Film News

മഞ്ജിമ മോഹന് മഞ്ജിമ എന്ന് പേരിട്ടത് ആരാണ് എന്നറിയുമോ? മലയാളത്തിലെ ഒരു സൂപ്പർ താരം ആണ് ഈ പേരിട്ടത്, ഇത്രയും കാലമായിട്ടും ഇത് എന്തുകൊണ്ട് തുറന്നു പറഞ്ഞില്ല എന്ന് നടിയോട് ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചിമാ മോഹൻ. ബാലതാരം ആയിട്ടാണ് താരം സിനിമയിൽ ഇറങ്ങിയത്. നിരവധി സൂപ്പർതാരങ്ങളുടെ സിനിമയിൽ വരെ താരം ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് സിനിമ മേഖലയിൽ നിന്നും താരം ഒരു ഇടവേള എടുക്കുകയായിരുന്നു. ഇതിനുശേഷം നിവിൻ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഒരു വടക്കൻ സെൽഫി എന്ന സിനിമയിൽ നായിക ആയിട്ട് ആയിരുന്നു താരം അരങ്ങേറിയത്. പിന്നീട് നടിയെ തേടി വന്നത് എല്ലാ മികച്ച കഥാപാത്രങ്ങൾ ആയിരുന്നു. അധികവും തമിഴിൽ നിന്നും ആയിരുന്നു മികച്ച കഥാപാത്രങ്ങൾ വന്നത്.

- Advertisement -

ചായഗ്രഹകൻ വിപിൻ മോഹൻ ആണ് ഇവരുടെ പിതാവ്. ഇദ്ദേഹത്തിൻറെ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ മകൾക്ക് പേരിട്ടത് ആരാണ് എന്ന് തുറന്നു പറയുകയാണ് ഇദ്ദേഹം. മലയാളത്തിലെ ഒരു സൂപ്പർ താരം ആണ് തന്റെ മകൾക്ക് പേരിട്ടത് എന്നാണ് വിപിൻ മോഹൻ പറയുന്നത്. സൂപ്പർതാരം എന്നു പറഞ്ഞാൽ പോരാ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സൂപ്പർ താരം ആണ് ഇദ്ദേഹം. ആരാണ് എന്ന് മനസ്സിലായോ?

സുകുമാരൻ നായർ ആണ് തന്റെ മകൾക്ക് പേരിട്ടത് എന്നാണ് വിപിൻ മോഹൻ പറയുന്നത്. സമൂഹം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ആണ് കുട്ടി ജനിക്കുന്നത്. കുട്ടിയെ കയ്യിൽ എടുത്തശേഷം സുകുമാരൻ നായർ ഇങ്ങനെ പറഞ്ഞു – ഇവർക്ക് മഞ്ജിമ എന്ന പേരിട്ടാൽ മതി. അങ്ങനെ ആ പേര് തന്നെ കുട്ടിയുടെ മാതാപിതാക്കൾ കുട്ടിക്ക് വേണ്ടി ഇടുകയും ചെയ്തു. സത്യത്തിൽ മറ്റൊരു പേര് ആയിരുന്നു വിപിൻ മകൾക്ക് വേണ്ടി കണ്ടുവെച്ചത്.

എന്നാൽ സൂപ്പർ താരം സുകുമാരൻ നായർ ഇട്ട പേര് ആയതുകൊണ്ട് അത് പിന്നീട് ഇവർ മാറ്റാൻ നിന്നില്ല. അതേസമയം ഒരുപാട് താരങ്ങൾക്ക് ഇദ്ദേഹം പേര് നൽകിയിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. പ്രേം നസീറിനും ബഹദൂറിനും പ്രിയദർശനും ഒക്കെ പേരിട്ടത് ഇദ്ദേഹമാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം ഇത്രയും കാലമായിട്ടും എന്തുകൊണ്ട് ഈ നല്ല വിശേഷം ഇതുവരെ പുറത്തു പറഞ്ഞില്ല എന്നാണ് ഇപ്പോൾ നടിയുടെ ആരാധകർ ചോദിക്കുന്നത്.

Athul

Recent Posts

നിങ്ങളെ ഒന്ന് കെട്ടിപ്പിടിക്കാൻ കൊതിയാകുന്നു. കുറേ ഉമ്മ തരാൻ. എനിക്ക് എല്ലാമായിരുന്നു ​ഗബ്രി; കുടുംബത്തെ കത്തിലൂടെ അറിയിച്ച് ജാസ്മിൻ

ബിഗ്ബോസിൽ നിന്നും ഗബ്രി പുറത്ത് പോയതിന് ശേഷം വല്ലതൊരു മാനസിക അവസ്ഥയിലാണ് ജാസ്മിൻ.ഇപ്പോൾ ഇതാ ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് വീട്ടുകാരോട് സംസാരിച്ച്…

48 mins ago

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

13 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

13 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

14 hours ago