Film News

ഇസ്ലാമിക തീവ്രവാദം തോന്നുകാട്ടുന്ന 72 ഹൂറെയ്‌ൻ സിനിമയുടെ നിർമ്മാതാവിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു

ഇസ്ലാമിക തീവ്രവാദം തുറന്നു കാണിക്കുന്ന സിനിമയാണ് 72 ഹൂറെയ്ൻ. ഈ സിനിമയുടെ നിർമ്മാതാവ് ആണ് അശോക് പണ്ഡിറ്റ്. ഇദ്ദേഹത്തിൻറെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വലിയ റിപ്പോർട്ടിംഗിന് തുടർന്നാണ് അക്കൗണ്ട് പൂട്ടിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇടതുപക്ഷ അനുഭാവികളും ഇസ്ലാമിക മതമൗലികവാദികളും ആണ് റിപ്പോർട്ട് അടിച്ചു ഇദ്ദേഹത്തിൻറെ അക്കൗണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.

- Advertisement -

സഞ്ജയ് പൂരൻ സിംഗ് ചൗഹാൻ ഈ സിനിമയുടെ സംവിധായകൻ. നിരവധി നിർമ്മാതാക്കൾ ഈ സിനിമയ്ക്ക് ഉണ്ട്. ഒരു സഹനിർമ്മാതാവ് മാത്രമാണ് സഞ്ജയ്. ജൂലൈ ഏഴാം തീയതി ചിത്രം തീയറ്ററുകളിൽ എത്തും. വലിയ രീതിയിലുള്ള വിവാദങ്ങളാണ് ഇതിനോടകം ചിത്രം ഉണ്ടാക്കിയിട്ടുള്ളത്.

അതേസമയം തീവ്ര വലതുപക്ഷ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള ധാരാളം സിനിമകളാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യൻ സിനിമയിൽ ഇറങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിനൊക്കെ ഭരിക്കുന്ന പാർട്ടിയുടെ നേരിട്ടും അല്ലാതെയും ഉള്ള പിന്തുണ ലഭിക്കുന്നുണ്ട്. അതേസമയം കേരളം പോലെയുള്ള മതേതര ജനാധിപത്യ സ്ഥലങ്ങളിൽ നിന്നും സിനിമകൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകുന്നുണ്ട് എന്നത് മാത്രമാണ് ഇന്ത്യൻ സമൂഹത്തിന് ഉള്ള ഒരേ ഒരു ആശ്വാസം.

ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശബ്ദമുയർത്തുന്ന ചിത്രമാണ് ഇത് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സിനിമയ്ക്ക് മികച്ച കളക്ഷൻ രാജ്യത്തുള്ള ഉണ്ടാകുമെന്നാണ് നിർമ്മാതാക്കൾ പ്രത്യാശ പ്രകടിപ്പിക്കുന്നത്. അതേസമയം സിനിമ ബോയ്ക്കോട്ട് ചെയ്യുമെന്നാണ് കേരളത്തിലെ മതേതരത്വ ജനാധിപത്യ വിശ്വാസികൾ പറയുന്നത്.

Athul

Recent Posts

ഗബ്രി കൊടുത്ത മാല ജാസ്മിന്റെ ഉപ്പ ഊരി മാറ്റി പുതിയ മാല ഇടീപ്പിച്ചതിനോട് എനിക്ക് എതിർപ്പുണ്ട്.ഗബ്രി പോയതിൽ വിഷമമുണ്ട്;രജിത് കുമാർ

ബിഗ്ബോസിൽ ടിക്കറ്റ് ടു ഫിനാലെ അവസാനിച്ചപ്പോൾ വിജയിയായത് അഭിഷേക് ശ്രീകുമാറാണ്. ഈ ആഴ്ചയിലെ വീക്കെന്റ് എപ്പിസോഡിലും ഒന്നോ, രണ്ടോ എവിക്ഷനുകൾ…

1 hour ago

കൈ കഴുകിയാൽ നിക്കറിന്റെ പുറകിൽ തുടയ്ക്കുന്ന വ്യക്തിയാണ് ജിന്റോ. കൂടാതെ മൂക്കിൽ വിരലിട്ടോണ്ട് നടക്കും.ജാസ്മിനെ പരിഹസിച്ചവർ ഇതൊന്നും കാണുന്നില്ലേ?തുപ്പൽ പറ്റിയ കൈ കൊണ്ട് മാവ് കുഴച്ചും ജിന്റോ

ഒരു ബ്യൂട്ടി ബ്ലോഗറായ ജാസ്മിൻ അടിസ്ഥാനമായി പാലിക്കേണ്ട വൃത്തി പോലും പാലിക്കുന്നില്ലെന്നായിരുന്നു ഹൗസിലുള്ളവരും പ്രേക്ഷകരും ഒരുപോലെ ഉയർത്തിയ വിമർശനം. പിന്നീട്…

2 hours ago

ജാസ്മിൻ നമ്മൾ കരുതിയ ആളല്ല വർമ്മ സാറേ.അവളൊരു ജിന്നാണ്.ജാസ്മിൻ ടിക്കറ്റ് ടു ഫിനാലെ ജയിക്കാതിരുന്നത് മനപ്പൂർവ്വം, അഭിഷേക് ബിഗ് ബോസ് കപ്പ് നേടില്ല

ബിഗ്ബോസിൽ എന്ത് സംഭവിച്ചാലും അഭിഷേക് ഈ സീസൺ വിജയിക്കില്ലെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ദിൽഷ പ്രസന്നൻ ഒഴിച്ച്…

2 hours ago

മൂക്ക് ചീറ്റുന്നതും തുമ്മുന്നതും മാത്രം എണ്ണമെടുക്കാതെ,ഇത് ജാസ്മിന്റെ സീസണ്‍.അവള്‍ക്കു നെഗറ്റീവ് ഉണ്ടാക്കുന്നു എന്നറിഞ്ഞിട്ടും ഗബ്രിയെ തള്ളി പറഞ്ഞില്ല

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാസ്മിൻ ജാഫർ.സോഷ്യൽ മീഡിയയിലൂടെ താരം സജീവമാണ്.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. എന്തുകൊണ്ടാണ് ജാസ്മിന്‍ വിന്നറാകാന്‍…

2 hours ago

ജാസ്മിന് പിന്തുണ കൊടുത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.തന്നെ വളഞ്ഞിട്ട് ആക്രമിക്കാനാണെങ്കില്‍ ഡാന്‍സ് കളിക്കാനാണ് എന്റെ തീരുമാനം

മലയാളികൾക്ക് സുപരിചിതമായ താരമാണ് ദിയസന.കഴിഞ്ഞ ദിവസം ആയിരുന്നു താരം ജാസ്മിന് പുന്തുണയുമായി എത്തിയത്.ഇപ്പോൾ അതിനെ ചൊല്ലി നിരവധി ട്രോളുകൾ വരുന്നുണ്ട്.ഇതിനെതിരെ…

4 hours ago

സിജോയെ ഇത്രയും ദ്രോഹിച്ച ജിന്റോയോട് സിജോയ്ക്ക് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ?പക്ഷെ ജിന്റോ അങ്ങനെ അല്ല

ബിഗ്ബോസിൽ സിജോ വളരെ നല്ല ഗെയിമാണ് ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ സിജോ നേരത്തെ ക്യാപ്റ്റനായിരുന്ന സമയത്തും ഇപ്പോഴുമുള്ള ജിന്റോ…

4 hours ago