Social Media

മഷുറയ്ക്ക് തീരെ വയ്യ , നല്ല പനിയുണ്ട് അതുപോലെ അലര്‍ജിയുടെ പ്രശ്‌നങ്ങളും; ബഷീറിന്റെ പുതിയ വീഡിയോ

ഒരു കുഞ്ഞ് അതിഥിക്ക് കൂടി വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബഷീര്‍ ബഷിയും കുടുംബവും. ഭാര്യ മഷൂറ ഗര്‍ഭിണിയാണെന്ന വിവരം ഈ അടുത്താണ് ഇവര്‍ അറിയിച്ചത്. പിന്നാലെയുള്ള എല്ലാ വിശേഷങ്ങളും താരങ്ങള്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മഷുറയ്ക്ക് സുഖമില്ലെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോയും പോസ്റ്റ് ചെയ്തിരിക്കുകയാണ് ഇവര്‍. മഷൂറയ്ക്ക് സുഖമില്ലാതെ ഹോസ്പിറ്റലിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ബഷീര്‍ വീഡിയോ പങ്കുവെച്ചത്. മഷൂറയുടെ വീഡിയോ അന്വേഷിച്ച് ആരാധകര്‍ എത്തിയതിന് പിന്നാലെയാണ് ബഷീര്‍ ഇങ്ങനെ ഒരു വീഡിയോ പങ്കുവെച്ചത്.

- Advertisement -

രണ്ടു ദിവസമായി അവള്‍ക്ക് തീരെ വയ്യ , നല്ല പനിയുണ്ട് അതുപോലെ അലര്‍ജിയുടെ പ്രശ്‌നങ്ങളും. കഴിഞ്ഞദിവസം കുറഞ്ഞു എന്നു കരുതിയെങ്കിലും ഇപ്പോള്‍ വീണ്ടും കൂടി . സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്.


മഷൂറയുടെ വ്‌ളോഗ് കാണാതെ ആയപ്പോള്‍ എല്ലാവരും ചോദിച്ചു എത്തി , മെയിലില്‍ വരെ ചോദ്യങ്ങള്‍ വന്നു. എന്തെങ്കിലും മറുപടി തരൂ എന്നായിരുന്നു ആളുകള്‍ പറഞ്ഞത് . അതുകൊണ്ടാണ് താന്‍ വീഡിയോ പങ്കുവെച്ചത് എന്നും ബഷീര്‍ പറഞ്ഞു. മഷൂറിന്റെ കണ്ണില്‍ നിന്നും മൂക്കില്‍ നിന്ന് വെള്ളം വന്ന് മുഖം വീര്‍ത്തത് കണ്ടതോടെ എനിക്കും ടെന്‍ഷന്‍ ആയി എന്നാണ് ബഷീര്‍ പറഞ്ഞത്.

തന്നെക്കൊണ്ട് പറ്റുന്നതിനുമപ്പുറം താന്‍  സഹിച്ചു, ഇനി നില്‍ക്കാനാവില്ല എന്നായിരുന്നു മഷൂറ പറഞ്ഞത്. ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ കൊവിഡ് ടെസ്റ്റ് , അലര്‍ജി ടെസ്റ്റ് നടത്തി . അതിന്റെ റിസള്‍ട്ട് കിട്ടിയിട്ട് ഡോക്ടറെ കാണണം ബഷീര്‍ പറഞ്ഞു.

 

Anusha

Recent Posts

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

5 hours ago

ജാസ്മിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗബ്രിയെ പുറത്താക്കിയത്.മറുപടി നൽകി ഗബ്രി

ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…

5 hours ago

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

6 hours ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

6 hours ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

7 hours ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

10 hours ago