Film News

എനിക്ക് സാധിക്കാതെ പോയ ആഗ്രഹം മകൾ സ്വന്തമാക്കി, മകളെക്കുറിച്ച് മീന പറയുന്നത് കേട്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തിയ താരങ്ങളിൽ ഒരാൾ ആണ് ഇവർ. ധാരാളം ആരാധകരെ ആണ് ഇവർ കഴിഞ്ഞ കുറെ പതിറ്റാണ്ടുകൾ കൊണ്ട് സ്വന്തമാക്കിയത്. ഏകദേശം 40 വർഷമായി ഇപ്പോൾ താരം സിനിമയിൽ സജീവമായി നിൽക്കുകയാണ്. ഇന്ത്യയിലെ സൂപ്പർ താരങ്ങളുടെ ഒപ്പം എല്ലാം തന്നെ താരൻ നായികയായി അഭിനയിച്ചു കഴിഞ്ഞു.

- Advertisement -

ഈ 40 വർഷം കൊണ്ട് താരം ഒരുപാട് വേഷങ്ങൾ ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ ഒരുപാട് മികച്ച വേഷങ്ങൾ താരത്തിന് നഷ്ടപ്പെട്ടിട്ടുണ്ട്. പലപ്പോഴും ഡേറ്റ് കിട്ടാത്ത പ്രശ്നം കൊണ്ടാണ് ഇത്തരം വേഷങ്ങൾ മിസ് ആയി പോകുന്നത്. രേവതി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമകളിൽ ഒന്നായിരുന്നു ദേവമകൻ. ഈ സിനിമയിൽ ആദ്യം ചാർട്ട് ചെയ്തിരുന്നത് മീനയെ ആയിരുന്നു എങ്കിലും പിന്നീട് എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് മാറ്റുകയായിരുന്നു. ഈ വേഷത്തിന് പിന്നീട് നാഷണൽ അവാർഡ് ലഭിച്ചപ്പോൾ മീന ഇത് താൻ ചെയ്യേണ്ട കഥാപാത്രമായിരുന്നല്ലോ എന്ന് ആലോചിച്ചു. ഇത് കൂടാതെ രജനികാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായ പടയപ്പയിലെ നീലാംബരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ആദ്യം തീരുമാനിച്ചിരുന്നത് മീനയെ ആയിരുന്നു.

അതേസമയം തനിക്ക് ഒരുപാട് താരങ്ങളുടെ കൂടെ അഭിനയിക്കാൻ സാധിച്ചിട്ടുണ്ട് എങ്കിലും വിജയ്, അരവിന്ദ് സ്വാമി എന്നിവരുടെ കൂടെ അഭിനയിക്കുവാൻ സാധിച്ചിട്ടില്ല എന്നാണ് മീന പറയുന്നത്. പക്ഷേ തന്റെ ഈ ആഗ്രഹം മകൾ സാധിച്ചു എന്നാണ് ഇവർ പറയുന്നത്. വിജയ്‌യുടെ ഒപ്പവും അരവിന്ദ് സ്വാമിയുടെ ഒപ്പവും മകൾ നൈനിക അഭിനയിച്ചു.

വിജയ് അഭിനയിച്ച തെറി എന്ന സിനിമയിൽ ആയിരുന്നു ലൈംഗിക ഒരു ബാലതാരമായി എത്തിയത്. ഇതുകൂടാതെ ഭാസ്കർ ദ റാസ്കൽ എന്ന മലയാളം സിനിമയുടെ തമിഴ് പതിപ്പിൽ മലയാളത്തിൽ അനിഖ അവതരിപ്പിച്ച കഥാപാത്രത്തെ തമിഴിൽ അവതരിപ്പിച്ചത് നൈനിക ആയിരുന്നു.

Athul

Recent Posts

ജാസ്മിന്‍ ഒരു പാവം കുട്ടിയാണ്.ഗബ്രി പറയുന്നത് കള്ളം, ജനങ്ങള്‍ പൊട്ടന്മാർ അല്ല.അവൻ പുറത്തായത് നന്നായി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാൻമണി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്.വാക്കുകൾ ഇതാണ്,വളരെ ജെനുവിനായിട്ടാണ് ജിന്റോ ചേട്ടന്‍ കളിക്കുന്നത്.…

43 mins ago

ചേട്ടന് ആ ചമ്മൽ ഉണ്ട്. അതുകൊണ്ട് ഇട്ടതാണ്.അത് കളിയാക്കാൻ വേണ്ടി ഇട്ടതല്ല;ഗോപിക

മലയാളികൾക്ക് സുപരിചിതയാണ് ഗോപിക അനിൽ.അടുത്തിടെയാണ് ഗോപികയുടെ ജന്മദിനം കഴിഞ്ഞത്. വലിയ ആഘോഷങ്ങളാണ് ജിപി നടത്തിയത്. വൻ സർപ്രൈസുകളും കൊടുത്തിരുന്നു. അത്…

1 hour ago

സ്വന്തം വീട്ടുകാർക്ക് മുന്നില്‍ തന്നെ ജിന്റോ മറ്റ് മത്സരാർത്ഥികളുമായി അടി പൊട്ടിച്ചു.സംഭവം ഇതാണ്

ബിഗ്ബോസിൽ കുടുംബക്കാർ വരുന്ന ദിവസങ്ങളില്‍ താരതമ്യേന അടിയുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും പോകാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍…

2 hours ago

സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി.അന്ന് നടന്നത് ഇതാണെന്ന് ഗബ്രി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സിബിൻ.ഹൗസിനുള്ള വെച്ചുണ്ടായ ചില വിഷയങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സിബിൻ പിന്നീട് സൈക്കോളജിസ്റ്റിന്റെ…

3 hours ago

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

14 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

14 hours ago