Kerala News

ഇൻസ്റ്റാഗ്രാമിൽ അശ്ലീല മെസ്സേജ് ലഭിച്ചാൽ എന്തു ചെയ്യും? ചിലർ അതിൽ ഒരു ബിസിനസ് സാധ്യത കണ്ടെത്തി, പക്ഷേ കഷ്ടകാലത്തിന് പോലീസ് പൊക്കി, എറണാകുളത്തെ രസകരമായ സംഭവം ഇങ്ങനെ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. എറണാകുളത്തെ ഏലൂരിൽ നിന്നുമാണ് ഈ വാർത്ത പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു പെൺകുട്ടിക്ക് അശ്ലീല മെസ്സേജ് ലഭിക്കുകയായിരുന്നു. ഈ മെസ്സേജ് അയച്ച ആളെ പെൺകുട്ടിയും സുഹൃത്തുക്കളും ചേർന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയായിരുന്നു. ഈ വിഷയത്തിൽ ഇപ്പോൾ യുവതി അടക്കം മൂന്നുപേർ ആണ് പിടിയിലായിരിക്കുന്നത്. ഈ വാർത്തയുടെ വിശദാംശങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്.

- Advertisement -

ഏലൂരിൽ തന്നെയുള്ള പാതാളത്ത് താമസിക്കുന്ന നിലമ്പൂർ മുതുകുറ്റി വീട്ടിലെ സൽമാൻ ഫാരിസ്, 29 വയസ്സ്, ചെങ്ങന്നൂർ കാഞ്ഞൂർ നെല്ലിക്കുുന്നത് വീട്ടിൽ ജെസ്‌വിൻ, 18 വയസ്സ്, കുമളി കുഞ്ചത്തൊടി വീട്ടിലെ അഭിജിത്ത്, 27 വയസ്സ് എന്നിവരാണ് പോലീസ് പിടിയിലായത്.

ജെസ്വിൻ, സൽമാൻ ഫാരിസ് എന്നിവർ ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി ഇടുകയായിരുന്നു. ഇതിനെതിരെ ആയിരുന്നു കോട്ടയം സ്വദേശി അക്ഷയ്, ജെസ്വിന്റെ പേഴ്സണൽ അക്കൗണ്ടിലേക്ക് അശ്ലീല മെസ്സേജ് അയച്ചത്. ഇതിനുശേഷമായിരുന്നു സൽമാൻ ഫാരിസ് അക്ഷയുടെ വീട്ടുകാരെ വിളിച്ചിട്ട് 20 ലക്ഷം രൂപ തന്നില്ല എങ്കിൽ അക്ഷയെ പോലീസിൽ കൊടുക്കും എന്ന് പറഞ്ഞത്. 20 ലക്ഷം എന്നത് പിന്നീട് അഞ്ചുലക്ഷമാക്കി കുറയ്ക്കുകയും ചെയ്തു.

പക്ഷേ തന്റെ സഹോദരിയുടെ സ്വർണം വിറ്റ് രണ്ട് ലക്ഷം രൂപ അഭിജിത്ത് എന്നയാളുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. ബാക്കിയുള്ള മൂന്നുലക്ഷം രൂപ ഉടൻ നൽകണം എന്നു പറഞ്ഞുകൊണ്ട് ഇവർ വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനെ തുടർന്നായിരുന്നു അക്ഷയുടെ വീട്ടുകാർ ഏലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.

Athul

Recent Posts

10നിലയോളമുള്ള കെട്ടിടത്തിന്റെ മുകളിൽ സുഹൃത്തിന്റെ കയ്യിൽ താങ്ങി അഭ്യാസം.വീഡിയോ വൈറൽ ആയതോടെ പോലീസ് പൊക്കി

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് അപകടകരമായ രീതിയിൽ റീൽ ചിത്രീകരിക്കുന്ന ഒരു വീഡിയോ ആണ്.മിഹിർ ഗാന്ധി, 27 സുഹൃത്ത്…

5 hours ago

അവര്‍ ആ ഷോയില്‍ കണ്ടതു വച്ചാണ് പറയുന്നത്.ജീവിതത്തില്‍ ഇനിയൊരു വിവാഹമില്ല, സജ്‌നയുമായി ഇനി ഒരുമിക്കില്ല

ബി്ഗ ബോസ് മലയാളം സീസണ്‍ 3 ലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു സജ്നയും ഫിറോസും.ഈയ്യടുത്താണ് ആരാധകരെ വേദനിപ്പിച്ചു കൊണ്ടൊരു വാര്‍ത്ത…

6 hours ago

എന്റെ അച്ഛൻ ഇവിടെ ജോലിയുന്നുണ്ട്.പ്രണവിനെ മനസ്സിലാവാതെ ഗേറ്റ് ക്ലോസ് ചെയ്ത് സെക്യൂരിറ്റി

മലയാളികൾക്ക് ഒരു പ്രേത്യക ഇഷ്ടമാണ് പ്രണവ് മോഹൻലാൽ.സിനിമയിൽ അഭിനയിച്ച് കഴിഞ്ഞാൽ പ്രണവ് അവിടെ നിന്ന് എവിടേക്കെങ്കിലും യാത്ര പോകും. അങ്ങനെ…

6 hours ago

അഖിൽ മാരാരിനേയും ജിന്റോയേയും താരതമ്യം ചെയ്യാൻ പറ്റുമോ? റോക്കി പോയതിന് ശേഷം ഈ ഷോ കൊണ്ടുപോയത് ജാസ്മിൻ

ബിഗ്ബോസിലൂടെ മലയാളികൾക്ക് പരിചിതമാണ് അസി റോക്കി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയം ആവുന്നത്.മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ താരം…

6 hours ago

അൻസിബയ്ക്കായി പ്രീയപ്പെട്ട അനിയൻ കൊടുത്ത ഗിഫ്റ്റ്.ഋഷിയുടെ സമ്മാനം കണ്ട് ഞെട്ടി താരം

ഇത്തവണ ബിഗ്ബോസിൽ നിരവധി കോമ്പോ ഉണ്ടായിരുന്നു.ഗബ്രി-ജാസ്മിൻ-റെസ്മിൻ, ജാൻമണി-ജിന്റോ, ശ്രീതു-അർജുൻ, ഋഷി-അൻസിബ ഇങ്ങനെ പോകുന്നു കോമ്പോകൾ.അതേ സമയം സഹോദരി-സഹോദരൻ കോമ്പോ പിടിച്ചയായിരുന്നു…

9 hours ago

കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയതെന്ന ചോദ്യം.ചോദ്യം കേട്ട് സ്റ്റാക്കായിപ്പോയി;പിന്നീട് സംഭവിച്ചത്

ഡിഎന്‍എ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടി ഹന്ന റെജി കോശിയ്ക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വലിയ ചര്‍ച്ചയായിരുന്നു. ഹന്ന…

12 hours ago