Film News

ഒടുവിൽ ആ കാര്യത്തിലും ഒരു തീരുമാനമായി – ഇത്ര നേരത്തെ തന്നെ എന്തിനാണ് ഈ തീരുമാനം എന്ന് പ്രേക്ഷകർ, ഹൃദയം തകർന്ന് ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും മലയാളി നടിമാർക്ക് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയാണ് താരത്തിന് കേരളത്തിൽ നിന്നും ലഭിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തെലുങ്ക് സിനിമകളിൽ താരമായിരുന്നു നായിക എന്ന കാരണം കൊണ്ടും ഈ സിനിമകൾ എല്ലാം തന്നെ കേരളത്തിലും വലിയ സ്വീകാര്യത ആയിരുന്നു നേടിയത് എന്നതുകൊണ്ടും ആണ്.

- Advertisement -

അതേ സമയം നാഷണൽ ക്രഷ് ഓഫ് ഇന്ത്യ എന്നാണ് താരം അറിയപ്പെടുന്നത് തന്നെ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുരുഷന്മാരുടെ ക്രഷ് ആണ് രശ്മിക. ധാരാളം ആളുകൾ ആണ് ഇവർക്ക് ഇന്ത്യയിൽ ഉടനീളം ഉള്ളത്. എന്നാൽ കർണാടകയിൽ മാത്രമാണ് ഇവർക്ക് ശത്രുക്കൾ ഉള്ളത്. ഇവർ കർണാടകയിൽ കാലുകുത്തിയാൽ ആ കാലു വെട്ടും എന്നാണ് കർണാടക നിവാസികൾ പറഞ്ഞിരിക്കുന്നത്. കർണാടക സൂപ്പർതാരമായ രക്ഷിത് ഷട്ടിയെ രശ്മിക തേച്ചതാണ് ഈ വിരോധത്തിന് കാരണം.

അതേസമയം രശ്മികയുടെ രണ്ടുമൂന്നു സിനിമകളിൽ നായകനായി അഭിനയിച്ചത് വിജയ് ദേവരകൊണ്ട ആണ്. ഇരുവരും ഡേറ്റിംഗ് ആണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇരുവരും ഈ വിവരം ഇതുവരെ ഔദ്യോഗികമായി പങ്കുവെച്ചിട്ടില്ല. എന്നാൽ മാലോകർക്ക് എല്ലാം അറിയുന്ന ഒരു പരസ്യമായ രഹസ്യമാണ് അത് എന്നതാണ് സത്യാവസ്ഥ.

അതേസമയം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ ഒരാൾ ആണ് ശുഭ്മാൻ ഗിൽ. ഇപ്പോൾ ഇദ്ദേഹം ഇദ്ദേഹത്തിൻറെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ്. രശ്മിക മന്ദനയോട് തനിക്ക് ക്രഷ് ഉണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാൽ ഇദ്ദേഹം ഇങ്ങനെ വെളിപ്പെടുത്തി എന്നുള്ളത് ഒരു വാർത്ത മാത്രമായിരുന്നു. ഏതോ ഒരു മാധ്യമം ആ വാർത്ത കൊടുത്തപ്പോൾ മറ്റുള്ള മാധ്യമങ്ങൾ അത് ഏറ്റെടുത്തു എന്നുമാത്രം. ഇപ്പോൾ ഒരു മാധ്യമത്തിന് താഴെ ഇദ്ദേഹം നടത്തിയ കമൻറ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഏതു മാധ്യമത്തിലൂടെ ആണ് ഞാൻ അങ്ങനെ പറഞ്ഞത് എന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. എനിക്ക് ഒന്നും അറിയാത്ത ഒരു കാര്യമാണ് ഇത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം രണ്ടുപേരെയും ഇത്ര നേരത്തെ വിവാഹം കഴിപ്പിക്കാൻ എന്തിനാണ് ഇത്ര തിടുക്കം എന്നാണ് മാധ്യമങ്ങളോട് പ്രേക്ഷകർ ചോദിക്കുന്നത്. എന്തായാലും വാർത്ത പെട്ടെന്ന് കേട്ടപ്പോൾ ആരാധകരുടെ ഹൃദയം തകർന്നു എന്നതാണ് സത്യം.

Athul

Recent Posts

പിണറായി സഖാവല്ലെന്ന തോന്നി. ഒരു മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചാൽപ്പിന്നെ പ്രസക്തിയില്ല.ഡോക്യുമെന്ററി പിൻവലിച്ചു

പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…

2 hours ago

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

13 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

13 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

14 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

14 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

14 hours ago