Film News

അവർ തമ്മിൽ തെറ്റായ ബന്ധം ഉണ്ടായിരുന്നിരിക്കണം, ദിലീപേട്ടൻ മനസ്സിലാക്കി കാണും, അതോടെ വിവാഹ ബന്ധം തകർന്നു, ശരിയല്ലേ മഞ്ജു? – കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

ഫേസ്ബുക്കിൽ ഒട്ടേറെ അംഗങ്ങൾ ഉള്ള ഗ്രൂപ്പ് ആണ് ദിലീപ് ഫാൻസ് അസോസിയേഷൻ. മുപ്പത്തി മൂവായിരത്തിലധികം ആളുകളാണ് ഈ ഗ്രൂപ്പിൽ അംഗങ്ങളായിട്ടുള്ളത്. പേര് സൂചിപ്പിക്കുന്നത് പോലെ ദിലീപ് ആരാധകർ ആണ് ഈ ഗ്രൂപ്പ് ഉണ്ടാക്കിയത്. എങ്കിലും ഈ ഗ്രൂപ്പിലെ അംഗങ്ങൾ ദിലീപ് ആരാധകർ മാത്രമല്ല. സാധാരണ സിനിമാ പ്രേമികളും ദിലീപിനെ ചൂഷണം ചെയ്യുന്നവർക്കെതിരെ പ്രതികരിക്കാൻ വെമ്പുന്നവരും ആണ്.

- Advertisement -

ദിലീപിനെ സപ്പോർട്ട് ചെയ്തു കൊണ്ട് നിരവധി പോസ്റ്റുകൾ ആണ് ഗ്രൂപ്പിൽ ഓരോ മണിക്കൂറിലും പ്രത്യക്ഷപ്പെടുന്നത്. അതേസമയം ദിലീപിനെതിരെ വരുന്ന പൊള്ളയായ വാർത്തകളെ എല്ലാം തന്നെ പൊളിച്ചെടുക്കുന്നതും ഇതേ ഗ്രൂപ്പിൽ വച്ചാണ്. ഇപ്പോൾ ഈ ഗ്രൂപ്പിലെ ഒരു പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. നിഷാന്ത് ചന്ദ്രൻ എന്ന വ്യക്തിയാണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്.

തനിക്ക് ഒരു കാലത്ത് മഞ്ജുവാര്യരെ ഒരുപാട് ഇഷ്ടമായിരുന്നു എന്നും ഇപ്പോൾ ആ ഇഷ്ടം ഇല്ല എന്നുമാണ് നിഷാന്ത് പറയുന്നത്. അതെന്തുകൊണ്ടാണ് എന്ന കാരണവും അദ്ദേഹം കൃത്യമായി പോസ്റ്റിൽ വിവരിക്കുന്നുണ്ട്. പലപ്പോഴും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് മഞ്ജുവാര്യർ അഭിമുഖങ്ങളിൽ പറയുന്നത് എന്നാണ് ഇദ്ദേഹം പറയുന്നത്. അതായത് അഭിമുഖത്തിൽ ഒരു കാര്യം പറയുകയും എന്നാൽ യഥാർത്ഥ ജീവിതത്തിൽ മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മഞ്ജു എന്നാണ് ഇദ്ദേഹം ഈ പോസ്റ്റിൽ പറയുന്നത്. മനുഷ്യത്വം ഇല്ലാത്തവർ ആണ് ദിലീപേട്ടന് എതിരെ പലതരത്തിലുള്ള വൃത്തികേടുകളും പറഞ്ഞു ആരോപിക്കുന്നത് എന്നും ഇദ്ദേഹം ആരോപിക്കുന്നു.

അതേസമയം മഞ്ജുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇദ്ദേഹം ഉന്നയിക്കുന്നത്. അവർക്ക് വഴിവിട്ട ബന്ധം ഉണ്ടായിരിക്കുമെന്നും ഒരുപക്ഷേ ഇത് ദിലീപേട്ടൻ അറിഞ്ഞതിനുശേഷം ആയിരിക്കണം വിവാഹ ബന്ധം തകർന്നത് എന്നുമാണ് ഇദ്ദേഹം കണക്കുകൂട്ടുന്നത്. ദിലീപേട്ടൻ മാത്രമാണ് തെറ്റുകാരൻ എന്ന് പല മാധ്യമങ്ങളും പറയുന്ന സാഹചര്യത്തിലാണ് എന്തുകൊണ്ട് ഇങ്ങനെ കൂടി ചിന്തിച്ചു കൂടാ എന്ന് ഇദ്ദേഹം ചോദിക്കുന്നത്. ഈ പോസ്റ്റ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം:

Athul

Recent Posts

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

2 hours ago

ഗബ്രിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ജാസ്മിന്റെ ഉപ്പ.ഗബ്രിയുടെ മാല അടക്കം ഊരിയെടുത്തു.പൊട്ടിക്കരഞ്ഞ് ജാസ്മിൻ

ഗബ്രിയുമായുള്ള ജാസ്മിന്റെ ബന്ധത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. കഴിഞ്ഞ ഫാമിലി എപ്പിസോഡില്‍ ജാസ്മിന്റെ വാപ്പയും…

2 hours ago

അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ വീട്ടിൽ ഉപ്പ ഇന്നും കേറിയിട്ടില്ല. പ്രേക്ഷകരെ കയ്യിലെടുത്ത് നോറയുടെ ഉപ്പ

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നോറയുടെയും ഉപ്പയുടെയും വീഡിയോ ആണ്.തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ്…

2 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സൽ തിരിച്ചു വരുന്നു.ഉപ്പയെയും ഉമ്മയെയും അഫ്സൽ ആണ് കൊണ്ടുവിട്ടത്.ജാസ്മിന്റെ ഉപ്പ പറഞ്ഞ കാര്യങ്ങൾ ഇതാണ്

ഫാമിലി വീക്കില്‍ ഏറ്റവും അവസാനമായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ ബിഗ് ബോസിലേക്ക് എത്തിയത്. അകത്ത് വന്നതിനുശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കെതിരെയാണ് ജാസ്മിന്റെ പിതാവും…

2 hours ago

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

15 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

15 hours ago