Film News

ജോസഫൈൻ ടീച്ചറെ അപമാനിച്ചു കമൻ്റ്, കലക്കൻ മറുപടി നൽകി രശ്മി ചേച്ചി, ചേച്ചി പൊളിയാണ് എന്ന് മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രശ്മി നായർ. നിരവധി സാമൂഹിക പ്രവർത്തനങ്ങൾ ആണ് ഇവർ നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ കേരളത്തിലെ യുവാക്കൾക്കിടയിൽ ഒരു മിന്നും താരമാണ് ഇവർ. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി ഫേസ്ബുക്ക് വഴി പങ്കുവയ്ക്കാറുണ്ട്.

- Advertisement -

താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. പലപ്പോഴും സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ വിഷയങ്ങളിലെല്ലാം തന്നെ അഭിപ്രായം പറയുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് രശ്മി ചേച്ചി. ഇടതുപക്ഷ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് ഇവർ എന്നതുകൊണ്ടുതന്നെ പലപ്പോഴും അനാവശ്യ വിമർശനങ്ങൾക്ക് ഇവർ വിധേയമായിട്ടുണ്ട്. എങ്കിലും അതിനെയെല്ലാം തന്നെ സധൈര്യം നേരിട്ട വ്യക്തികളിൽ ഒരാൾ കൂടിയാണ് ഇവർ. അതുകൊണ്ടുതന്നെ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പൊരുതുന്ന സ്ത്രീകൾക്ക് മാതൃകയാക്കാനും സാധിക്കുന്ന സ്ത്രീകളിൽ ഒരാൾ കൂടിയാണ് രശ്മി ചേച്ചി.

മലയാളികളെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആയിരുന്നു ഇന്ന് ജോസഫൈൻ ടീച്ചർ അന്തരിച്ചു എന്ന വാർത്ത പുറത്തുവന്നത്. മലയാളികൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തികളിൽ ഒരാൾ കൂടിയായിരുന്നു ഇവർ. വനിതാ കമ്മീഷന് അധ്യക്ഷ കൂടിയായിരുന്നു ഇവർ. വളരെ നിഷ്കളങ്ക ആയിട്ടുള്ള വ്യക്തിയായിരുന്നു ഇവർ. കാപട്യം എന്താണെന്ന് ഒട്ടും അറിയില്ലായിരുന്നു. പലപ്പോഴും മനസ്സിലുള്ളത് വെട്ടിത്തുറന്ന് ഇവർ പറയും. അത് ഇവർക്ക് പലപ്പോഴും വിനയായി മാറും. അങ്ങനെ അവസാന കാലത്ത് ഇവർക്ക് വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം നഷ്ടപ്പെട്ടിരുന്നു.

ഇന്ന് രാവിലെ ആയിരുന്നു ടീച്ചർ അന്തരിക്കുന്നത്. ടീച്ചർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രശ്മി നായർ ഒരു പോസ്റ്റ് നടത്തിയിരുന്നു. അതിനു താഴെ ഒരു വ്യക്തിയുടെ മോശം കമൻറ് ശ്രദ്ധിക്കപ്പെട്ടു. അതിന് കിടിലൻ മറുപടി നൽകിക്കൊണ്ട് ലക്ഷ്മി തന്നെ രംഗത്തെത്തുകയും ചെയ്തു. ഇപ്പോൾ നിരവധി ആളുകളാണ് രശ്മി ചേച്ചിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

Athul

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

2 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

3 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

3 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

3 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

4 hours ago