Film News

സാക്ഷര കേരളത്തിലും ഇതുപോലെയുള്ള ആളുകൾ ഉണ്ടോ? സിനിമയ്ക്കു വേണ്ടി ഉണ്ടാക്കിയ ഗുരുവായൂർ സെറ്റിനു മുന്നിൽ തൊഴുന്ന സ്ത്രീയുടെ വീഡിയോ വൈറൽ

മലയാളം സിനിമയ്ക്ക് ഇത് സുവർണ്ണ വർഷമാണ് എന്നു പറയുന്നത് വെറുതെയല്ല. നിരവധി ബ്ലോക്ക് ബസ്റ്റർ സിനിമകളാണ് ഇതിനോടകം മലയാളത്തിൽ ഉണ്ടായിക്കഴിഞ്ഞത്. ഇപ്പോൾ കഴിഞ്ഞ ആഴ്ച ഒരു ബ്ലോക്ക് ബസ്റ്റർ കൂടി ഉണ്ടായിരിക്കുകയാണ്. ഗുരുവായൂർ അമ്പലനടയിൽ എന്നാണ് സിനിമയുടെ പേര്. ജയ ജയ ജയ ജയ ഹേ എന്ന സിനിമയ്ക്ക് ശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത് എന്ന് പ്രത്യേകതയുമുണ്ട്. ബേസിൽ ജോസഫും പൃഥ്വിരാജും ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

- Advertisement -

സിനിമയിലെ പ്രധാനപ്പെട്ട ഒരു ലൊക്കേഷൻ ആണ് ഗുരുവായൂർ അമ്പലം. സിനിമയുടെ ക്ലൈമാക്സ് നടക്കുന്നത് ഇവിടെ നിന്നുമാണ്. എന്നാൽ ഗുരുവായൂരിൽ നിന്നുമല്ല സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. ഗുരുവായൂർ ഇവർ ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ഗംഭീര ആർട്ട് വർക്ക് ആണ് സിനിമയുടെ ആർട്ട് ടീം ചെയ്തത്. ഇത് ഒറിജിനൽ ഗുരുവായൂർ ആണ് എന്നെ ഒറ്റനോട്ടത്തിൽ തോന്നുകയുള്ളൂ. ഇപ്പോൾ രസകരമായ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഗുരുവായൂർ അമ്പലത്തിന്റെ സെറ്റിനു മുന്നിൽ പ്രാർത്ഥിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. നിരവധി വിമർശന കമൻറുകൾ ആണ് ഇതിന് താഴെയും വന്നുകൊണ്ടിരിക്കുന്നത് എങ്കിലും നിരവധി ആളുകൾ സിനിമയുടെ ആർട്ട് ടീമിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് കൊണ്ടിരിക്കുകയാണ്.

ഇത് കണ്ടാൽ ഒറിജിനൽ ഗുരുവായൂർ പോലെയുണ്ട് എന്നും അതുകൊണ്ടുതന്നെ ആ സ്ത്രീയെ കുറ്റം പറയുന്നതിൽ അർത്ഥമില്ല എന്നും ഇത് കണ്ടാൽ ആർക്കും ഒന്ന് തൊഴാൻ തോന്നും എന്നുമാണ് കമന്റുകൾ വരുന്നത്. അതേസമയം ഈ സാക്ഷരകേരളത്തിലും ഈ 21 നൂറ്റാണ്ടിലും ഇതുപോലെയുള്ള ആളുകൾ ഉണ്ടോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്തായാലും ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി ഗുരുവായൂർ അമ്പലനടയിൽ മാറും എന്നത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

Athul

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

9 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

10 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

10 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

10 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

11 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

12 hours ago