാകാരൻ കൂടിയാണ് ഇദ്ദേഹം എന്ന് പറയാം. താര കല്യാൺ ആണ് ഇദ്ദേഹത്തിൻറെ ഗുരു. സൗഭാഗ്യ വെങ്കിടേഷ് ആണ് ഇദ്ദേഹത്തിൻറെ ഭാര്യ. ഇരുവരും ഒരുമിച്ചു ധാരാളം ടിക് ടോക് വീഡിയോകൾ ചെയ്തതു വഴിയാണ് ഇരുവരും ഫേമസ് ആയത്. തുടർന്ന് ടെലിവിഷൻ മേഖലയിലും രണ്ടുപേരും സജീവമായി പ്രവർത്തിച്ചു.

- Advertisement -

കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹത്തിന്റെ പിറന്നാൾ. ധാരാളം ആളുകൾ ആയിരുന്നു ഇദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്ത് എത്തിയത്. ഇപ്പോൾ ഇദ്ദേഹത്തിൻറെ പിറന്നാളാഘോഷ തടമുള്ള വിശേഷങ്ങൾ ആണ് പുറത്തുവരുന്നത്. ഏറ്റവും പുതിയ വീഡിയോയിലാണ് ഇത് താരം പങ്കുവെക്കുന്നത്. അർജുനെ കുറിച്ച് താര കല്യാൺ പറയുന്ന വാക്കുകൾ കേട്ടോ? ഒരു അമ്മായിയമ്മയുടെ വായിൽ നിന്നും ഇങ്ങനെയൊക്കെ കേൾക്കുവാൻ ഒരു മരുമകൻ ഭാഗ്യം ചെയ്യണം എന്നാണ് ഇപ്പോൾ മലയാളികൾ പറയുന്നത്.

അർജുനെ പോലെ ഒരു കുട്ടി എല്ലാവർക്കും ഒരു സൗഭാഗ്യം തന്നെയാണ് എന്നും അതുകൊണ്ടാണ് സൗഭാഗ്യയെ അർജുന് തന്നെ വിവാഹം കഴിച്ചു നൽകിയത് എന്നും ആണ് താര കല്യാൺ പറയുന്നത്. അടുത്തിടെ ആയിരുന്നു അർജുനും സൗഭാഗ്യക്കും ഒരു പെൺകുഞ്ഞ് പിറന്നത്. സുദർശന എന്നാണ് കുട്ടിയുടെ പേര്. കൊച്ചുമകൾ സുദർശനയ്ക്ക് കിട്ടിയ ഭാഗ്യം ആണ് അർജുൻ എന്നും താര കല്യാൺ കൂട്ടിച്ചേർത്തു.

നിരവധി ആളുകൾ ആണ് ഇപ്പോൾ ഈ വീഡിയോയുടെ താഴെ കമൻറ് ചെയ്തു കൊണ്ട് എത്തുന്നത്. അതേസമയം അടുത്തിടെ ആയിരുന്നു താരാ കല്യാൺ ഒരു സർജറിക്ക് വിധേയ ആയത്. തൊണ്ടയിൽ ആയിരുന്നു സർജറി നടത്തിയത്. ഇപ്പോൾ ഇതിൽ നിന്നും മുക്തി നേടിക്കൊണ്ടിരിക്കുകയാണ് താരാ കല്യാൺ. ഒരുപാട് പേർ ആണ് ഇപ്പോൾ ഇവർക്ക് എത്രയും പെട്ടെന്ന് തന്നെ സീരിയൽ മേഖലയിലേക്ക് തിരിച്ചു വരുവാനുള്ള ഭാഗ്യം ദൈവം നൽകട്ടെ എന്ന് ആശംസിച്ചുകൊണ്ട് രംഗത്തുവന്നത്.

Athul

Recent Posts

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

2 hours ago

ഗബ്രിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ജാസ്മിന്റെ ഉപ്പ.ഗബ്രിയുടെ മാല അടക്കം ഊരിയെടുത്തു.പൊട്ടിക്കരഞ്ഞ് ജാസ്മിൻ

ഗബ്രിയുമായുള്ള ജാസ്മിന്റെ ബന്ധത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. കഴിഞ്ഞ ഫാമിലി എപ്പിസോഡില്‍ ജാസ്മിന്റെ വാപ്പയും…

3 hours ago

അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ വീട്ടിൽ ഉപ്പ ഇന്നും കേറിയിട്ടില്ല. പ്രേക്ഷകരെ കയ്യിലെടുത്ത് നോറയുടെ ഉപ്പ

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നോറയുടെയും ഉപ്പയുടെയും വീഡിയോ ആണ്.തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ്…

3 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സൽ തിരിച്ചു വരുന്നു.ഉപ്പയെയും ഉമ്മയെയും അഫ്സൽ ആണ് കൊണ്ടുവിട്ടത്.ജാസ്മിന്റെ ഉപ്പ പറഞ്ഞ കാര്യങ്ങൾ ഇതാണ്

ഫാമിലി വീക്കില്‍ ഏറ്റവും അവസാനമായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ ബിഗ് ബോസിലേക്ക് എത്തിയത്. അകത്ത് വന്നതിനുശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കെതിരെയാണ് ജാസ്മിന്റെ പിതാവും…

3 hours ago

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

16 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

16 hours ago