മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരിക ആയിരുന്നു താരം. ഇവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ എത്തുന്നത്. നിരവധി സൂപ്പർതാരങ്ങളുടെ നായിക ആയിട്ടായിരുന്നു നടിയുടെ അരങ്ങേറ്റം. മലയാളത്തിലെ എല്ലാ സൂപ്പർതാരങ്ങളുടെയും നായികയായി നയൻതാര തുടക്കകാലത്ത് തന്നെ അഭിനയിച്ചു കഴിഞ്ഞു. ഇതിനുശേഷമായിരുന്നു താരം തമിഴ് സിനിമയിലേക്ക് ചേക്കേറിയത്.
സൂപ്പർതാരങ്ങളുടെ നായിക ആയിട്ടായിരുന്നു താരം തമിഴിലും ശ്രദ്ധിക്കപ്പെട്ടത്. ആദ്യം ശരത് കുമാർ അഭിനയിച്ച സിനിമയിൽ ആയിരുന്നു താരം നായികയായി അഭിനയിച്ചത്. പിന്നീട് സാക്ഷാൽ രജനീകാന്ത് ചിത്രത്തിൽ നായിക ആകുവാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചു. പിന്നീട് താരത്തിന് തെന്നിന്ത്യൻ സിനിമയിൽ നിന്നും അധികവും ലഭിച്ചത് ഗ്ലാമർ വേഷങ്ങൾ ആയിരുന്നു. എന്നാൽ ഇന്ന് അഭിനയ പ്രാധാന്യമുള്ള വേഷങ്ങളാണ് താരം തിരഞ്ഞെടുക്കുന്നതിൽ അധികവും. ഇന്ത്യയിലെ ലേഡീ സൂപ്പർസ്റ്റാർ എന്നാണ് ഇന്ന് നയൻതാര അറിയപ്പെടുന്നത്.
തമിഴിലെ മുൻനിര സംവിധായകരിൽ ഒരാൾ ആയിട്ടുള്ള വിഗ്നേഷ് ശിവനെ ആണ് താരം വിവാഹം ചെയ്തിട്ടുള്ളത്. കുറച്ചു മാസങ്ങൾക്ക് മുൻപ് ആയിരുന്നു ഇവരുടെ വിവാഹം. നിരവധി സിനിമ താരങ്ങൾ ആയിരുന്നു ഇവരുടെ വിവാഹത്തിൽ പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹം മാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗം സൃഷ്ടിച്ചിരുന്നു. എങ്കിലും മുഴുവൻ ചിത്രങ്ങളും വീഡിയോകളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്തുകൊണ്ടാണ് ഇത് എന്ന് ചോദിച്ചാൽ ആണ് ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും സംപ്രേക്ഷണം ചെയ്യുവാനുള്ള ഔദ്യോഗിക അവകാശം സ്വന്തമാക്കിയത് എന്നതുകൊണ്ടാണ്.
എന്നാൽ ഈ വിഷയത്തിൽ നിരവധി വിവാദങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ കാര്യങ്ങൾ എല്ലാം തണുത്തിരിക്കുകയാണ്. ഇവരുടെ വിവാഹത്തിൻറെ വീഡിയോ ഉടൻ തന്നെ പുറത്തിറങ്ങും എന്നാണ് അറിയാൻ സാധിക്കുന്നത്. വിവാഹ വീഡിയോയുടെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു നോൺ ഫിക്ഷൻ കണ്ടന്റ് നെറ്റ്ഫ്ളിക്സ്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയിലാണ് മലയാളികൾ എല്ലാവരും തന്നെ.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…