Celebrity news

ബാല മൂന്നാമതും വിവാഹം ചെയ്യുന്നുവോ?ബാലയ്ക്ക് കോടികളുടെ ആസ്തി!ഇതാണ് ആ ഞെട്ടിക്കുന്ന കണക്കുകൾ

മലയാളികൾക്ക് സുപരിചിതയാണ് ബാല.സോഷ്യൽ മീഡിയയിലും സജീവമാണ്.ബാലയുടെ ആദ്യ ഭാര്യയും ഗായികയുമായ അമൃത സുരേഷുമായി ബന്ധം വേര്‍പെടുത്തിയത് മുതലാണ് നടന്‍ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. മകളുടെ പേരിലും മറ്റുമായി ഇരുവരും ഉണ്ടാക്കിയ വഴക്ക് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. ഇപ്പോഴും അത് തുടര്‍ന്ന് പോരുകയാണ്.സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കപ്പെടുന്ന സമയത്തായിരുന്നു നടന്റെ രണ്ടാം വിവാഹം. ബാലയെ ഏറെ സ്‌നേഹിച്ചിരുന്ന ആരാധികയും ഡോക്ടറുമായ എലിസബത്ത് ആയിരുന്നു രണ്ടാം ഭാര്യ.ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. അടുത്തിടെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവേ ഭാര്യയായ എലിസബത്ത് തന്റെ കൂടെ ഇല്ലെന്ന് നടന്‍ വ്യക്തമാക്കിയിരുന്നു.ഇപ്പോൾ ഇതാ ബാല വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ചെന്നൈയിലുള്ള തന്റെ കുടുംബക്കാരുടെ വീട്ടിലേക്ക് പോയതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചാണ് നടന്‍ എത്തിയത്. മാത്രമല്ല മുറപെണ്ണിന്റെ കൂടെ നില്‍ക്കുന്ന ചിത്രവും താരം പങ്കുവെച്ചു. മുറപ്പെണ്ണായ കോകിലയുടെ പിറന്നാളാണെന്നും അവര്‍ ഉണ്ടാക്കിയ ഭക്ഷണം സന്തോഷത്തോടെ കഴിക്കുകയാണെന്ന് ഒക്കെ നടന്‍ പറഞ്ഞിരുന്നു.

- Advertisement -

ഇപ്പോഴിതാ ബാലയുടെ വ്യക്തി ജീവിതത്തെ കുറിച്ചും ആസ്തി എത്രയുണ്ടെന്നുമടക്കം റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.
ആദ്യ വിവാഹബന്ധം വേര്‍പിരിയാന്‍ നേരത്താണ് ബാല തന്റെ സ്വത്തുകളില്‍ എഴുപത് ശതമാനത്തോളം ഭാര്യയ്ക്കും മകള്‍ക്കുമായി കൊടുത്തതായി നടന്‍ പറഞ്ഞിരുന്നു. എന്നിരുന്നാലും പൂര്‍വ്വികരുടേതായി കോടിക്കണക്കിന് സ്വത്താണ് താരത്തിനുള്ളത്. മാത്രമല്ല ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തനിക്ക് 240 കോടിയോളം രൂപയുടെ ആസ്തി ഉണ്ടെന്ന് ബാല പറഞ്ഞിരുന്നു. ഇത് ശരിയാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ സ്റ്റാറായ സന്തോഷ് വര്‍ക്കി രംഗത്ത് വന്നതും ശ്രദ്ധയമായിരുന്നു.

Anusha

Recent Posts

എന്നെപ്പോലെ ഒരു മകളും ഭാര്യയുമൊക്കെ ഉള്ളവനാണ്.മകള്‍ എന്നെ എടുത്ത് നില്‍ക്കുന്ന ചിത്രത്തിന് രണ്ട് അര്‍ഥമുണ്ട്! മോശം കമന്റിട്ടവന് കൊടുത്ത മറുപടി ഇതാണ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമ്മജന്റെ കല്യാണവും അതുമായി ബന്ധപ്പെട്ട ചിലതും ആണ്.ഇപ്പോൾ ഇതാ സോഷ്യല്‍…

6 mins ago

സുരേഷ് ഗോപി ഇടപെട്ടതോടെ പമ്പുടമ എല്ലാം ചെയ്തു.കാറിലടിച്ചത് വെള്ളം കലര്‍ന്ന ഡീസല്‍

വെള്ളം കലര്‍ന്ന ഡീസല്‍ അടിച്ചതിനെ തുടര്‍ന്ന് കാറിന് കേടുപാട് പറ്റിയ സംഭവത്തില്‍ ഇടപെട്ട് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക സഹമന്ത്രി സുരേഷ്…

1 hour ago

അഫ്സലിനെ അടക്കം മാനിപ്പുലേറ്റ് ചെയ്ത് ജാസ്മിന്റെ പേഴ്സണല്‍ ചാറ്റ് അടക്കം പുറത്ത് വിട്ടത് വിവിയാണ്. ജാസ്മിന്‍ അക്കൗണ്ട് കൊടുത്തത് ഇവനാണ്

ജാസ്മിനെ വിശ്വസിച്ചവർ തന്നെ ചതിച്ചുവെന്ന് സഹമത്സരാർത്ഥിയായ സായി കൃഷ്ണ. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.ജാസ്മിന്റെ ഉപ്പ ജാഫർക്കയെക്കൊണ്ട് എന്നെ വിളിപ്പിച്ചത്…

2 hours ago

നടൻ സിദ്ദിഖിന്‍റെ മകൻ അന്തരിച്ചു

  നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു. നടന്‍ ഷഹീന്‍ സിദ്ദിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ്…

3 hours ago

പുറകിലൂടെ കളിച്ചവരുണ്ട്.പൈസയുടെ കണക്കൊക്കെ കേട്ടു. എനിക്ക് ലക്ഷങ്ങൾ ഇങ്ങോട്ട് തരാനുണ്ടെങ്കിലേ ഉള്ളൂ. പലതിനും എന്റെ കൈയ്യിൽ തെളിവുകൾ ഉണ്ട്;ജാസ്മിൻ

ബിഗ്ബോസിന് ശേഷം മലയാളികൾ കാത്തിരുന്നത് ജാസ്മിന്റെ വീഡിയോ ആയിരുന്നു.കസിജ ദിവസമായിരുന്നു താരം പുതിയ വീഡിയോ ആയി വന്നത്.താൻ ഹൗസിൽ ആയിരുന്നപ്പോൾ…

3 hours ago

ദുൽഖറിനൊപ്പം സെൽഫി എടുക്കാൻ നോക്കിയപ്പോൾ സെക്യൂരിറ്റി പിടിച്ച് പുറത്താക്കി.ഒടുവിൽ ധോണിക്കൊപ്പം പരസ്യം.അഖിൽ മാരാറിന് കൈയടിച്ച് സോഷ്യൽ മീഡിയ

നിരവധി ആരാധകരുള്ള താരമാണ് അഖിൽ മാരാർ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബി​ഗ് ബോസിനുശേഷം അഭിനയിക്കാൻ അടക്കം നിരവധി അവസരങ്ങൾ അഖിലിന് ലഭിക്കുന്നുണ്ട്.…

15 hours ago