Film News

മീറ്റൂ പീഡന ആരോപണവുമായി സായി പല്ലവി, വർഷങ്ങൾക്കു മുൻപ് നടന്ന പീഡന അനുഭവം വെളിപ്പെടുത്തി താരം – പബ്ലിസിറ്റി കിട്ടാൻ ഇവളൊക്കെ എന്തും വിളിച്ചു പറയും എന്ന് മലയാളി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി പല്ലവി. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് തമിഴിലും തെലുങ്കിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്ന് തെന്നിന്ത്യയിലെ തന്നെ മുൻനിര നായികമാരിൽ ഒരാളാണ് സായി പല്ലവി. ഇപ്പോൾ താരം ഗുരുതരമായ ഒരു ആരോപണമാണ് തുറന്നു പറഞ്ഞിരിക്കുന്നത്. തനിക്ക് നേരിടേണ്ടി വന്ന ഒരു പീഡന അനുഭവത്തെക്കുറിച്ചാണ് താരം തുറന്നു പറയുന്നത്.

- Advertisement -

നിജം എന്ന ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് ആയിരുന്നു താരം ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞിട്ടുള്ളത്. നിരവധി സ്ത്രീകൾ ആണ് അവർക്ക് നേരിട്ടിട്ടുള്ള പീഡന അനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് എത്തിയത് എന്നും അതിൽ നിങ്ങളുടെ അഭിപ്രായം എന്താണ് എന്നുമായിരുന്നു നടിയോട് ചോദിച്ച ചോദ്യം. ഇതിനുള്ള ഉത്തരമായിട്ടായിരുന്നു താരം തനിക്ക് നേരിട്ട് പീഡന അനുഭവം വെളിപ്പെടുത്തിയത്. നടിയുടെ ഈ വാക്കുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരങ്കമായി മാറിക്കൊണ്ടിരിക്കുന്നത്.

“എനിക്ക് ഇതുവരെ ശാരീരിക പീഡനം നേടി വന്നിട്ടില്ല. പക്ഷേ ഏതെങ്കിലും വ്യക്തി മറ്റുള്ളവരെ വാക്കുകൾ കൊണ്ട് ഉപദ്രവിക്കുകയാണെങ്കിൽ അത് പീഡനമായി തന്നെയാണ് ഞാൻ കരുതുന്നത്. അത്തരത്തിലുള്ള അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്” – ഇതായിരുന്നു സായി പല്ലവി തുറന്നു പറഞ്ഞത്.

അതേ സമയം നിങ്ങൾക്ക് നേരിട്ട് ദുരനുഭവങ്ങൾ എല്ലാം നടികൾ തുറന്നു പറയുന്നത് വെറും പബ്ലിസിറ്റി കിട്ടുവാൻ വേണ്ടി മാത്രമാണ് എന്നാണ് ഇപ്പോൾ മലയാളി അമ്മാവന്മാരും അമ്മായിമാരും അഭിപ്രായപ്പെടുന്നത്. അങ്ങനെ അല്ലായിരുന്നുവെങ്കിൽ എന്തുകൊണ്ട് ഈ പീഡനം ഒക്കെ നടക്കുന്ന സമയത്ത് ഇവർ തുറന്നു പറഞ്ഞില്ല എന്നാണ് ഇവർ ചോദിക്കുന്നത്. അന്ന് അതെല്ലാം സഹകരിച്ചു പോകുന്നവർ ആണ് ഇന്ന് പുരുഷന്മാർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അവരെ പീഡന വീരന്മാർ ആക്കുന്നത് എന്നാണ് മലയാളി അമ്മാവന്മാരും അമ്മായിമാരും പറയുന്നത്. അതേസമയം ഈ നടിയെ ഈ നടി ആക്കിയത് മലയാളം സിനിമയാണ് എന്നും എന്നാൽ ഇപ്പോൾ താരമൂല്യം വന്നപ്പോൾ ഇവർ മലയാളം സിനിമയെ ഉപേക്ഷിച്ചു എന്നും ഇനി ഇവരുടെ സിനിമകൾ ഒന്നും കാണില്ല എന്നുമാണ് ഇപ്പോൾ മലയാളികൾ ഒന്നടങ്കം പറയുന്നത്.

Athul

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

9 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

9 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

9 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

9 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

10 hours ago