Film News

13 വർഷങ്ങൾക്ക് ശേഷവും അദ്ദേഹം എന്നെ ഓർത്തിരിക്കുന്നു, എന്നെ കാണണമെന്ന് അദ്ദേഹം മഞ്ജു ചേച്ചിയോട് പറഞ്ഞു – ഭാവന പറയുന്നു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഭാവന. ഇപ്പോൾ തമിഴ് സിനിമയിലേക്ക് തിരികെ വരാൻ ഒരുങ്ങുകയാണ് താരം. 13 വർഷങ്ങൾക്കുശേഷമാണ് ഇവർ തമ്മിൽ സിനിമയിലേക്ക് തിരിച്ചു പോകുന്നത് എന്ന പ്രത്യേകതയും ഉണ്ട്. അജിത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അസ്സൽ എന്ന സിനിമയിൽ ഇവർ ആയിരുന്നു നായിക. ഇപ്പോൾ അജിത്തിനെ കുറിച്ച് ഇവർ പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

- Advertisement -

“ഇത്രയും കാലമായിട്ടും ഈ ഇൻഡസ്ട്രിയുടെ ഭാഗമായിരുന്നു എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. അവസാനമായി അജിത്ത് സാറിനൊപ്പം അഭിനയിച്ച സിനിമ അസൽ ആണ്. 2010 വർഷത്തിൽ ആയിരുന്നു ഈ സിനിമ റിലീസ് ചെയ്യുന്നത്. അതിനുശേഷം മലയാളത്തിലും കന്നടയിലും ആണ് കൂടുതൽ സിനിമകൾ ചെയ്തത്. തമിഴിൽ നല്ലൊരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. തമിഴിൽ നിന്നും എടുത്ത ഇടവേള തീരുമാനിച്ചെടുത്ത ഒരു കാര്യമായിരുന്നില്ല” – ഭാവന പറയുന്നു.

തൻറെ സഹോദരൻറെ സിനിമയിലൂടെ തിരിച്ചു വരാൻ സാധിക്കും എന്ന് പ്രതീക്ഷിച്ച ഒന്നായിരുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു. അജിത്തിനൊപ്പം ഉള്ള അനുഭവം മറക്കാൻ സാധിക്കില്ല എന്നും ഭാവന പറയുന്നു. “അദ്ദേഹത്തിന് ഒപ്പം അസൽ ചിത്രീകരിച്ച ശേഷമുള്ള അനുഭവം മറക്കാൻ സാധിക്കില്ല. മലേഷ്യ ഷെഡ്യൂളിൽ മാത്രമായിരുന്നു ഞാൻ ഉണ്ടായിരുന്നത്. എല്ലാവരെയും വളരെ സ്നേഹത്തോടെയും കരുതലോടെയും സമീപിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം” – ഭാവന പറയുന്നു.

“ഈ അടുത്ത് തുനിവ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ മഞ്ജു ചേച്ചിയോട് എന്നെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. എന്നോട് സംസാരിക്കണം എന്നും അദ്ദേഹം പറഞ്ഞു. മഞ്ജു ചേച്ചി എന്നെ വിളിക്കുവാൻ ശ്രമിച്ചു എങ്കിലും കിട്ടിയിരുന്നില്ല. പിന്നീട് അവർ വിളിച്ചപ്പോൾ ഞാൻ ചെന്നൈയിൽ ആയിരുന്നു ഉണ്ടായിരുന്നത്. സിനിമയുടെ ചിത്രീകരണം നടന്നത് ചെന്നൈയിൽ ആയിരുന്നു. എനിക്ക് അദ്ദേഹത്തെ നേരിട്ട് കാണണം എന്നുണ്ടായിരുന്നു. ഞാൻ സിനിമയുടെ ലൊക്കേഷനിലേക്ക് ചെന്നു. ഞങ്ങൾ മൂന്നുപേരും ഒരുമിച്ചിരുന്നാണ് ഊണ് കഴിച്ചത്. ആ ചിത്രമാണ് ഞാൻ അദ്ദേഹത്തിൻറെ ബർത്ത് ഡെയിൽ പോസ്റ്റ് ചെയ്തത്. ഇറങ്ങിയിട്ട് ഒരുപാട് വർഷങ്ങളായി എങ്കിലും ഇപ്പോഴും അദ്ദേഹം എന്നെ ഓർത്തിരിക്കുന്നത് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്” – താരം കൂട്ടിച്ചേർത്തു.

Athul

Recent Posts

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

28 mins ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

56 mins ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

1 hour ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

2 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

2 hours ago

ജാസ്മിന്‍ ഒരു പാവം കുട്ടിയാണ്.ഗബ്രി പറയുന്നത് കള്ളം, ജനങ്ങള്‍ പൊട്ടന്മാർ അല്ല.അവൻ പുറത്തായത് നന്നായി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാൻമണി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്.വാക്കുകൾ ഇതാണ്,വളരെ ജെനുവിനായിട്ടാണ് ജിന്റോ ചേട്ടന്‍ കളിക്കുന്നത്.…

3 hours ago