Film News

കുടുംബത്തിലേക്ക് ഒരു താരം കൂടി, വിശേഷ വാർത്ത അറിയിച്ചു ജോജു, ആശംസകളുമായി മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജോജു. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇദ്ദേഹം മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്. നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടാണ് ജോജോ കരിയർ ആരംഭിച്ചത്. എന്നാൽ ഇന്ന് മലയാളത്തിലെ മികച്ച നായക നടന്മാരിലും സ്വഭാവം നടന്മാരിലും ഒരാളാണ് ജോജു.

- Advertisement -

സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ല ജോജു. വല്ലപ്പോഴും മാത്രമാണ് വ്യക്തിപരമായ വിശേഷങ്ങൾ അറിയിച്ചുകൊണ്ട് താരം സമൂഹമാധ്യമങ്ങളിൽ എത്തുന്നത്. ഇപ്പോൾ വളരെ വിശേഷപ്പെട്ട ഒരു വാർത്തയാണ് ജോജു പങ്കുവയ്ക്കുന്നത്. നിരവധി ആളുകളാണ് ഇപ്പോൾ താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

ജോജുവിൻ്റെ മകൻ ആണ് ഇവാൻ ജോർജ്. ഇപ്പോൾ ഇവാൻ നായകനാകുന്ന ഒരു ഷോർട്ട് ഫിലിം ആണ് പുറത്തിറങ്ങിയിരിക്കുന്നത്. പരിപ്പ് എന്താണ് ഷോർട്ട് ഫിലിമിന് പേര് നൽകിയിരിക്കുന്നത്. ആൾക്കൂട്ട ആക്രമണത്തിന് ഇരയായി ജീവിതം നഷ്ടപ്പെട്ട മധു എന്ന വ്യക്തിയുടെ ജീവിതം കോർത്തിണക്കി ഒരുക്കുന്ന ഒരു സാമൂഹിക പ്രസക്തിയുള്ള ഷോർട്ട് ഫിലിം ആണ് ഇത്.

ജോ തന്നെയാണ് സ്വന്തം നിർമ്മാണ കമ്പനി ആയിട്ടുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസ് ബാനറിൽ ഷോർട്ട് ഫിലിം നിർമ്മിച്ചിരിക്കുന്നത്. എന്തായാലും നിരവധി ആളുകളാണ് ഇപ്പോൾ കുഞ്ഞു താരത്തെ ആശംസകൾ കൊണ്ട് മൂടുന്നത്. അച്ഛനെ പോലെ വലിയ ഒരു താരമായി വളർന്നു വരട്ടെ എന്നാണ് ഇപ്പോൾ മലയാളികൾ ആശംസിക്കുന്നത്. എന്തായാലും കുടുംബത്തിലേക്ക് പുതിയ ഒരു താരം കൂടി എത്തിയിരിക്കുകയാണ്. വലിയ ആഹ്ലാദത്തിലാണ് ജോജു ആരാധകർ എല്ലാം തന്നെ. ഇനി എപ്പോഴാണ് അച്ഛനൊപ്പം ഒരു സിനിമയിൽ അഭിനയിക്കുന്നത് എന്നാണ് മലയാളികൾ ഈ താരത്തോട് ചോദിക്കുന്നത്.

Athul

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

3 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

3 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

3 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

3 hours ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

4 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

5 hours ago