Film News

നയൻതാരയെ കുറിച്ച് ഷാറൂഖ് ഖാൻ പറയുന്നത് കേട്ടോ? കഴിഞ്ഞ 20 വർഷമായി നമ്മൾ ശ്രദ്ധിക്കാത്ത കാര്യം വെറും 2 മാസം കൊണ്ട് ഷാറൂഖ് എങ്ങനെ ശ്രദ്ധിച്ചു എന്ന് മലയാളി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻ താര. സൗത്ത് ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് താരം അറിയപ്പെടുന്നത്. പുരുഷ താരങ്ങളെ പോലെ തന്നെ ഒരു വലിയ ഫാൻ ബേസ് ഉണ്ടാക്കിയെടുത്ത താരങ്ങളിൽ ഒരാളാണ് നയൻതാര. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും താരം വളരെ സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഹിന്ദിയിലും അരങ്ങേറുവാനുള്ള ഒരുക്കത്തിലാണ് നയൻതാര.

- Advertisement -

ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ആദ്യത്തെ ബോളിവുഡ് സിനിമയാണ് ജവാൻ. ഷാറൂഖ് ഖാൻ ആണ് ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നയൻതാരയാണ് സിനിമയിൽ നായികയായി എത്തുന്നത്. അതേ സമയം വിജയി സേതുപതിയാണ് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. അതു കൊണ്ടു തന്നെ മലയാളികൾ അടക്കം എല്ലാവരും ഈ സിനിമയ്ക്ക് വേണ്ടി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ഇപ്പോൾ നയൻതാരയെ കുറിച്ച് ഷാറൂഖ് പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് ആണ് ഷാറൂഖ് മറുപടി പോലെ ഇങ്ങനെ പറഞ്ഞത്. ട്വിറ്ററിൽ ആയിരുന്നു ഷാറൂഖ് നടത്തിയ പ്രതികരണം വൈറലായി മാറിയത്. നയൻതാരയെ കുറിച്ച് എന്താണ് നിങ്ങൾക്ക് പറയുവാനുള്ളത് എന്നായിരുന്നു ആരാധകൻ ചോദിച്ച ചോദ്യം. ഇതിന് ഷാറൂഖ് നൽകിയ മറുപടി എന്താണ് എന്ന് അറിയുമോ?

“അവൾ വളരെ സ്വീറ്റ് ആണ്. അവൾ എല്ലാ ഭാഷകളിലും സംസാരിക്കും. അവരുടെ ഒപ്പം പ്രവർത്തിക്കുവാൻ സാധിച്ചത് വളരെ മികച്ച അനുഭവം തന്നെയായിരുന്നു. സിനിമയിൽ നിങ്ങൾക്ക് അവരെ വളരെ ഇഷ്ടപ്പെടുമെന്നാണ് കരുതുന്നത്” – ഇതായിരുന്നു ഷാറൂഖ് ഖാൻ നൽകിയ. മുൻപ് ഷാരൂഖ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചെന്നൈ എക്സ്പ്രസ് എന്ന സിനിമയിലേക്ക് ഒരു ഐറ്റം ഡാൻസ് ചെയ്യുവാൻ വിളിച്ചിരുന്നു എന്നും എന്നാൽ നയൻതാര ഇത് നിരസിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നീട് ഈ വേഷം ചെയ്തത് മലയാളികളുടെ പ്രിയപ്പെട്ട പ്രിയമണി ആണ് എന്ന പ്രത്യേകതയും ഉണ്ട്.

Athul

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

5 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

5 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

5 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

5 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

6 hours ago