Film News

ഫെമിനിസം, കമ്മ്യൂണിസം എന്നിവയെ കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കി ഷൈൻ നിഗം – ഒരാൾക്കെങ്കിലും ഇത് തുറന്നു പറയാനുള്ള ധൈര്യം ഉണ്ടായല്ലോ എന്ന് മലയാളികൾ, താരം പറഞ്ഞത് കേട്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഷെയിൻ നിഗം. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആയിട്ടുള്ള അബി ആണ് ഇദ്ദേഹത്തിൻറെ പിതാവ്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് ഇദ്ദേഹം വരുന്നത് എങ്കിലും ഏറെ കടമ്പകൾ ചാടി കടന്നുകൊണ്ട് ആണ് താരം ഇന്ന് ഇവിടെ വരെ എത്തിയത്. ഇന്ന് മലയാളത്തിലെ മുൻനിര യുവ താരങ്ങളിൽ ഒരാളാണ് ഷെയ്ൻ നിഗം. ധാരാളം ആരാധകർ ആണ് ഇദ്ദേഹത്തിന്റെ കേരളത്തിൽ ഉടനീളം ഉള്ളത്.

- Advertisement -

ഇപ്പോൾ ഫെമിനിസം, കമ്മ്യൂണിസം എന്നീ ആശയങ്ങളെ കുറിച്ചുള്ള തൻറെ കാഴ്ചപ്പാട് വ്യക്തമാക്കുകയാണ് ഷൈൻ നിഗം. ഈ രണ്ടും പറയുന്നത് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ ആണ് എന്നാണ് താരം പറയുന്നത്. ആളുകൾക്കിടയിലുള്ള സ്നേഹം കുറയുന്നത് ആണ് അടിസ്ഥാനപരമായി എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്നാണ് താരം ഒരു അഭിമുഖത്തിൽ പറഞ്ഞത്. അതേസമയം ഉമ്മ സുനിലയെ കുറിച്ചും താരം ഒരുപാട് കാര്യങ്ങൾ പറഞ്ഞു.

താരം ചെറുപ്പം മുതൽ കാണുന്ന കരുത്തുള്ള സ്ത്രീ ആണ് തൻറെ ഉമ്മ എന്നും ഉമ്മച്ചിയുടെ കൂടെ താൻ വളർന്നുകൊണ്ടിരിക്കുകയാണ് എന്നുമാണ് താരം പറഞ്ഞത്. “ഞാൻ കാര്യങ്ങളെ സമീപിക്കുന്ന രീതി ആകെ മാറി. ഉമ്മച്ചിയുടെ കണ്ണിൽ ഞാൻ ഇനിയും ഒരുപാട് നന്നാവാൻ ഉണ്ട്. ഉമ്മച്ചി കുറച്ചുകൂടി ഒരു നല്ല കുട്ടി ആയിട്ടാണ് എന്നെ കാണുന്നത്. അതേസമയം എൻറെ കൂടെ ഉമ്മച്ചിയും ഇവോൽവ് ചെയ്തുകൊണ്ടിരിക്കുകയാണ്” – താരം പറയുന്നു.

അതേസമയം ഉല്ലാസ് എന്ന സിനിമയിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. ജൂലൈ ഒന്നാം തീയതി ആണ് ഈ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും ആണ് താരം ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. പവിത്രാ ലക്ഷ്മി ആണ് സിനിമയിലെ നായികയായി എത്തുന്നത്. പ്രവീൺ ബാലകൃഷ്ണനാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. അതേസമയം ജീവൻ ജോജോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വലിയൊരു താരനിര തന്നെയുണ്ട് സിനിമയിൽ.

Athul

Recent Posts

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

5 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

15 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

15 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

15 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

16 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

16 hours ago