Film News

മീനയുടെ ഭർത്താവിൻ്റെ മരണത്തിന് കാരണം പ്രാവുകൾ? ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങൾ ഇതാ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. അടുത്തിടെ ആയിരുന്നു ഇവരുടെ ഭർത്താവ് മരിച്ചത്. വിദ്യാസാഗർ എന്നായിരുന്നു ഇവരുടെ ഭർത്താവ് മരിച്ചത്. ഏറെ നാളായി ഇദ്ദേഹം ചികിത്സയിൽ ആയിരുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ആയിരുന്നു ഇദ്ദേഹത്തിന്. അവയവം മാറ്റിവയ്ക്കണം എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. അതിനുവേണ്ടി ഡോണറെ തേടി ഒരുപാട് മീന നടന്നിരുന്നു. എങ്കിലും പറ്റിയ വ്യക്തിയെ കണ്ടെത്താൻ സാധിക്കാതെ ഓപ്പറേഷൻ വൈകി. അങ്ങനെയാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

- Advertisement -

അതേസമയം ഇദ്ദേഹത്തിന് പണ്ട് കോവിഡ് വന്നിരുന്നു. എന്നാൽ ഇതെല്ലാം മരണകാരണമെന്ന് വ്യക്തമാക്കിക്കൊണ്ട് നടി ഖുശ്ബു രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഇദ്ദേഹത്തിൻറെ മരണകാരണം എന്താണ് എന്നതിനെ സംബന്ധിച്ച് ഒരു വെളിപ്പെടുത്തൽ നടത്തുകയാണ്. എന്തൊക്കെ പ്രശ്നങ്ങൾ കാരണമാണ് മീനയുടെ ഭർത്താവിൻറെ മരണം സംഭവിക്കാൻ ഇടയുണ്ടായത് എന്നാണ് ഒരു വ്യക്തി പറയുന്നത്.

ബാംഗ്ലൂരിലെ ഒരു അപ്പാർട്ട്മെന്റിൽ ആയിരുന്നു ഇരുവരും താമസിച്ചിരുന്നത്. അവിടെ നിറയെ പ്രാവുകൾ ഉണ്ടായിരുന്നു. അവയുടെ തൂവലുകളും കാഷ്ടവും എല്ലാം വായുവിൽ നിറഞ്ഞിരുന്നു. ഇതെല്ലാം ശ്വസിച്ചതിനുശേഷമാണ് അദ്ദേഹത്തിന് വീണ്ടും ശ്വാസ തടസ്സം ഉണ്ടായത് എന്നാണ് പറയുന്നത്. അതിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ മനസ്സിലായില്ല. ഇങ്ങനെ സംഭവിക്കുന്നുണ്ട് എന്ന് ഞങ്ങൾക്ക് നേരത്തെ അറിയാൻ സാധിച്ചില്ല എന്നാണ് പറയുന്നത്.

പിന്നീട് ആയിരുന്നു ചികിത്സ ചെയ്തത്. അതിനിടയിൽ ആയിരുന്നു കോവിഡ് വന്നത്. ഇത് ആരോഗ്യം നില വീണ്ടും വഷളാക്കി. അവയവം ട്രാൻസ്പ്ലാൻറ് ചെയ്യണം എന്ന നിലയിൽ വരെ എത്തി. രോഗം ശ്വാസകോശത്തെ ആണ് ബാധിക്കുക. അദ്ദേഹത്തിൻറെ ശ്വാസകോശത്തിന് നേരത്തെ തന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ വഷളായി.

Athul

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

4 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

4 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

4 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

5 hours ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

6 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

6 hours ago