Film News

ആര്യ മുംബൈയിൽ, എത്തിയത് എന്തിനാണ് എന്ന് അറിയുമോ? ആവേശത്തിൽ പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ആര്യ. ടെലിവിഷൻ പരിപാടികളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെട്ടത്. ബിഗ്ബോസ് പരിപാടിയിലെ മത്സരാർത്ഥി ആയിരുന്നു താരം. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലെ സജീവ താരങ്ങളിൽ ഒരാൾ കൂടിയായിരുന്നു ഇവർ. ഇപ്പോൾ പരിപാടിയുടെ നാലാമത്തെ സീസൺ വിജയകരമായി മുന്നോട്ടു പോകുകയാണ്. ഈ പരിപാടിയിലേക്ക് ആദ്യ വൈൽഡ് കാർഡ് എൻട്രി ആയി എത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇത് മുൻപ് രണ്ടു താരങ്ങൾ ആയിരുന്നു ഇത്തരത്തിൽ എത്തിയത്. റിയാസ് ആയിരുന്നു ഒരു വൈൽഡ് കാർഡ് എൻട്രി. വിനയ് ആയിരുന്നു മറ്റൊരു വൈൽഡ് കാർഡ് എൻട്രി.

- Advertisement -

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ആര്യ. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം മുംബൈയിൽ എത്തിയിരിക്കുകയാണ്. ഈ വിശേഷം താരം തന്നെയാണ് ആരാധകരെ ഇൻസ്റ്റഗ്രാം വഴി അറിയിച്ചത്. മുംബൈയിലെ ഫിലിം സിറ്റിയിലേക്ക് ആണ് താരം പോകുന്നത്. ഇതിൻറെ വീഡിയോ താരം പങ്കു വെച്ചിട്ടുണ്ട്. മുംബൈയിലെ ഒരു ഫിലിം സിറ്റിയിലാണ് ബിഗ് ബോസ് നാലാം സീസൺ ഷൂട്ടിംഗ് നടക്കുന്നത്. ബിഗ്ബോസ് ഒന്നാമത്തെ സീസൺ ഇവിടെനിന്നും ആയിരുന്നു ഷൂട്ട് ചെയ്തത് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു.

ആര്യ ഈ പരിപാടിയിലേക്ക് വൈൽഡ് കാർഡ് എൻട്രി ആയി എത്തും എന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. ബിഗ് ബോസ് മറ്റ് ഭാഷകളിൽ ഇതുപോലെ മുൻ സീസണുകളിലെ മത്സരാർത്ഥികൾ വൈൽഡ് കാർഡ് എൻട്രി ആയി പരിപാടിയിലേക്ക് കടന്നു വരുന്ന രീതി ഉണ്ട്. എന്നാൽ മലയാളത്തിൽ ഈ രീതി ഇതുവരെ പരീക്ഷിച്ചിട്ടില്ല. എന്നാൽ ഒട്ടേറെ പുതുമകൾ ആയിട്ടാണ് ഈ സീസൺ ബിഗ് ബോസ് ആരംഭിച്ചത്. അതുകൊണ്ടുതന്നെ ഈ സീസണിൽ ഈ രീതിയിൽ ഇവർ ആരംഭിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.

അതേസമയം മോഹൻലാൽ ആണ് ഈ പരിപാടിയുടെ അവതാരകനായി എത്തുന്നത്. ഈ മാസം ഇരുപത്തി ഒന്നാം തീയതി അദ്ദേഹത്തിൻറെ പിറന്നാളാണ്. അതിനു വേണ്ടി വിപുലമായ പരിപാടികളാണ് ബിഗ്ബോസ് അധികൃതർ ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഒരു പക്ഷെ അതിനു വേണ്ടി ആയിരിക്കണം ആദ്യം മുംബൈയിലെത്തിയത് എന്നും ആരാധകർ പറയുന്നു. എന്തായാലും വലിയ രീതിയിലുള്ള സർവീസ് ആണ് ബിഗ് ബോസ് അധികൃതർ മലയാളികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് എന്നകാര്യത്തിൽ മാത്രം ഒരു സംശയവും വേണ്ട.

Athul

Share
Published by
Athul

Recent Posts

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

15 seconds ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

19 mins ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

39 mins ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

58 mins ago

നടുവേദന ആയിട്ടാണ് തുടങ്ങിയത്, സ്കാനിങ് എടുത്തപ്പോൾ അണ്ഡാശയത്തിൽ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യം – സങ്കടവാർത്തയുമായി സൗഭാഗ്യ വെങ്കിടേഷ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ്. സമൂഹം മാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ് എന്ന് മാത്രമല്ല തൻറെ…

1 hour ago