Categories: featured

ശരീരം കാഴ്ചവെച്ചാണ് സിനിമയിലേക്ക് എത്തിയത് – ടിനി ടോം പറയുന്നത് ആരെക്കുറിച്ചാണ് എന്നറിയുമോ? വാക്കുകളിൽ കുറച്ചുകൂടി മാന്യത വേണം എന്ന് പ്രേക്ഷകർ

കോമഡി വേഷവും വില്ലനിസവും അതല്ല നായകവേഷവും തനിക്ക് ചേരുമെന്ന് തെളിയിച്ച താരമാണ് ടിനി ടോം. ഡ്യൂപ്പായി സിനിമയിലേക്ക് എത്തിയിട്ട് പിന്നീട് നായകനിരയിലേക്കാണ് നടന്‍ വളര്‍ന്നത്.മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഡ്യൂപ്പായിട്ടാണ് ടിനി കരിയര്‍ തുടങ്ങുന്നത്. പിന്നെ സിനിമയില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ലഭിച്ച്‌ തുടങ്ങി. അടുത്തിടെ നടന്‍ പറഞ്ഞ പല കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

- Advertisement -

എന്റെ ശരീരം വിറ്റാണ് സിനിമയിലെത്തിയതെന്ന് ടിനി ടോം എന്റെ ശരീരം വിറ്റാണ് സിനിമയിലെത്തിയതെന്ന് പറഞ്ഞതിനെ കുറിച്ച്‌ ടിനി ടോം അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മലയാള സിനിമയിലേക്ക് ഞാന്‍ വന്നത് മമ്മൂട്ടിയുടെ ഡ്യൂപ്പ് ആയിട്ടാണ്. അഭിഭാഷകനാകാന്‍ പഠിച്ച ആളാണ് താനെന്ന് ടിനി ടോം പറയുന്നു. പഠനം പൂര്‍ത്തിയാക്കാതെയാണ് സിനിമയില്‍ എത്തിയത്.

നടനാവണമെന്ന ആഗ്രഹത്തിന്റെ പുറത്ത് സിനിമയില്‍ എത്തിയതാണ്. നടന്‍ ആയില്ലെങ്കില്‍ ഞാന്‍ ‘മീ ടൂ’ വിന് കേസ് കൊടുത്തേനെ. കാരണം ശരീരം വിറ്റ് വന്ന ആളാണ് ഞാന്‍. എന്നിട്ട് അത് ആയില്ലെങ്കില്‍ എനിക്കും മീടൂ ന് കേസ് കൊടുക്കാമല്ലോന്ന്’, ടിനി ടോം പറയുന്നു.

ടിനി ടോം

2023 ല്‍ ആവശ്യമില്ലാത്ത കാര്യങ്ങളിലൊന്നും അഭിപ്രായം പറയില്ലെന്നൊരു തീരുമാനം താനെടുത്തിരുന്നു. ആവശ്യമുള്ളത് പറയുകയും തീരും. ഒന്നും മനസില്‍ ഒതുക്കി വെക്കാറില്ല. പറയാനുള്ളത് അപ്പോള്‍ തന്നെ പറഞ്ഞ് തീര്‍ക്കും. അതല്ലെങ്കില്‍ വല്ലാത്ത വിഷമമാണെന്നാണ് ടിനി പറയുന്നത്.

Athul

Recent Posts

ടോവിനോ തോമസ് ജീവിതത്തിൽ ആദ്യമായി കണ്ട സിനിമാതാരം ആരാണെന്ന് അറിയുമോ? അതിന് പിന്നിൽ വലിയൊരു കഥയുണ്ട്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് നടികർ. ഇപ്പോൾ ഈ സിനിമയുടെ…

8 hours ago

ഇവിടെ ഒരു ജാസ്മിൻ വെറുപ്പിക്കുമ്പോൾ സാക്ഷാൽ സൽമാൻ ഖാന്റെ പോലും കണ്ണ് നനയിച്ച ഒരു ജാസ്മിൻ ഉണ്ടായിരുന്നു ഹിന്ദിയിൽ, എങ്ങനെയാണ് ജാസ്മിൻ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത് എന്നറിയുമോ?

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ജനപ്രീതി ഉള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഹിന്ദിയിൽ ഈ പരിപാടി അവതരിപ്പിക്കുന്നത് സൽമാൻ…

8 hours ago

എന്തൊരു അഹന്തയാണ് രഞ്ജിനി ഹരിദാസിന്? ഈ ഞാൻ ആരാണ്? ആദ്യം ഈ അഹന്ത മാറ്റിവയ്ക്കൂ – ജാൻമണി വിഷയത്തിൽ രഞ്ജിനി ഹരിദാസിനെതിരെ പൊളി ഫിറോസ്

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പോളി ഫിറോസ്. ഫിറോസ് ഖാൻ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. അതുപോലെ തന്നെ…

8 hours ago

മകൻ സിനിമയിലെ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ ഇപ്പോഴും ജോലിക്ക് പോകുന്നു, എവിടെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ അച്ഛൻ ജോലി ചെയ്യുന്നത് എന്നറിയുമോ? ഇത്രയും സിമ്പിൾ ആയിരുന്നോ ഈ മനുഷ്യൻ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ഇദ്ദേഹത്തിന്റെ മെയ്ദിന ആശംസകൾ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിൻറെ…

9 hours ago

നല്ല ബുദ്ധിമുട്ടുണ്ട്, ഉറക്കം പോകുന്നു, പിന്നെ കരച്ചിലും – അമ്മയായ ശേഷം വിശേഷം പങ്കുവെച്ചുകൊണ്ട് സീരിയൽ താരം ജിസ്മി

മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള പരമ്പരകളിൽ ഒന്നാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിച്ചിരുന്നത് നടി…

10 hours ago