Film News

ഷാൻ റഹ്മാന്റെ ഭാര്യ അദ്ദേഹത്തിന് നൽകിയ കൊടുത്ത സമ്മാനം കണ്ടോ? ഇതിന് ഞാൻ എന്നും കടപ്പെട്ടിരിക്കും എന്ന് ഷാൻ റഹ്മാൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷാൻ റഹ്മാൻ. ഒരു സംഗീതസംവിധായകൻ എന്ന നിലയിലാണ് ഇദ്ദേഹം മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ പട്ടണത്തിൽ ഭൂതം എന്ന സിനിമയിലാണ് ഇദ്ദേഹം ആദ്യമായി സംഗീതം നൽകുന്നത്. പിന്നീട് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലും ഇദ്ദേഹം സംവിധാനം നിർവഹിച്ചു. പിന്നീട് വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ മുൻനിര സംഗീത സംവിധായകരിൽ ഒരാളായി മാറി ഇദ്ദേഹം.

- Advertisement -

ഇപ്പോൾ ഇദ്ദേഹത്തിൻറെ പതിമൂന്നാമത്തെ വിവാഹ വാർഷികം ആണ് ആഘോഷപൂർവ്വം കഴിഞ്ഞിരിക്കുന്നത്. ഒരു ടെലിവിഷൻ പരിപാടിയിലെ സഹപ്രവർത്തകരുടെ ഒപ്പം ആയിരുന്നു ഇദ്ദേഹം പതിമൂന്നാമത്തെ വിവാഹ വാർഷികം ആഘോഷിച്ചത്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ കുടുംബം എന്ന പരിപാടിയുടെ സെറ്റിൽ വച്ചായിരുന്നു ഇദ്ദേഹം ഇദ്ദേഹത്തിൻറെ 13ാമത്തെ വെഡിങ് ആനിവേഴ്സറി ആഘോഷിച്ചത്. ഈ പരിപാടിയുടെ ക്യാപ്റ്റൻ മാരിൽ ഒരാൾ കൂടിയാണ് ഷാൻ റഹ്മാൻ എന്ന പ്രത്യേകതയും ഉണ്ട്.

ഇദ്ദേഹത്തെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി ആയിരുന്നു വിവാഹ വാർഷിക സമ്മാനം നൽകിയത്. ഇദ്ദേഹത്തിൻറെ ഭാര്യ സൈറയും മകൻ റയാനും ഒരുമിച്ചുള്ള ചിത്രങ്ങളും പ്രദർശിപ്പിച്ചു. നടി അർച്ചന കവി ആയിരുന്നു ഈ എപ്പിസോഡിലെ പ്രത്യേക അതിഥി ആയി എത്തിയത്.

2009 വർഷത്തിലാണ് ഇദ്ദേഹം വിവാഹിതനായത്. അറേഞ്ച്ഡ് മാരേജ് ആയിരുന്നു എങ്കിലും ഒരുതരത്തിൽ ലവ് മാരേജ് കൂടി ആയിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. സൈറ തനിക്ക് നൽകിയ ഏറ്റവും വലിയ സമ്മാനം തൻറെ മകൻ റയാൻ ആണ് എന്നും അതിന് താൻ ജീവിതകാലം മുഴുവൻ അവളോട് കടപ്പെട്ടിരിക്കും എന്നും റഹ്മാൻ ടെലിവിഷൻ പരിപാടിയിൽ പറഞ്ഞു. അതേസമയം നിരവധി ആളുകൾ ആണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ വിവാഹ വാർഷിക ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

Athul

Recent Posts

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

18 mins ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

7 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

12 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

22 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

22 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

22 hours ago