Film News

വൺ നൈറ്റ് സ്റ്റാൻഡ് എന്ന ആശയത്തെ പിന്തുണയ്ക്കുന്നു, പക്ഷേ വ്യക്തിപരമായി യോജിപ്പില്ല – കാരണം അതാണ്, വെളിപ്പെടുത്തലുമായി ലക്ഷ്മി റായി, എന്താണ് വൺ നൈറ്റ് സ്റ്റാൻഡ് എന്നറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് റായി ലക്ഷ്മി. ലക്ഷ്മി റായി എന്ന പേരിലാണ് ഇവർ മലയാളത്തിൽ അറിയപ്പെട്ടത്. പിന്നീട് ഇവർ പേരു മാറ്റുകയും റായ് ലക്ഷ്മി എന്ന പേര് സ്വീകരിക്കുകയും ആയിരുന്നു. മലയാളത്തിൽ നിരവധി മികച്ച കഥാപാത്രങ്ങൾ ഇവർ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ അന്യഭാഷയിൽ ഇവർ അവതരിപ്പിച്ചത് അധികവും ഗ്ലാമർ വേഷങ്ങളായിരുന്നു.

- Advertisement -

നിരവധിതവണ ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയിട്ടുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ഇവർ. ഇപ്പോൾ ജീവിതത്തിലെ സുഹൃത്ത് ബന്ധങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് താരം. എല്ലാവരും തൻറെ ശരീരത്തെ മാത്രമായിരുന്നു പ്രണയിച്ചത് എന്നാണ് താരം തുറന്നു പറയുന്നത്. ഡേറ്റിംഗ് സമയത്ത് എല്ലാം ആസ്വദിച്ചിട്ടുണ്ട് എന്നു തുറന്നുപറയുകയാണ് താരം. തനിക്ക് അതെല്ലാം വലിയ ക്രേസ് ആയിരുന്നു. എന്നാൽ വൺ നൈറ്റ് സ്റ്റാൻഡ് എന്ന ആശയത്തോട് യോജിപ്പില്ല എന്നും താരം കൂട്ടിച്ചേർത്തു.

അതിനൊരു കാരണവും താരം പറയുന്നുണ്ട്. മാനസികമായ ഒരു അടുപ്പം ഇല്ലാത്ത പരിപാടിയാണ് അത്. അതുകൊണ്ടുതന്നെ തനിക്ക് അത് വ്യക്തിപരമായി അംഗീകരിക്കാൻ സാധിക്കില്ല. എന്നാൽ അങ്ങനെ ചെയ്യുന്നവർ ഉണ്ട്. അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. ഇതിനെ പിന്തുണയ്ക്കുന്നില്ല എന്നതുകൊണ്ടുതന്നെ അത് പിന്തുടരാൻ ആഗ്രഹവുമില്ല – താരം കൂട്ടിച്ചേർത്തു.

എന്താണ് വൺ നൈറ്റ് സ്റ്റാൻഡ് എന്ന് അറിയുമോ? ഒരു വ്യക്തിയുടെ ഒപ്പം ഒരു രാത്രി മാത്രം കഴിയുന്ന ആശയത്തെ ആണ് ഇങ്ങനെ വിളിക്കുന്നത്. ചിലപ്പോൾ അപരിചിതരും ആയിട്ട് ആയിരിക്കും ഇങ്ങനെ കഴിയുന്നത്. എന്നാൽ അപരിചിതരുടെ ഒപ്പം ഒരു രാത്രി കഴിയുവാൻ പ്രയാസമാണ് എന്നാണ് താരം പറയുന്നത്. നമുക്ക് ഒരു വ്യക്തിയുമായി സ്നേഹവും വിശ്വാസവും എല്ലാം ഉണ്ടാവണം. എങ്കിൽ മാത്രമേ അയാളുടെ ഒപ്പം കഴിയുവാൻ സാധിക്കുകയുള്ളൂ എന്നാണ് ലക്ഷ്മി റായി പറയുന്നത്.

Athul

Recent Posts

സമൂഹ അടുക്കളയിൽ ചപ്പാത്തി പരത്തി മോദി.വൈകാരികമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ജനങ്ങള്‍ക്ക് സുഖ ജീവിതം സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേല്‍പ്പിച്ച് താന്‍ മടങ്ങുമെന്ന് മോദി പറഞ്ഞു. പാട്നാ സാഹിബ് ഗുരുദ്വാരയില്‍…

3 hours ago

കമ്മിറ്റഡ് ആയിരിക്കുന്ന ഒരാളെ ചുംബിക്കുന്നത് തെറ്റല്ല.ജാസ്മിനെ തൊടരുതെന്നോ അടുത്തിരിക്കരുതെന്നോ ബിഗ് ബോസ് തന്നോട് പറഞ്ഞിട്ടില്ല.

ഗബ്രിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.ഇപ്പോഴിതാ ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗബ്രി.മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്ബ്രി മനസ് തുറന്നത്. വിവാഹം…

4 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ പിന്നീടത് വേണ്ടായെന്ന് വെയ്ക്കുന്നു?കാരണം എന്താണ്. തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ്…

4 hours ago

കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം.ടൊവിനോ ലൈവിൽ പറഞ്ഞതെല്ലാം കള്ളം? പുതിയ പോസ്റ്റ് വൈറൽ

വഴക്ക് എന്ന സിനിമയുടെ റിലീസ് തട‌ഞ്ഞെന്ന ആരോപണത്തിന് പിന്നാലെ ടൊവിനോ നൽകിയ വിശദീകരണത്തിന് മറുപടിയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ.…

5 hours ago

കണക്ക് പരീക്ഷയിൽ തോറ്റ മകന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത അച്ഛൻ.കത്ത് വായിക്കാം

അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു അച്ഛനെ കുറിച്ച് 2017ൽ യാസിർ എരുമപ്പെട്ടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇത്തവണയും പത്താം ക്ലാസ്…

6 hours ago

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

7 hours ago