Film News

ഇത് ഒരു മലയാളം സിനിമയുടെ തെലുങ്ക് റീമേക്ക് ആണ്, ഏതാണ് ആ സിനിമ എന്നു പറയാമോ? ഒടുവിൽ വെറുപ്പിക്കാത്ത ഒരു റീമേക്ക് ഇതാ എന്ന് പ്രേക്ഷകർ

തെലുങ്ക് സിനിമ ഇപ്പോൾ വലിയ രീതിയിലുള്ള ട്രാൻസ്ഫോർമേഷൻ ഘട്ടത്തിലൂടെ പോയിക്കൊണ്ടിരിക്കുകയാണ്. തെലുങ്ക് സിനിമകൾക്ക് വലിയ രീതിയിലുള്ള റീച്ചാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജമൗലിയെ പോലെയുള്ള സംവിധായകർ ആണ് ഇതിനുള്ള കാരണം. സമയം ഒരു ഭാഗത്ത് തെലുങ്കിലെ സൂപ്പർതാരങ്ങൾ തിരക്കഥകൾ കിട്ടാതെ അലയുകയാണ്. അങ്ങനെ വരുമ്പോൾ ഇവർക്കുള്ള ഏറ്റവും മികച്ച ഉപാധി നല്ല മലയാളം, തമിഴ് സിനിമകളെ റീമേക്ക് ചെയ്യുക എന്നതാണ്.

- Advertisement -

തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ രണ്ട് സൂപ്പർ താരങ്ങളാണ് പവൻ കല്യാൺ, ചിരഞ്ജീവി എന്നിവർ. ഇവർ അടുത്തിടെ അയ്യപ്പനും കോശിയും, ലൂസിഫർ എന്നീ സിനിമകൾ റീമേക്ക് ചെയ്തിരുന്നു. വലിയ വിജയം നേടിയ സിനിമകൾ ആയിരുന്നു ഇതു രണ്ടും എങ്കിലും ഒറിജിനലുമായി കമ്പയർ ചെയ്യുമ്പോൾ വളരെ മോശമായിരുന്നു റീമേക്കുകൾ എന്നാണ് അഭിപ്രായങ്ങൾ വന്നത്.

അതേസമയം ഇപ്പോൾ ഒരു തെലുങ്ക് സിനിമയുടെ ട്രെയിലർ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. സുധീർ ബാബു ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതൊരു മലയാളം സിനിമയുടെ തെലുങ്ക് റീമേക്ക് ആണ്.

ഏതു സിനിമയുടേത് ആണ് എന്നറിയുമോ? ആദ്യമായിട്ടാണ് ഒരു മലയാളം സിനിമയുടെ റീമേക്ക് ഇത്രയും പെർഫെക്റ്റ് ആയി കാണാൻ സാധിക്കുന്നത് എന്നും സിനിമ ഇറങ്ങിയാൽ വലിയ രീതിയിലുള്ള അഭിനന്ദനങ്ങൾ ആയിരിക്കും നിങ്ങൾക്ക് കേരളത്തിൽ നിന്നും ലഭിക്കാൻ പോകുന്നത് എന്നുമാണ് തെലുങ്ക് സിനിമയുടെ അണിയറ പ്രവർത്തകരോട് മലയാളികൾ ഇപ്പോൾ പറയുന്നത്.

അതേസമയം മലയാള സിനിമ ചരിത്രത്തിൽ ഇതിഹാസം തീർത്ത മുംബൈ പോലീസ് എന്ന സിനിമയുടെ റീമേക്ക് ആണ് ഇത്. റോഷൻ ആൻഡ് ബ്രൂസ് സംവിധാനം ചെയ്ത ഈ സിനിമ 2013 വർഷത്തിൽ ആയിരുന്നു പുറത്തിറങ്ങിയത്. അതേസമയം പൃഥ്വിരാജ് ആയിരുന്നു സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. റഹ്മാനും ജയസൂര്യയും ആയിരുന്നു സിനിമയിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അവതരണ ശൈലി കൊണ്ടും തിരക്കഥയിലെ മികവ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു ഇത്. ബോബി സഞ്ജയ് കൂട്ടുകെട്ട് ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്.

Athul

Recent Posts

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

3 hours ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

4 hours ago

ജാസ്മിനെ പലരും ചതിക്കുന്നു.ശുദ്ധഹൃദയമുള്ളവർ സ്നേഹത്തിന് മുന്നിൽ തോക്കുന്നത് പോലെയാണ് ജാസ്മിനും

ബിഗ്ബോസിൽ അവസാന ഘട്ടമായപ്പോഴേക്കും ജാസ്മിനെതിരെ നീക്കം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.ഒരു കുറിപ്പ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്.മത്സരം അവസാനിക്കാറായപ്പോൾ…

4 hours ago

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

7 hours ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

7 hours ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

8 hours ago