Film News

അത്തരത്തിലുള്ള താരങ്ങൾക്ക് വീട്ടിലിരിക്കാം എന്ന് സുരേഷ് കുമാറിന്റെ മുന്നറിയിപ്പ്, എങ്കിൽ ആദ്യം വീട്ടിൽ ഇരിക്കുന്നത് സ്വന്തം മകൾ കീർത്തി തന്നെയായിരിക്കും എന്ന് പ്രേക്ഷകർ – സുരേഷ് കുമാറിന്റെ ആവശ്യം ന്യായം തന്നെയല്ലേ എന്ന് പ്രേക്ഷകർ, സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് കുമാർ. ഒരു നിർമാതാവ് എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇദ്ദേഹം കഴിഞ്ഞ കുറെ വർഷങ്ങൾ കൊണ്ട് സ്വന്തമാക്കിയിട്ടുള്ളത്. നിർമ്മാതാക്കളുടെ സംഘടനയുടെ പ്രൊഡ്യൂസർ കൂടിയാണ് ഇദ്ദേഹം.

- Advertisement -

മലയാള സിനിമയിലെ യുവതാരങ്ങളുടെ അച്ചടക്കം ഇല്ലായ്മയെ കുറിച്ചും ഉത്തരവാദിത്വവും ഇല്ലായ്മയെ കുറിച്ചും സെറ്റിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചും എല്ലാം തന്നെ കഴിഞ്ഞ ദിവസങ്ങളിൽ പ്രൊഡ്യൂസർ അസോസിയേഷൻ ചർച്ചകൾ നടത്തിയിരുന്നു. ഇതിൽ താരങ്ങൾ വാങ്ങുന്ന ഉയർന്ന പ്രതിഫലത്തെ കുറിച്ചും വിമർശനം ഉണ്ടായിരുന്നു. ഇപ്പോൾ താരങ്ങൾക്കെതിരെ സമാനമായ ആരോപണം ഉന്നയിച്ചിരിക്കുകയാണ് സുരേഷ് കുമാർ. താരങ്ങൾ അമിതമായിട്ടാണ് പണം വാങ്ങുന്നത് എന്നും ന്യായമായി ചോദിക്കാം പക്ഷേ അന്യായമായി ചോദിക്കരുത് എന്നും പ്രൊഡ്യൂസർ മരം കുലുക്കി അല്ല പൈസ കൊണ്ടുവരുന്നത് എന്നുമാണ് സുരേഷ് കുമാർ പറയുന്നത്.

ഇതൊരു മുന്നറിയിപ്പ് കൂടിയാണ് എന്നും നിർമ്മാതാക്കളുടെ കൂടെ നിൽക്കുന്ന നടന്മാരും സംവിധായകനും മാത്രമേ ഭാവിയിൽ രക്ഷപ്പെടുക എന്നും ആണ് സുരേഷ് കുമാർ പറയുന്നത്. അല്ലാത്തവർക്ക് വീട്ടിലിരിക്കാം എന്നാണ് സുരേഷ് കുമാർ മുന്നറിയിപ്പ് നൽകുന്നത്. സുരേഷ് കുമാർ ആവശ്യം ന്യായമാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്. ഒരു പൂച്ചക്കുട്ടി പോലും കയറാത്ത കാലത്ത് താരങ്ങൾ എന്തുകൊണ്ട് ഇങ്ങനെ പ്രതിഫലം ഉയർത്തുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

അതേ സമയം ഒരു വിഭാഗം ആളുകൾ ഇപ്പോൾ ഇദ്ദേഹത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിൻറെ മകൾ കീർത്തി സുരേഷ് ഇന്ന് തെലുങ്കിലെ മുന്നിലെ നായികമാരിൽ ഒരാൾ ആണ്. ഒരു സിനിമയ്ക്ക് വേണ്ടി കീർത്തി വാങ്ങുന്നത് ഏകദേശം മൂന്ന് കോടി രൂപയാണ് എന്നാണ് പറയപ്പെടുന്നത്. ഉയർന്ന പ്രതിഫലം വാങ്ങുന്ന നടി നടന്മാരും സംവിധായകരും എല്ലാം വീട്ടിൽ ഇരിക്കാൻ തുടങ്ങിയാൽ ആദ്യം വീട്ടിൽ ഇരിക്കേണ്ടി വരുന്നത് നിങ്ങളുടെ മകൾ കീർത്തി തന്നെയായിരിക്കും എന്നാണ് ഇപ്പോൾ ഇദ്ദേഹത്തിന് മലയാളികൾ നൽകുന്ന മറുപടി മുന്നറിയിപ്പ്.

Athul

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

10 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

10 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

10 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

10 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

11 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

11 hours ago