Film News

35 വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത മലയാളത്തിലെ 7 പ്രമുഖ നടിമാർ ഇതാണ്

ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ഏതാണ് എന്ന് ചോദിച്ചാൽ അവരുടെ വിവാഹം തന്നെയാണ് എന്ന് പറയാം. ഒരു പെൺകുട്ടിയുടെ ജീവിതം വിവാഹത്തിനു മുൻപും വിവാഹത്തിന് ശേഷവും എന്നും വേണമെങ്കിൽ വിശേഷിപ്പിക്കാം. വിവാഹം കഴിഞ്ഞാൽ ഒരു പെൺകുട്ടി പിന്നീട് ഒരു ഭാര്യയും അമ്മയും മരുമകളും ഒക്കെയായി തീരുമെന്ന് മാത്രമല്ല അവരുടെ ചുമതലകളും കടമകളും പത്തിരട്ടി വർദ്ധിക്കുകയും ചെയ്യും.

- Advertisement -

അതുകൊണ്ടാണ് നമ്മുടെ കാരണവന്മാർ വീട്ടിലെ സ്ത്രീകളെ ദേവിമാരെ പോലെ കാണുകയും ബഹുമാനിക്കുകയും ചെയ്തിരുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ ഭർത്താവിന്റെ വീട്ടിലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുമ്പോൾ മാത്രമാണ് ആ വീടും അവിടുത്തെ വീട്ടുകാരും അച്ചടക്കത്തോടെ മുന്നോട്ട് പോകുന്നത്. പക്ഷേ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നിരവധി പെൺകുട്ടികൾ ആണ് വിവാഹം പോലും വേണ്ട എന്നും വെച്ചു നിൽക്കുന്നത്.

വിവാഹം വേണ്ട എന്ന് തീരുമാനമെടുത്ത മിക്ക പെൺകുട്ടികൾക്കും പലപ്പോഴും പ്രചോദനമായി മാറിയിട്ടുള്ളത് സിനിമ നടിമാർ ആണ് എന്നതും വളരെ ദുഃഖകരമായ ഒരു വസ്തുതയാണ്. പെൺകുട്ടികൾക്ക് ഏറ്റവും അനുയോജ്യമായ വിവാഹപ്രായം എന്ന് പറയുന്നത് 18 വയസ്സ് ആണ്. അതുപോലും അട്ടിമറിച്ച് 21 ആക്കാൻ നോക്കുന്ന ഒരു അസുലഭ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. 35 വയസ്സ് കഴിഞ്ഞിട്ടും ഇതുവരെ വിവാഹം ചെയ്യാത്ത മലയാളത്തിലെ പ്രമുഖ നടിമാർ ആരൊക്കെയാണ് എന്നറിയുമോ?

ശോഭന ആണ് ഒരു നടി. ഇവർക്ക് ഇപ്പോൾ ഏകദേശം 52 വയസ്സ് പ്രായമായി. ഇവർ ഇതുവരെ ഒരു വിവാഹം ചെയ്തിട്ടില്ല. എങ്കിലും ഇവർക്ക് ഒരു മകൾ ഉണ്ട്. എങ്ങനെയാണ് അത് എന്ന് അറിയുമോ? ഈ കുട്ടിയെ ഇവർ ദത്തെടുക്കുകയായിരുന്നു. നാരായണി എന്നാണ് ഈ കുട്ടിയുടെ പേര്.

ലിസ്റ്റിലെ മറ്റൊരു നടി ആണ് ലക്ഷ്മി ഗോപാലസ്വാമി. ഇവർക്കും 52 വയസ്സ് കഴിഞ്ഞിരിക്കുകയാണ്. കണ്ടാൽ അത് പറയുകയില്ല എന്ന് മാത്രം. നല്ല ഒരു ഡാൻസർ കൂടിയായ ഇവർ ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്.

ലക്ഷ്മി ശർമ ആണ് മൂന്നാമത്തെ നടി. 37 വയസ്സ് ആണ് ഇവരുടെ പ്രായം. തനിക്ക് വിവാഹം ചെയ്യുവാനും കുടുംബജീവിതം നയിക്കുവാനും താല്പര്യമുണ്ട് എന്ന് താരം പലതവണ പറഞ്ഞിട്ടുണ്ട്. എന്നാൽ വിവാഹം ശരിയാകുന്നില്ല എന്നാണ് താരം പറയുന്നത്.

ലിസ്റ്റിലെ മറ്റൊരു നടി റീനു മാത്യൂസ് ആണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഇമ്മാനുവൽ എന്ന സിനിമയിലെ നടിയായിരുന്നു ഇവർ. ഇപ്പോൾ 41 വയസ്സ് പ്രായമുള്ള ഇവർ ഒരു എയർഹോസ്റ്റസ് കൂടിയാണ്. ഇപ്പോഴും അവിവാഹിതയായി തുടരുന്നു.

ലിസ്റ്റിലെ മറ്റൊരു നടി രമ്യ നമ്പീശൻ ആണ്. ഇവർക്ക് ഏകദേശം 36 വയസ്സ് പ്രായം കഴിഞ്ഞു. എന്നിട്ടും ഇവർ ഇതുവരെ വിവാഹം കഴിക്കാത്തത് എന്താണ് എന്നത് ഇവർക്കും ഇവരുടെ വീട്ടുകാർക്കും മാത്രം അറിയുന്ന ഒരു കാര്യമാണ്.

മറ്റൊരു നടി ആണ് റോമാ. ഇവരുടെ പ്രായം എത്രയാണ് എന്ന് നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമോ? ഒരു 30-തോ 32ഒ ഒക്കെ ആയിരിക്കും നിങ്ങൾ ഊഹിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഇവർക്ക് 38 വയസ്സ് പ്രായമായി എന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

ലിസ്റ്റിലെ മറ്റൊരു വ്യക്തിയാണ് സുബി സുരേഷ്. ഇവർക്ക് ഇപ്പോൾ 34 വയസ്സ് ആണ് എന്നാണ് അറിയാൻ സാധിക്കുന്നത്. സിനിമ സീരിയൽ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഇവർക്ക് എന്തുകൊണ്ടാണ് വിവാഹം കഴിക്കുവാൻ ഇത്ര മടി എന്നാണ് കേരളത്തിലെ കാരണവന്മാർ എല്ലാവരും ചോദിക്കുന്നത്.

Athul

Recent Posts

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

7 mins ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

18 mins ago

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

3 hours ago

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

8 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

9 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

10 hours ago