Film News

മലയാളികളുടെ പ്രിയ നടിയുടെ പേരിൽ തമിഴ്നാട്ടിൽ ക്ഷേത്രം പണിതു ആരാധകർ, ഇവന്മാർക്ക് മാത്രം എന്നാണ് തലയിൽ ബോധം ഉദിക്കുക എന്ന് മലയാളി പ്രേക്ഷകർ

സിനിമ നടന്മാരോടും നടിമാരോടും ആരാധന തോന്നുന്നത് പുതിയ കാര്യമൊന്നുമല്ല. നമ്മളെല്ലാവരും തന്നെ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ശോഭനയുടെയും ഉർവശിയുടെയും ഒക്കെ ആരാധകർ തന്നെയാണ്. ഇവർക്ക് വേണ്ടി പല അവസരങ്ങളിലും സമൂഹമാധ്യമങ്ങളിലും എല്ലാം തന്നെ നമ്മൾ വാദിച്ചിട്ടുണ്ട്. പലപ്പോഴും കയ്യാൻ കളിയുടെ വാക്കിലേക്ക് പോലും കാര്യങ്ങൾ എത്തിയിട്ടുണ്ട്. പക്ഷേ എല്ലാത്തിനും ഒരു തടയിടാൻ മലയാളികൾക്ക് സ്വയം അറിയാം.

- Advertisement -

എന്നാൽ തമിഴന്മാരുടെ കാര്യം അങ്ങനെയല്ല. നടന്മാർ അവർക്ക് ദൈവങ്ങളെ പോലെയാണ്. അവർ പറയുന്നത് എല്ലാം അക്ഷരംപ്രതി അനുസരിക്കും. അവരുടെ ചവറ സിനിമകൾ എല്ലാം തന്നെ തീയേറ്ററിൽ പോയി കണ്ടു വിജയിപ്പിക്കും. രാഷ്ട്രീയ ഗുണ്ടകളെ പോലെ ഫാൻസ് ക്ലബ്ബുകൾ തുടങ്ങി നടന്മാർക്കുവേണ്ടി വലിയ രീതിയിൽ പ്രചരണം നടത്തുന്നു. സമൂഹം മാധ്യമങ്ങളിൽ നടന്മാർക്കുവേണ്ടി ചാവേറുകൾ ആവാൻ പോലും ഇവർ തയ്യാറാ. എന്നാൽ ഇപ്പോൾ വളരെ കൗതുകകരമായ ഒരു കാഴ്ചയാണ് പുറത്തുവരുന്നത്.

ഒരു നടിയുടെ പേരിൽ ക്ഷേത്രം പണിതിരിക്കുകയാണ് തമിഴന്മാർ. ചെന്നൈയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. നടി നിധി അഗർവാളിന്റെ പേരിലുള്ള ക്ഷേത്രമാണ് പണിതിരിക്കുന്നത്. നടൻ ചിമ്പുവിന്റെ കാമുകി കൂടിയാണ് ഇവർ എന്ന പ്രത്യേകതയും ഉണ്ട്. നിധിയുടെ ഒരു ലൈഫ് സൈസ് സ്റ്റാച്യു ആണ് ഇവിടെ പ്രതിഷ്ഠയായി വച്ചിരിക്കുന്നത്.

ഇത് ഇവർ തമാശയ്ക്ക് ചെയ്തത് ആണോ സീരിയസ് ആയിട്ട് ചെയ്തത് ആണോ എന്നൊന്നും നമുക്ക് അറിയില്ല. പുറത്തുവരുന്ന ഒരു ചിത്രത്തിൽ ഇവരെ ദീപം കൊണ്ട് ഒഴിഞ്ഞു പൂജിക്കുന്ന ഒരു രംഗം നമുക്ക് കാണാൻ സാധിക്കും. ഇതുകൂടാതെ പുറകിൽ നിൽക്കുന്ന രണ്ട് ആളുകൾ കൈകൂപ്പി പ്രാർത്ഥിക്കുന്നതും നമുക്ക് കാണാൻ സാധിക്കും.

Athul

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

10 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

10 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

11 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

11 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

11 hours ago