Film News

പ്രതിപക്ഷത്തെ പരിഹസിച്ചു നടിയും ബിജെപി എംപിയുമായ ഹേമാ മാലിനി, സംഘി ആണെങ്കിലും ഇവർ പറഞ്ഞതിൽ കാര്യമുണ്ടെന്ന് ജനാധിപത്യ വിശ്വാസികൾ

മലയാളികൾക്ക് ഉൾപ്പെടെ ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹേമാമാലിനി. ഒരുകാലത്ത് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു ഇവർ. ഇപ്പോൾ ഇവർ രാഷ്ട്രീയത്തിലും വളരെ സജീവമാണ്. ഭാരതീയ ജനതാ പാർട്ടിയുടെ സജീവ പ്രവർത്തകയാണ് ഇവർ. കഴിഞ്ഞ തവണ പാർലമെൻറിലേക്കും ഇവർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

- Advertisement -

അതേസമയം ഇവർ ഇപ്പോൾ നടത്തിയിരിക്കുന്ന ഒരു പ്രസ്താവന ആണ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. പ്രതിപക്ഷത്തിന് നേരെ പരിഹാസം എന്ന നിലയിലാണ് ഇവർ ഈ പരാമർശം നടത്തിയത്. വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമക്കേട് നടത്തിയിട്ടാണ് ബിജെപി ജയിക്കുന്നത് എന്ന് പ്രതിപക്ഷം നേരത്തെ പറയാറുണ്ടായിരുന്നു. എന്നാൽ ഇത്തവണത്തെ ഫലം വന്നപ്പോൾ പ്രതിപക്ഷത്തിന് വലിയ രീതിയിൽ മേൽ കൈ ഉണ്ടായിരുന്നു. ഭരിക്കുവാനുള്ള സീറ്റുകൾ ലഭിച്ചില്ല എങ്കിലും വലിയ രീതിയിൽ ശക്തി കാണിക്കുവാൻ പ്രതിപക്ഷത്തിന് സാധിച്ചു. ഈ പശ്ചാത്തലത്തിലാണ് ഹേമാമാലിനിയുടെ പ്രതികരണം.

ഇത്തവണ വോട്ടിംഗ് യന്ത്രങ്ങൾ നന്നായി പ്രവർത്തിച്ചല്ലോ അല്ലേ എന്നാണ് ഹേമാ മാലിന് ചോദിച്ചത്. പ്രതിപക്ഷത്തെ ഉന്നം വെച്ചു കൊണ്ടായിരുന്നു ഈ പരിഹാസ ചോദ്യം. അതേസമയം തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ തിരിച്ചടി ഉണ്ടായി എന്നത് പാർട്ടി അംഗീകരിക്കുകയും ചെയ്തു എന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ അതേസമയം നിരവധി സ്ഥലങ്ങളിൽ പാർട്ടി വലിയ ഭൂരിപക്ഷത്തിലാണ് ജയിച്ചത് എന്നും ഹേമാ മാലിനി ഓർമ്മപ്പെടുത്തുന്നു.

അതേസമയം ഉത്തർപ്രദേശിലെ മധുര ലോകസഭാ മണ്ഡലത്തിൽ നിന്നുമാണ് താരം വീണ്ടും ജയിച്ചത്. മൂന്നാമത്തെ തവണയാണ് താരം ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്. 2014 വർഷം മുതൽ താരം ഇവിടെ പ്രവർത്തിച്ചുവരികയാണ്. എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് താരം നേരത്തെ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതേസമയം താരത്തിന് ഇത്തവണ മന്ത്രിസ്ഥാനം ലഭിച്ചേക്കുമോ എന്നാണ് പ്രേക്ഷകർ നോക്കുന്നത്.

Athul

Recent Posts

റംസാന്റെ കൂടെ കൂടിയേ പിന്നേ ദിൽഷയ്ക്ക് ഒരുപാട് മാറ്റം വന്നു.ഇത് റംസാന്റെ മിടുക്കാണ്.

ബി​ഗ് ബോസ് മലയാളം സീസൺ 3 ലെ മത്സരാർത്ഥിയായിരുന്നു റംസാൻ.റംസാനും ദിൽഷയും നിരവധി ഡാൻസ് ഷോകൾ ചെയ്തു കഴിഞ്ഞു. സോഷ്യൽ…

2 hours ago

ഇവനൊക്കെ എങ്ങനെ തോന്നി സെൽഫി എടുക്കാൻ… എന്നിട്ടും ക്ഷമയോടെ സഹകരിച്ച ബേസിൽ.വൈറൽ ആയി ചിത്രങ്ങൾ

സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്‍. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…

4 hours ago

ദയവ് ചെയ്ത് പ്രൊഫൈല്‍ ഫോട്ടോയില്‍ നിന്നും സുരേഷ് ഗോപിയെ മാറ്റു..74 വയസുള്ള എന്റെ അമ്മയെ വെറുതെ വിടൂ; നിങ്ങള്‍ക്ക് അത്രയും മനസാക്ഷിയില്ലേ?

മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…

4 hours ago

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

15 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

16 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

16 hours ago